Advanced Search
Please provide search keyword(s)- Search results for kerala vaarthakal
Image | Title | |
---|---|---|
കോവിഡ് കേസുകൾ കൂടുന്നു; ഇന്ന് 1500ലേറെ രോഗികൾ, നാല് മരണം11.39 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് | ||
![]() | നിരോധിച്ച 1000, 500 കറന്‍സികള്‍ 97 എണ്ണം; ഗുരുവായൂരിലെ ഭണ്ഡാര വരവ് 4.06 കോടി2.532 കിലോഗ്രാം സ്വര്‍ണം ലഭിച്ചു. എട്ട് കിലോ 670 ഗ്രാം വെള്ളിയും ലഭിച്ചു | |
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; ടോറസ് ലോറിയുടെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യംചാലക്കുടി ദേശീയപാത ക്രസൻ്റ് സ്കൂളിന് സമീപം ടോറസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു | ||
429 പേര്‍ക്ക് കോവിഡ്; രോഗമുക്തർ 620സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 12,725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് | ||
പണിമുടക്ക് ദിവസം ഷട്ടർ അടച്ചിട്ട് ജീവനക്കാർ ജോലി ചെയ്തു; സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിനെതിരെ ആരോപണം; പ്രതിഷേധംസിപിഎം നേതാക്കളാണ് ഈ ബാങ്കിന്റെ ഭരണ സമിതി അംഗങ്ങൾ. സംഭവം വിവാദമായതോടെ സെക്യൂരിറ്റി ജീവനക്കാരോട് ഷട്ടർ തുറക്കാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു | ||
മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടി; കേസായതോടെ ഒളിവിൽ പോയി; സ്ത്രീ പിടിയിൽഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ പോവുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഇവരെ കൊരട്ടിയിൽ വെച്ചാണ് പിടികൂടിയത് | ||
ബൈക്ക് യാത്രികന്റെ തലയിൽ കടന്നൽക്കൂട് കൊത്തിയിട്ട് പരുന്ത്; കൂട്ട ആക്രമണം; ഗുരുതരംമരത്തിനു മുകളിലുണ്ടായിരുന്ന വലിയ കടന്നൽക്കൂട് പരുന്ത് കൊത്തി താഴെയിടുകയായിരുന്നു | ||
![]() | ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതുന്നത് 4.27 ലക്ഷം വിദ്യാർത്ഥികൾ; ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രിപ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർത്ഥികളടക്കം ആകെ 4,27,407 പേരാണ് പരീക്ഷ എഴുതുന്നത് | |
![]() | സിറോ മലബാർ സഭ ഭൂമി ഇടപാട്; അന്വേഷണം സ്റ്റേ ചെയ്യണം; കർദിനാൾ ആലഞ്ചേരി സുപ്രീം കോടതിയിൽഇടപാടുമായി ബന്ധപ്പെട്ട് കാക്കനാട് ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ പറയുന്നു | |
![]() | കാറിന്റെ ഡോറിൽ പൊതികളിലാക്കി 25 കിലോ കഞ്ചാവ് കടത്താൻ ശ്രമം; ദമ്പതികളടക്കം നാല് പേർ പിടിയിൽതിരുപ്പതിയിൽ ക്ഷേത്ര ദർശനം നടത്തി മടങ്ങുന്നുവെന്ന വ്യാജേനയാണ് സംഘം കഞ്ചാവ് കടത്താൻ ശ്രമിച്ചത് | |
![]() | 'മുസ്ലീം സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ശിരോവസ്ത്രം ഉപയോഗിക്കണം'- ഹിജാബ് നിരോധനത്തിനെതിരെ സമസ്ത സുപ്രീം കോടതിയിൽനിരോധനം ക്രൂരമായ നാസി പ്രത്യയശാസ്ത്രത്തിന്റെ തനിയാവർത്തനമാണെന്ന് സമസ്ത ഹർജിയിൽ പറയുന്നു | |
![]() | ദിലീപിന്റെ ഫോണിലെ വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുത്ത് പൊലീസ്; കോടതി രേഖകൾ നശിപ്പിച്ചതായും മൊഴികോടതിയിലെ ചില രേഖകളും തിരിച്ചുകിട്ടാത്ത വിധം മായ്ചു കളയാൻ ദിലീപ് ആവശ്യപ്പെട്ടതായി സായ് ശങ്കർ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട് | |
![]() | പൊതുപണിമുടക്ക്; അവശ്യ സർവീസുകൾക്ക് ക്രമീകരണവുമായി കെഎസ്ആർടിസിആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യ സർവീസുകൾ ക്രമീകരിക്കുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി | |
![]() | ഇടി മിന്നലോടു കൂടി കനത്ത മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് | |
![]() | ഇന്ന് 496 പേർക്ക് കോവിഡ്; 693 പേർക്ക് രോഗമുക്തിനിലവിൽ 4051 കോവിഡ് കേസുകളിൽ, 12 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത് |
Search results 1 - 15 of 1123