Advanced Search
Please provide search keyword(s)- Search results for kerala rain news
Image | Title | |
---|---|---|
![]() | അഞ്ച് ദിവസം കൂടി മഴ; ക്യാമ്പുകൾ തുറന്നു, നാല് ലക്ഷം പേർക്ക് താമസിക്കാൻ സൗകര്യം ഒരുക്കിയെന്ന് റവന്യൂ മന്ത്രിഉൾമേഖലയിലെ കാറ്റ് പുതിയ പ്രതിഭാസമാണെന്നും ഗസ്റ്റിനാഡോ ചുഴലിക്കാറ്റാണ് ഇതിന് കാരണമെന്നും മന്ത്രി | |
ഇന്നും കനത്ത മഴ, ഇടിമിന്നൽ; 4 ജില്ലകളിൽ യെല്ലോ അലർട്ട്, കടല്‍ക്ഷോഭത്തിനും സാധ്യതപത്തനംതിട്ട, ആലപ്പുഴ, കോട്ടയം , ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് | ||
ഇന്നും മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്കില്ലഇന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല | ||
ഇന്നുമുതൽ മഴ; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്കനത്ത മഴയും കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ് | ||
![]() | ഇന്ന് അതിതീവ്രമഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, ഏഴിടത്ത് ഓറഞ്ച്; അതീവ ജാഗ്രതവ്യാഴാഴ്ചവരെ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് | |
![]() | ഇന്ന് രാത്രി 11.30 വരെ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മുന്നറിയിപ്പ്ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണം | |
![]() | ഇന്ന് ശക്തമായ മഴ; 12 ജില്ലകളിൽ യെല്ലോ അലർട്ട്28-ാം തിയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം | |
![]() | ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് | |
![]() | കണ്‍ട്രോള്‍ റൂം തുറന്നു; ബോട്ടുകളും ജീവന്‍രക്ഷാ ഉപകരണങ്ങളും തയ്യാറാക്കാന്‍ പൊലീസിന് നിര്‍ദേശം, മഴ ശക്തിപ്രാപിക്കുന്നു: മുന്നൊരുക്കങ്ങളുമായി സര്ക്കാര്മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ സജ്ജമാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം | |
കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 30 സെന്റീമീറ്ററായി ഉയർത്തുംഡാമിലെ ഇന്നത്തെ ജലനിരപ്പ് 93.60 മീറ്ററാണ് | ||
![]() | കാലവർഷം കനക്കും; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലൊഴികെയാണ് അലർട്ടുള്ളത് | |
![]() | കാലവർഷം മേയ് 27ന് എത്തും; മഴപ്പെയ്ത്തിന്റെ സ്വഭാവം മാറുന്നു, ഇത്തവണ അധിക മഴകേരള, ലക്ഷദീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യ ബന്ധനം നിരോധിച്ചു | |
കുത്തിയൊഴുകുന്ന പുഴയ്ക്കു നടുവില്‍ കാട്ടാന; ഒഴുക്കിനെ തോല്‍പ്പിച്ച് മറുകരയിലേക്ക് - വിഡിയോപുഴയില് ദീർഘനേരം കുടുങ്ങി കിടന്ന ആന ഒടുവിൽ സ്വയം നീന്തിക്കയറുകയായിരുന്നു | ||
കൊല്ലത്ത് മൂന്ന് വീടുകൾ തകർന്നു, എറണാകുളത്ത് വീടുകളിൽ വെള്ളം കയറി; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പുതുതായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത് | ||
![]() | തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മഴ; യെല്ലോ അലർട്ട്കേരളത്തിൽ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് |
Search results 1 - 15 of 19