Advanced Search
Please provide search keyword(s)- Search results for kerala rains
Image | Title | |
---|---|---|
![]() | കൊടും ചൂടിന് ആശ്വാസം; കേരളത്തിൽ ഇന്ന് മുതൽ വേനൽ മഴതിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത | |
ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം: ഇന്നും നാളെയും മഴയ്ക്ക് സാധ്യതരണ്ടാംതീയതിവരെ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. വടക്കൻ ജില്ലകളിൽ വൈകിട്ട് ചെറിയ തോതിലും മഴയുണ്ടാകും | ||
തുലാവർഷം ശക്തമാകും, ഇന്ന് പരക്കെ മഴ; 11 ജില്ലകളിൽ യെല്ലോ അലേർട്ട്ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി മിന്നലിനും സാധ്യത | ||
![]() | കാലാവസ്ഥാ മുന്നറിയിപ്പില്‍ മാറ്റം, മൂന്നിടത്ത് ഓറഞ്ച് അലര്‍ട്ട്; വെള്ളിയാഴ്ച വരെ കനത്ത മഴസംസ്ഥാനത്ത് തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് | |
അഞ്ചു മണിക്കൂര്‍ നീണ്ട തെരച്ചില്‍, അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു; ദുരന്ത ഭൂമിയായി തൊടുപുഴചിറ്റടിച്ചാലിൽ സോമനും കുടുംബവുമാണ് മരിച്ചത് | ||
![]() | ഇടുക്കി ഡാമിൽ റെഡ് അലർട്ട്പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം | |
![]() | 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; സർവകലാശാല പരീക്ഷകൾ മാറ്റിഎം ജി, കേരള, കാലിക്കറ്റ് സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി | |
![]() | ന്യൂനമര്‍ദ പാത്തി: അഞ്ചുദിവസം ശക്തമായ മഴ; പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്സംസ്ഥാനത്ത് അഞ്ചുദിവസം ശത്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് | |
![]() | പെരിങ്ങല്‍ക്കുത്ത്, അരുവിക്കര ഡാമുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം, റവന്യു മന്ത്രിയുടെ ഓഫീസില്‍ കണ്ട്രോള് റൂംസംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുകയാണ് | |
![]() | 23 വീടുകള്‍ തകര്‍ന്നു, സംസ്ഥാനത്ത് 14 ദുരിതാശ്വാസ ക്യാമ്പുകള്‍; മാറ്റിപാര്‍പ്പിച്ചത് 117 കുടുംബങ്ങളെരണ്ടു വീടുകള്‍ പൂര്‍ണമായും 21 വീടുകള്‍ ഭാഗികമായും നശിച്ചു | |
![]() | കാലവര്‍ഷം ആന്‍ഡമാന്‍ തീരത്ത്: ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലയില്‍ കനത്ത ജാഗ്രത, തിരുവനന്തപുത്ത് ടൂറിസം കേന്ദ്രങ്ങള്‍ അടച്ചുമഴ കനക്കുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യു വകുപ്പിന് നിര്‍ദേശം നല്‍കി | |
![]() | ഇന്നും മഴ; ഇടിമിന്നൽ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്ഈ മാസം 30 വരെ സംസ്ഥാനത്ത് ഉടനീളം ശക്തമായ മഴ ലഭിക്കും | |
![]() | തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മഴ; യെല്ലോ അലർട്ട്കേരളത്തിൽ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് | |
2021ൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ടയിൽ, കുറവ് തിരുവനന്തപുരത്ത്; നാളെ മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴകോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലും 4000മില്ലീമീറ്ററിന് മുകളിൽ മഴ ലഭിച്ചു | ||
ശക്തമായ മഴ തുടരുകയാണ്, ജാഗ്രത വേണം: മുഖ്യമന്ത്രിതുടർച്ചയായ അസ്വാഭാവിക മഴ കാരണം മണ്ണിടിച്ചിലിനും മറ്റപകടങ്ങൾക്കുമുള്ള സാധ്യത നിലനിൽക്കുന്നുണ്ട് |
Search results 1 - 15 of 45