• Search results for kerala weather
Image Title
rain

ഇന്നും മഴ കനക്കും; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, 9 ജില്ലകളിലും മുന്നറിയിപ്പ് 

ഇടുക്കി അടക്കം 9 ജില്ലകളിൽ ഞായറാഴ്ചയും യെല്ലോ അലർട്ടുണ്ട്. കേരളാ തീരത്ത്  ശനി, ഞായർ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്

Published on 12th November 2022
rain

തുലാവർഷം: ഇന്ന് മുതൽ വ്യാപക മഴ, ആറ് ജില്ലകളിൽ യെല്ലോ അലർട്ട് 

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്

Published on 30th October 2022
kerala rain update

കേരളത്തില്‍ തുലാവര്‍ഷം നാളെ എത്തും, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

ഇതേ തുടർന്ന് 5 ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുലാവർഷം ഇന്ന് തെക്കേ ഇന്ത്യൻ തീരം തൊടും

Published on 29th October 2022
rain2

ഉത്രാടം മഴയില്‍ മുങ്ങും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മുന്നറിയിപ്പില്‍ മാറ്റം 

തിരുവോണ ദിനത്തിലും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയെന്നാണ് പ്രവചനം

Published on 6th September 2022
rain-havoc-11

ഇന്ന് രാത്രി 11.30 വരെ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മുന്നറിയിപ്പ് 

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണം

Published on 5th August 2022
rain_students

ദുരിതപ്പെയ്ത്ത് തുടരുന്നു; 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി 

അതിതീവ്ര മഴ തുടരുമെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് 9 ജില്ലകളിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്

Published on 5th August 2022
kochi_rain

ഏഴു ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, സംസ്ഥാനത്ത് തീവ്ര മഴയ്ക്കു ശമനം

രണ്ടു ദിവസം കൂടി തീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

Published on 3rd August 2022
Heavy rain

എട്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; കേരള‌, എംജി സർവകലാശാല പരീക്ഷകൾ മാറ്റി 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Published on 2nd August 2022
rain_alert_kerala

ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് 

കഴിഞ്ഞ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചതെങ്കില്‍ ഇന്ന് മുതല്‍ തെക്കന്‍ ജില്ലകളിലും മഴ ശക്തമാകും

Published on 13th July 2022
rain_tvm

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

ഒഡീഷ്ക്കും ആന്ധ്രയ്ക്കും മുകളിലായി നിൽക്കുന്ന ന്യൂനമർദ്ദവും ഗുജറാത്ത് കേരളാ തീരത്തെ ന്യൂനമർദ്ദപാത്തിയുമാണ് മഴ തുടരാൻ കാരണം

Published on 12th July 2022
rain_alert_kerala

11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, കേരള തീരത്ത് കടലാക്രമണത്തിനും സാധ്യത

കേരളത്തിൽ  അടുത്ത 4 ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ  മഴക്കും സാധ്യത എന്നാണ് മുന്നറിയിപ്പ്

Published on 7th July 2022
rain alert

ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, രാത്രി കടലാക്രമണത്തിനും സാധ്യത; ജൂലൈ 2 വരെ മഴ തുടരും 

ജൂലൈ 2 വരെ സംസ്ഥാനത്ത് മഴ ശക്തമായി തുടരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Published on 29th June 2022
rain

കാലവര്‍ഷം കനക്കുന്നു; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം സജീവമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്

Published on 19th June 2022
rain

കാലവര്‍ഷ കാറ്റിനൊപ്പം ന്യൂനമര്‍ദ പാത്തിയും; സംസ്ഥാനത്ത് 14 ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം

Published on 18th June 2022
rain

സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്

Published on 17th June 2022

Search results 1 - 15 of 76