• Search results for kerala rain news
Image Title
rain in kerala

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മഴ; യെല്ലോ അലർട്ട് 

കേരളത്തിൽ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

Published on 13th February 2022
rain in kerala

മഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ യെല്ലോ അലർട്ട് 

മറ്റന്നാളോടെ മഴ കൂടുതൽ കനക്കുമെന്നാണ് മുന്നറിയിപ്പ് 

Published on 11th April 2022
Heavy rain in kerala

ഇന്നും കനത്ത മഴ, ഇടിമിന്നൽ; 4 ജില്ലകളിൽ യെല്ലോ അലർട്ട്, കടല്‍ക്ഷോഭത്തിനും സാധ്യത 

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്

Published on 12th April 2022
rain IN KERALA

കാലവർഷം മേയ്‌ 27ന് എത്തും; മഴപ്പെയ്ത്തിന്റെ സ്വഭാവം മാറുന്നു, ഇത്തവണ അധിക മഴ 

കേരള,​ ലക്ഷദീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യ ബന്ധനം നിരോധിച്ചു

Published on 14th May 2022
rain

കണ്‍ട്രോള്‍ റൂം തുറന്നു; ബോട്ടുകളും ജീവന്‍രക്ഷാ ഉപകരണങ്ങളും തയ്യാറാക്കാന്‍ പൊലീസിന് നിര്‍ദേശം, മഴ ശക്തിപ്രാപിക്കുന്നു: മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍

മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ സജ്ജമാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം

Published on 14th May 2022
Heavy rain

കൊല്ലത്ത് മൂന്ന് വീടുകൾ തകർന്നു‌, എറണാകുളത്ത് വീടുകളിൽ വെള്ളം കയറി; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പുതുതായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്

Published on 15th May 2022
rain_in_kerala

ഇന്ന് അതിതീവ്രമഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, ഏഴിടത്ത് ഓറഞ്ച്; അതീവ ജാ​ഗ്രത 

വ്യാഴാഴ്ചവരെ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ  വകുപ്പ്

Published on 16th May 2022
kerala rain
rain

വീണ്ടും മഴ, 28 വരെ തുടരും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് 

ഇന്നു പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്

Published on 25th May 2022
rain_new

ഇന്നും മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്കില്ല

ഇന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല

Published on 12th June 2022
rain_alert_kerala

ഇന്ന് ശക്തമായ മഴ; 12 ജില്ലകളിൽ യെല്ലോ അലർട്ട് 

28-ാം തിയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം

Published on 25th June 2022
rain in kerala

കാലവർഷം കനക്കും; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക് 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലൊഴികെയാണ് അലർട്ടുള്ളത്

Published on 3rd July 2022
rain in kerala

ശനിയാഴ്ച വരെ ഇടി മിന്നലൊടു കൂടിയ മഴ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്  

എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്

Published on 6th July 2022
Kanjirapuzha_Dam
rain

അഞ്ച് ദിവസം കൂടി മഴ; ക്യാമ്പുകൾ തുറന്നു, നാല് ലക്ഷം പേർക്ക് താമസിക്കാൻ സൗകര്യം ഒരുക്കിയെന്ന് റവന്യൂ മന്ത്രി 

ഉൾമേഖലയിലെ കാറ്റ് പുതിയ പ്രതിഭാസമാണെന്നും ഗസ്റ്റിനാഡോ ചുഴലിക്കാറ്റാണ് ഇതിന് കാരണമെന്നും മന്ത്രി

Published on 16th July 2022

Search results 1 - 15 of 19