Advanced Search
Please provide search keyword(s)- Search results for kerala visit
Image | Title | |
---|---|---|
![]() | ഉപരാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്; ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കും, മുഖ്യമന്ത്രി വിരുന്നൊരുക്കുംകണ്ണൂലേക്കു പോകുന്ന അദ്ദേഹം തന്റെ അധ്യാപികയായിരുന്ന കണ്ണൂർ താഴെ ചമ്പാടുള്ള രത്നാ നായരെ സന്ദർശിക്കും | |
![]() | പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചിയിൽ പത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിൽ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പത്ത് കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ | |
പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചിയിലെ ഗതാഗത നിയന്ത്രണം ഇങ്ങനെപ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നാളെയും മറ്റന്നാളും കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം | ||
![]() | പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കൊച്ചിയിൽ 2060 പൊലീസുകാർ; മോദിയുടെ പരിപാടിയിൽ മൊബൈൽ മാത്രം അനുവദനീയംതേവര എസ്എച്ച് കോളജ് ഗ്രൗണ്ടിൽ ബിജെപി സംഘടിപ്പിക്കുന്ന യുവം പരിപാടിയിൽ 20,000 പേർ പങ്കെടുക്കും | |
പ്രവർത്തകർ കൂട്ടത്തോടെ എത്തും, കൊച്ചിയിലെ പ്രധാന മന്ത്രിയുടെ റോഡ് ഷോയുടെ ദൂരം കൂട്ടികൊച്ചിയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയുടെ ദൂരം കൂട്ടി | ||
![]() | പ്രധാനമന്ത്രി നാളെ എത്തും; അതീവ സുരക്ഷ; ഗതാഗത നിയന്ത്രണംയുവം സമ്മേളനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി വാട്ടർമെട്രോ, വന്ദേഭാരത് ട്രെയിൻ എന്നിവയുടെ ഫ്ലാഗ് ഓഫ് ചെയ്യും. | |
![]() | പ്രധാനമന്ത്രിയുടെ സന്ദർശനം; തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോ അടച്ചിടും, പാർക്കിങ് ഒഴിപ്പിക്കുംപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം കണക്കിലെടുത്ത് തിരുവനന്തപുരത്ത് സുരക്ഷ വർധിപ്പിച്ചു | |
![]() | നരേന്ദ്ര മോദിയെ വധിക്കും; ചാവേർ ബോംബാക്രമണം നടത്തുമെന്ന് ഭീഷണി, കെ സുരേന്ദ്രന് ഊമക്കത്ത്നരേന്ദ്ര മോദിയെ ചാവേർ ബോംബാക്രമണത്തിലൂടെ വധിക്കുമെന്ന് ഊമക്കത്ത്. കത്തിന്റെ ഉറവിടം തേടി പൊലീസ് അന്വേഷണം | |
![]() | അന്ന് പാതിയിൽ നിർത്തേണ്ടി വന്ന വര; രാഷ്ട്രപതിക്ക് കുടുംബശ്രീയുടെ സമ്മാനം, അജുവിന്റെ ചിത്രംഅജു വരച്ച ചിത്രമാണ് രാഷ്ട്രപതിയ്‌ക്ക് കുടുംബശ്രീ സമ്മാനമായി നൽകിയത് | |
![]() | രാഷ്ട്രപതി അമൃതപുരിയിലെത്തി, മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ചരാഷ്ട്രപതി ദ്രൗപദി മുർമു മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു | |
![]() | രാഷ്ട്രപതി ഇന്ന് അമൃതാനന്ദമയീ മഠം സന്ദർശിക്കും, കൊല്ലത്ത് ഗതാഗത നിയന്ത്രണംരാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നു പോകുന്ന കായംകുളം- കൃഷ്ണപുരം- ഓച്ചിറ- പ്രയാര്‍- ഇടയനമ്പലം ജംഗ്ഷന്‍- ആലുംപീടിക- ആയിരംതെങ്ങ്- അഴീക്കല്‍ റൂട്ടില്‍ രാവിലെ എട്ടു മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാവും |
Search results 1 - 11 of 11