• Search results for kerala rain alert
Image Title
rain_in_kerala

പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട്; ഇന്നും നാളെയും ശക്തമായ മഴ

ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ ഇടുക്കിയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Published on 23rd April 2023
kochi_rain1

ഇന്ന് അതിതീവ്രമഴ; നാല് ജില്ലകളിൽ റെഡ് അലർട്ട്, മൂന്നിടത്ത് ഓറഞ്ച്  

കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്

Published on 6th September 2022
rain

ഇന്നും മഴ കനക്കും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് 

കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അതിശക്ത മഴയ്ക്ക് സാധ്യതയുള്ളത്

Published on 2nd September 2022
KAKKAYAM_DAM

കക്കയം ഡാമിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു 

കുറ്റ്യാടി പുഴയുടെ കരകളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശമുണ്ട്

Published on 27th August 2022
rain

ഇന്നുമുതൽ മഴ; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് 

കനത്ത മഴയും കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്

Published on 21st August 2022
alapuzha rain

വീണ്ടും മഴ: നാളെ മുതൽ കനത്ത മഴയുണ്ടായേക്കും, മുന്നറിയിപ്പ്

നാളെ മുതൽ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published on 20th August 2022
kerala rain update

തിങ്കളാഴ്ച വരെ മിന്നലോട് കൂടിയ മഴ; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം 

 ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്

Published on 19th August 2022
kerala_rains

മഴ കനക്കുമെന്ന് മുന്നറിയിപ്പ്; ഇന്ന് 10 ജില്ലകളിൽ റെഡ് അലർട്ട്, അതിതീവ്രമഴ 3 ദിവസം തുടരും 

അതിതീവ്രമഴ 3 ദിവസം തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം

Published on 3rd August 2022
elephant_stuck_in_chalakudy_river

കുത്തിയൊഴുകുന്ന പുഴയ്ക്കു നടുവില്‍ കാട്ടാന; ഒഴുക്കിനെ തോല്‍പ്പിച്ച് മറുകരയിലേക്ക് - വിഡിയോ

പുഴയില്‍ ദീർഘനേരം കുടുങ്ങി കിടന്ന ആന ഒടുവിൽ സ്വയം നീന്തിക്കയറുകയായിരുന്നു

Published on 2nd August 2022
rain in kerala

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് 

തെക്കൻ കേരളത്തിൽ ഇടവിട്ട് മഴ കിട്ടിയേക്കും

Published on 18th July 2022
rain in kerala

മഴ തുടരും; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുളള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

Published on 10th July 2022
rain_alert_kerala

ഇന്ന് ശക്തമായ മഴ; 12 ജില്ലകളിൽ യെല്ലോ അലർട്ട് 

28-ാം തിയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം

Published on 25th June 2022
rain_alert_kerala

ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക് 

ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർ​ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്

Published on 21st June 2022
rain_new

ഇന്നും മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്കില്ല

ഇന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല

Published on 12th June 2022
rain

വീണ്ടും മഴ, 28 വരെ തുടരും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് 

ഇന്നു പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്

Published on 25th May 2022

Search results 1 - 15 of 37