• Search results for kerala rains
Image Title
kerala rain

ശനിയാഴ്ച വരെ ശക്തമായ മഴ; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് 

നാളെ ഒന്‍പത് ജില്ലകളിലും വെള്ളിയാഴ്ച 11 ജില്ലകളിലും യെല്ലോ അലർട്ടാണ്

Published on 14th July 2021
TRAIN

കോഴിക്കോട് കുര്‍ല എക്‌സ്പ്രസിന് മുകളില്‍ തെങ്ങുവീണു; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി കൊല്ലത്ത് ട്രെയിനിന് മുകളില്‍ തെങ്ങ് വീണു

Published on 14th July 2021
landslides
Amit Shah

സ്ഥിതിഗതികള്‍ വിലയിരുത്തി അമിത് ഷാ; 'സാധ്യമായ എല്ലാ സഹായവും ചെയ്യും'

സംസ്ഥാനത്തെ കനത്ത മഴയില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Published on 17th October 2021
koottikkal_2

കൊക്കയാറില്‍ മൂന്നു കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; കൂട്ടിക്കലില്‍ തെരച്ചില്‍ അവസാനിപ്പിച്ചു

സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പതിനാറായി

Published on 17th October 2021
plus one exam

ആരോഗ്യ സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി

കനത്ത മഴ തുടരുന്നതിനാല്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ഉന്നതവിദ്യാഭ്യാസ  മന്ത്രി ഡോ. ആര്‍ ബിന്ദു സര്‍വകലാശാലകളോട് ആവശ്യപ്പെട്ടിരുന്നു

Published on 17th October 2021
Kallar_river

ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങി; കല്ലാറില്‍ യുവാവ് മുങ്ങിമരിച്ചു

കൂടെയുണ്ടായിരുന്ന മറ്റൊരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

Published on 17th October 2021
koottikkal

കുട്ടിയുടെ ശരീരത്തിനൊപ്പം ലഭിച്ചത് മറ്റൊരു കാല്‍; മണ്ണിനടിയില്‍ ഇനിയും ആളുണ്ടെന്ന് സംശയം, കൂട്ടിക്കലില്‍ വീണ്ടും തെരച്ചില്‍

മരിച്ച കുട്ടിയുടെ മൃതദേഹത്തിനൊപ്പമുള്ള കാല്‍ കുട്ടിയുടേത് അല്ലെന്ന് ഡോക്ടര്‍മാര്‍

Published on 17th October 2021
kerala_flood

ഇന്നലെയും ഇന്നുമായി മരിച്ചത് 25 പേർ; ബുധനാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യത 

നാളെ വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു 

Published on 17th October 2021
exam

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി

മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ വിവിധ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

Published on 17th October 2021
koottikkal_2

മഴക്കെടുതി: കോട്ടയത്തിന് അടിയന്തരമായി 8.6 കോടി അനുവദിച്ച് സ‍ർക്കാർ 

അടിയന്തര ദുരിതാശ്വസ പ്രവർത്തനങ്ങൾക്കാണ് പണം അനുവദിച്ചത്

   

Published on 17th October 2021
saji

രാത്രിയില്‍ ജലനിരപ്പ് ഉയരും; കുട്ടനാട്ടില്‍ ജാഗ്രത വേണമെന്ന് മന്ത്രി സജി ചെറിയാന്‍

കക്കി ഡാം തുറന്ന സാഹചര്യത്തില്‍ ചെങ്ങന്നൂരിനെക്കാള്‍ കുട്ടനാട്ടില്‍ ജാഗ്രത വേണമെന്ന് മന്ത്രി സജി ചെറിയാന്‍

Published on 18th October 2021
peppara_dam

അടങ്ങാതെ മഴ; പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും

ഡാമിന്റെ ഒന്നും നാലും ഷട്ടറുകള്‍ 5 സെന്റീമീറ്റര്‍ വീതവും രണ്ടും മൂന്നും ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതവും ഉയര്‍ത്തും

Published on 18th October 2021
pinarayi vijayan

ഡാമുകളിലെ വെള്ളം തുറന്നു വിടല്‍; ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം:  മുഖ്യമന്ത്രി

വെള്ളം തുറന്നു വിടാന്‍ തീരുമാനിച്ച ഡാമുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 18th October 2021
ithikkara

മലവെള്ളത്തില്‍ ആക്രി പെറുക്കാനിറങ്ങി; ഒഴുക്കില്‍പ്പെട്ടയാളെ സാഹസികമായി രക്ഷപ്പെടുത്തി പൊലീസ് (വീഡിയോ)

മലവെള്ളത്തില്‍ ഒലിച്ചുവന്ന ആക്രിസാധനങ്ങള്‍ പെറുക്കാനിറങ്ങിയ ആള്‍ ഒഴുക്കില്‍പ്പെട്ടു

Published on 18th October 2021

Search results 1 - 15 of 45