• Search results for kerala vartha
Image Title
anil_menon_nasa

നാസ ബഹിരാകാശ ദൗത്യത്തിലെ 10 പേരില്‍ മലയാളിയും; അനില്‍ മേനോന്‍ ബഹുമുഖ പ്രതിഭ

മെഡിസിനും മെക്കാനിക്കൽ എൻജിനീയറിങ്ങും പോലുള്ള വിഭിന്ന ബ്രാഞ്ചുകളുൾപ്പെടെ പത്തോളം ബിരുദങ്ങളും സർട്ടിഫിക്കേഷനുകളും

Published on 8th December 2021
saseendran

കേരള ഹൗസില്‍ വീണു, മന്ത്രി എകെ ശശീന്ദ്രന്‌ പരിക്ക്‌

മന്ത്രി എകെ ശശീന്ദ്രന് പരിക്ക്. ഡല്‍ഹിയിലെ കേരള ഹൗസില്‍ വീണാണ് മന്ത്രിക്ക് പരിക്കേറ്റത്

Published on 8th December 2021
vipin_death_suicide

'വിവാഹം കഴിഞ്ഞേ ഇനി തിരിച്ചു പോകു, അവള്‍ക്ക് ഞാനുണ്ട് എല്ലാമായി'; വിപിന്റെ സഹോദരിക്ക് താങ്ങായി നിധിന്‍

സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയില്‍ ജീവിതം അവസാനിപ്പിച്ച വിപിന്‍ ഏവരുടേയും ഹൃദയം ഉലച്ചിരുന്നു

Published on 8th December 2021
08-1446983283-police

പൊലീസുകാര്‍ കുഴഞ്ഞു വീഴുന്നു; തുടര്‍ച്ചയായി ഡ്യൂട്ടി നല്‍കരുതെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍

പൊലീസുകാർക്ക് തുടർച്ചയായി ദീർഘ നേരം ഡ്യൂട്ടി നൽകരുതെന്നു ഡിജിപിയുടെ സർക്കുലർ

Published on 8th December 2021
man hangs self

വായ്പ ലഭിച്ചില്ല; അമ്മയേയും സഹോദരിയേയും ജ്വല്ലറിയിലിരുത്തി, യുവാവ് വീട്ടില്‍ തൂങ്ങി മരിച്ചു

അമ്മയേയും സഹോദരിയേയും ജുവല്ലറിയില്‍ ഇരുത്തിയതിന് ശേഷം വീട്ടിലെത്തി തൂങ്ങിമരിച്ച് യുവാവ്

Published on 7th December 2021
skull_found_in_garbage

വീട്ടുപറമ്പില്‍ മാലിന്യങ്ങള്‍ക്കൊപ്പം അസ്ഥികൂടം, മെഡിക്കല്‍ പഠനത്തിന് ഉപയോഗിച്ചതാകാമെന്ന് പൊലീസ്‌

ആളൊഴിഞ്ഞ പുരയിടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിയും കൈകാൽ ഭാഗങ്ങളുടെ അസ്ഥികളുമാണ് ലഭിച്ചത്

Published on 7th December 2021
yusuf_ali_help

ജപ്തി ഭീഷണി ഒഴിവായി, വായ്പ തുക അടച്ചു തീര്‍ത്ത് ലുലു ഗ്രൂപ്പ്; ആമിനയ്ക്കും കുടുംബത്തിനും ആശ്വാസം

ചൊവ്വാഴ്ച ലുലു ഗ്രൂപ്പ് അധികൃതർ കീച്ചേരി സഹകരണ ബാങ്കുമായി ബന്ധപ്പെട്ടു പലിശ അടക്കം 3,81,160 രൂപ അടച്ച് വായ്പ തീര്‍ത്തു

Published on 7th December 2021
An Army official has been arrested

വീഡിയോ കോള്‍ ചെയ്ത് സ്‌ക്രീന്‍ഷോട്ട് എടുത്ത് ഭീഷണി; പ്രണയം നടിച്ചെത്തിയ യുവാക്കളെ കുടുക്കി പെണ്‍കുട്ടി

പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഇവരുടെ ഭീഷണികള്‍ കണക്കിലെടുക്കാതെ പൊലീസില്‍ പരാതി നല്‍കി മുന്‍പോട്ട് വന്നത്

Published on 7th December 2021
dead

കോഴിക്കോട് നിര്‍മാണത്തിലിരിക്കുന്ന വീടിന്‍റെ വാര്‍പ്പ് തകര്‍ന്നുവീണു; ഒരാള്‍ മരിച്ചു 

കോഴിക്കോട് തീക്കുനി സ്വദേശി ഉണ്ണിയാണ് മരിച്ചത്

Published on 5th December 2021
m_a_yusafali

രക്ഷിക്കാൻ ഓടിയെത്തിയവർ, ബിജിയെയും രാജേഷിനെയും കാണാനെത്തി യൂസഫലി; കൈ നിറയെ സമ്മാനങ്ങളും 

കുടുംബത്തിനൊപ്പം അല്‍പ്പസമയം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്

Published on 5th December 2021
kochi metro free ride

ഇടപ്പള്ളി വരെ പോയി വരാം; കൊച്ചി മെട്രോയിൽ ഇന്ന് സൗജന്യ യാത്ര 

വൈകിട്ട് മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സൗജന്യ യാത്ര സൗകര്യം

Published on 5th December 2021
JAIL-prisoners

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടി യുവാവ് മുങ്ങി മരിച്ചു: എസ്ഐ അടക്കം രണ്ട് പേർക്ക് സസ്പെൻഷൻ 

ബാറിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്

Published on 5th December 2021
covid_kochi_airport

ബ്രിട്ടണിൽ നിന്ന് കൊച്ചിയിലെത്തിയ റഷ്യൻ സ്വദേശിക്ക് കോവിഡ്; ഒമൈക്രോൺ പരിശോധന നടത്തും 

യാത്രക്കാരനെ അമ്പലമുഗൾ ഗവൺമെന്‍റ് കോവിഡ് ആശുപത്രിയിലേക്ക് മാറ്റി

Published on 5th December 2021
Uniforms mandatory in schools in Kerala

ഈ മാസം 13 മുതൽ സ്കൂളുകളിൽ യൂണിഫോം നിർബന്ധം 

ബസ് കൺസഷൻ അടക്കമുള്ള കാര്യങ്ങളിൽ ആശയക്കുഴപ്പം ഇല്ലാതാക്കാനാണ് ഇത്

Published on 5th December 2021
begging in street

ഭിക്ഷയെടുത്ത് കഴിഞ്ഞ വയോധിക മരിച്ച നിലയിൽ, സമീപം 1,67,620 രൂപ

ഭിക്ഷാടനത്തിലൂടെ ലഭിച്ച തുക കൂട്ടിവെച്ചതായിരിക്കും ഇവിടെ നിന്ന് കണ്ടെടുത്ത പണം എന്ന് പൊലീസ് പറഞ്ഞു

Published on 4th December 2021

Search results 1 - 15 of 1143