• Search results for kerala politics
Image Title
പി പി ചിത്തരഞ്ജന്‍/ഫെയ്‌സ്ബുക്ക് 

'വലത് കയ്യും ഇടത് കാലും വെട്ടും; കുടുംബത്തിന് വിഷം നല്‍കി കൊല്ലും': പി പി ചിത്തരഞ്ജന്‍ എംഎല്‍എയ്ക്ക് വധഭീഷണി

9 ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണം എന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നു.

Published on 8th July 2021
Congress politics?

ഗ്രൂപ്പിസത്തിനു തിരശ്ശീലവീഴുമോ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ 

സംഘടനാതലത്തിലും പാര്‍ലമെന്ററി തലത്തിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇപ്പോള്‍ കൈക്കൊണ്ട നടപടികള്‍ ഗ്രൂപ്പിസം അവസാനിപ്പിക്കുന്നതില്‍ കലാശിക്കുമെന്നു കരുതാനാകുമോ?

Published on 8th July 2021
sudhakaran

കണ്ണൂര്‍ ശൈലി മതിയാകുമോ കോണ്‍ഗ്രസ്സിന്

അക്രമരാഷ്ട്രീയത്തിന്റെ ഭൂതം കുടത്തില്‍നിന്നു പുറത്തുവരികയാണ്. അക്രമം നടത്തിയ പാര്‍ട്ടികള്‍ക്കൊന്നും അത് ഗുണകരമാകില്ല

Published on 8th July 2021
k_sudhakaran

കാമ്പസിലല്ല, പുറത്താണ് കണ്ണൂര്‍ രാഷ്ട്രീയം തിളച്ചുമറിഞ്ഞത്

രാഷ്ട്രീയ തീവ്രതയുടെ തീപ്പൊരികള്‍ മാത്രമാണ് ബ്രണ്ണന്‍ അടക്കമുള്ള കാമ്പസുകളില്‍ ചിതറിയത്. യഥാര്‍ത്ഥത്തില്‍ അഗ്‌നി പടര്‍ന്നത് പുറത്തായിരുന്നു. സമൂഹത്തിലായിരുന്നു

Published on 8th July 2021
mansoor
Supreme Court

മൈക്ക് വലിച്ചെറിഞ്ഞ എംഎല്‍എ വിചാരണ നേരിട്ടേ തീരൂ; നിയമസഭയിലെ കയ്യാങ്കളി അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി

കേസ് തീര്‍പ്പാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.

Published on 5th July 2021
v_sivankutty

'സര്‍വ്വജ്ഞപീഠം കയറിയിട്ടില്ല, പക്ഷേ, മനുഷ്യനെ അറിയാം'- വി. ശിവന്‍കുട്ടി

കേരളം എല്ലാക്കാലത്തും പൊതുവിദ്യാഭ്യാസത്തിനു നല്‍കുന്ന പ്രാധാന്യം വളരെ വലുതാണ്; അതു വര്‍ദ്ധിച്ചുവരികയും ചെയ്യുന്നു. പുതിയ മന്ത്രി ഈ വകുപ്പിന്റെ പ്രാധാന്യത്തെ എങ്ങനെ കാണുന്നു?

Published on 2nd July 2021
VD Satheesan

'മുസ്ലിം ലീഗിന് മതേതരത്വ ആടയാഭരണങ്ങള്‍'- വിഡി സതീശന് പഴയ കോണ്‍ഗ്രസ് ശൈലി തന്നെ

മികവാര്‍ന്ന രാഷ്ട്രീയ ഇടപെടലുകളിലൂടെ താരത്തിളക്കം നേടിയ അപൂര്‍വ്വം ചില കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് വടശ്ശേരി ദാമോദരന്‍ സതീശന്‍ എന്ന വി.ഡി. സതീശന്‍

Published on 27th June 2021
aisf-josaphine
vijayaraghavan

ബിജെപി സൗഹൃദം കെ സുധാകരന്റെ മുഖമുദ്ര; സോണിയ ഗാന്ധിക്കും ഈ നിലപാട് ആണോയെന്ന് വ്യക്തമാക്കണം: സിപിഎം

ബിജെപിയോടുള്ള കെപിസിസി സമീപനത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Published on 14th June 2021
communist parties

സംസ്ഥാനത്തെ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും എംകെ സ്റ്റാലിനെയെങ്കിലും മാതൃകയാക്കാന്‍ കഴിയണം

പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ അധിനിവേശത്തിനു മാത്രമല്ല നമ്മുടെ മന്ത്രിമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ വിധേയരാകുന്നത്

Published on 11th June 2021
K Sudhakaran

'കണ്ണൂരിൽ നിന്നാണ് ഇനി കാറ്റു വീശുക'- താഹ മാടായി എഴുതുന്നു

പിണറായി, വി.ഡി.സതീശൻ, സുധാകാരൻ - ഇവരാണ് ഇനി ദൈനംദിനമായി 'രാഷ്ട്രീയ വർത്തമാനങ്ങൾ 'മലയാളികളോട് പറയുക

Published on 8th June 2021
E Sreedharan ASSEMBLY ELECTION

ഇ ശ്രീധരനെ തോൽപ്പിക്കാൻ ഉന്നത നേതാവ് ഡീലുണ്ടാക്കി, ദേശീയ നേതൃത്വത്തിനു പരാതി; ബിജെപിയിൽ പുതിയ വിവാദം

ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഉന്നത നേതാവ് ഡീൽ നടത്തിയതായാണ് ദേശീയ നേതൃത്വത്തിനു പരാതി

Published on 3rd June 2021
k_rajan
K_K_REMA-NIYAMASABHA

Search results 1 - 15 of 48