• Search results for kerala varthakal
Image Title
pinarayi VIJAYAN

'50,000 പേര്‍ക്ക് ഇരിക്കാവുന്ന ഇടം, 500 വലിയ സംഖ്യയല്ല'; സത്യപ്രതിജ്ഞ വ്യാഴാഴ്ച മൂന്നരയ്‌ക്കെന്ന് പിണറായി

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച മൂന്നര മണിക്ക് നടക്കുമെന്നും 500 പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും മൂഖ്യമന്ത്രി പിണറായി വിജയന്‍

Published on 17th May 2021
NEENA PRASAD

'6 വര്‍ഷം സംഗീതം പഠിച്ചു, ഭരതനാട്യത്തില്‍ അരങ്ങേറിയിട്ടുണ്ട്'; മോഹിനിയാട്ടം നിര്‍ത്തിച്ചതില്‍ ജില്ലാ ജഡ്ജിയുടെ വിശദീകരണം

മതപരമായ കാര്യങ്ങളാൽ നൃത്തം തടസപ്പെടുത്തി എന്ന ആരോപണം വേദനയുണ്ടാക്കുന്നതാണെന്ന് ജഡ്ജി കലാം പാഷ

Published on 26th March 2022
purse_lost_pti

'അതിലൊന്നുമില്ല സാറേ, പഴയ പഴ്സാണ്'; മഴയിൽ കുതിർന്ന് റോഡിൽ കിടന്ന പഴ്സ് തപ്പിയ പൊലീസ് ഞെട്ടി, 2 ലക്ഷത്തിന്റെ സ്വർണ തകിട്

പഴ്സിന്റെ ഉൾഭാഗം വെറുതെയൊന്നു പരിശോധിച്ചു നോക്കിയ പൊലീസിന് ലഭിച്ചത് 2 ലക്ഷം രൂപയോളം വിലമതിക്കുന്ന തങ്കത്തകിട്

Published on 11th June 2021
vk_prasanth

'അതുവരെ പിടിച്ചു നില്‍ക്കാനായത് ഹോമിയോ പ്രതിരോധ മരുന്നുകൊണ്ട്'; വികെ പ്രശാന്തിന് കോവിഡ്

കോവിഡ് തുടക്കം മുതല്‍ ഇന്നുവരെ പൊതു സമൂഹത്തില്‍ തന്നെ ആയിരുന്നു

Published on 4th July 2021
mayookha johny

'അപകീര്‍ത്തികരമായ ആരോപണം'; ഒളിംപ്യന്‍ മയൂഖ ജോണിക്കെതിരെ കേസ്‌

ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂർ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്

Published on 16th July 2021
dowry-case1

'അപരാജിത'യിൽ പരാതി പ്രളയം; സ്​ത്രീധന പീഡനം തുറന്നുപറഞ്ഞ് 200ഓളം പേർ 

പരാതികളിന്മേൽ ഉടൻ തുടർ നടപടികൾ സ്വീകരിക്കുമെന്ന്​ പൊലീസ്​

Published on 23rd June 2021
CONGRESS LEADERS

'അമിത ആത്മവിശ്വാസം തിരിച്ചടിയായി', അശോക് ചവാന്‍ റിപ്പോർ‍ട്ട് സമർപ്പിച്ചു; കെപിസിസിയുടെ പുതിയ അധ്യക്ഷൻ വൈകാതെ

അണികളുടെ വിശ്വാസം നേടാൻ നേതൃത്വത്തിനായില്ലെന്ന് അശോക് ചവാൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു

Published on 2nd June 2021
alan_-_taha

'അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണം'; പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് ഇന്ന് സുപ്രീംകോടതിയില്‍

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അലൻ ഷുഹൈബിനും താഹ ഫസലിനും കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ജാമ്യം അനുവദിച്ചത്

Published on 21st September 2021
aani_siva

'അവളുടെ വാക്കുകള്‍ ഒരു സിനിമാക്കഥയില്‍ ആണെങ്കില്‍ എഴുന്നേറ്റു നിന്ന് കയ്യടിക്കും നമ്മള്‍'

ഇന്നത്തെ കാലത്ത് സ്ത്രീകള്‍ക്ക് പോരാടാനുള്ള പ്രചോദനമാവണം ആനി ശിവ

Published on 27th June 2021
mofia_parveen_death_arrest

'അശ്ലീല ചിത്രങ്ങള്‍ കണ്ട് അനുകരിക്കാന്‍ നിര്‍ബന്ധിച്ചു'; സുഹൈല്‍ ലൈംഗിക വൈകൃതത്തിന് അടിമ; റിമാന്‍ഡ് റിപ്പോര്‍ട്ട്

നിയമ വിദ്യാര്‍ഥി മോഫിയ പര്‍വീണിന്റെ ആത്മഹത്യ കേസിലെ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

Published on 26th November 2021
suresh_gopi_about_vismaya_death

'ആ കുട്ടിക്ക് എന്നെയൊന്നു വിളിച്ചുകൂടായിരുന്നോ, അവന്റെ കുത്തിന് പിടിച്ച് രണ്ടെണ്ണം കൊടുത്തേനേ'; സുരേഷ് ​ഗോപി

'അവന്റെ കുത്തിന് പിടിച്ച് രണ്ടെണ്ണം കൊടുത്ത് ഞാന്‍ വിളിച്ചോണ്ട് വന്നേനെ. അതിന്റെ വരും വരായ്ക ഒന്നും നോക്കാതെ'

Published on 24th June 2021
aarkariyam ott release

'ആർക്കറിയാം' ഒടിടി റിലീസിന്, നാളെ നീസ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക്

ചിത്രത്തിൽ 72 വയസുകാരനായ ഇട്ടിയവിര എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്

Published on 16th May 2021
parvathy_CM

'ഇത് തെറ്റാണ്, വെർച്വലായി ചടങ്ങ് നടത്തണം': പാർവതി  

പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ അഞ്ഞൂറ് പേരെ പങ്കെടുപ്പിക്കുമെന്ന തീരുമാനത്തിനെതിരെ നടി പാർവതി

Published on 18th May 2021
sithara krishnakumar about cyber attack

'എന്റെ ആശയങ്ങളോട് യോജിക്കുന്നതുകൊണ്ട് നിങ്ങൾ എനിക്ക് പ്രിയപ്പെട്ടവരാകില്ല, രണ്ടുകൂട്ടരും ചെയ്യുന്നത് ഒന്നുതന്നെയാണ്'; സിത്താര

അയാൾ പരസ്യമായി വികൃതമായ ഭാഷയിൽ പ്രതികരിക്കുന്നു. അയാളെ എതിർക്കാനായി അതിലും മോശം ഭാഷയിൽ അയാളുടെ അമ്മയെ, സഹോദരിയെ, ഭാര്യയെ കുറിച്ച് നിർലജ്ജം ആവേശം കൊള്ളുന്ന മറ്റൊരു കൂട്ടർ

Published on 26th May 2021
beena_antony_manoj

'എന്റെ പെണ്ണിന്റെ ചുണ്ടിൽ ദിവസങ്ങൾക്ക് ശേഷം വിരിഞ്ഞ ഈ ചിരി'; ബീന ആന്റണി കോവിഡ് മുക്തയായ സന്തോഷത്തിൽ മനോജ്

ഒൻപതു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് താരം വീട്ടിലേക്ക് മടങ്ങിയെത്തിയത്

Published on 17th May 2021

Search results 1 - 15 of 1317