Advanced Search
Please provide search keyword(s)- Search results for kerala weather today
Image | Title | |
---|---|---|
![]() | ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ട്കഴിഞ്ഞ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചതെങ്കില്‍ ഇന്ന് മുതല്‍ തെക്കന്‍ ജില്ലകളിലും മഴ ശക്തമാകും | |
![]() | മഴ ശക്തമാവും; സംസ്ഥാനത്ത് 6 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്സംസ്ഥാനത്ത് ഇന്ന് മുതൽ 10 വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് | |
ഒറ്റപ്പെട്ട ശക്തമായ മഴ; സംസ്ഥാനത്ത് 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്48 മണിക്കൂറിനുള്ളിൽ അറബിക്കടൽ, മാലിദ്വീപ്, ലക്ഷദ്വീപ് മേഖല എന്നിവിടങ്ങളിൽ കാലവർഷം എത്തിച്ചേരും | ||
ഇടിയോടുകൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത് | ||
![]() | ഇന്നും നാളെയും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; ഇന്ന് 12 ജില്ലകളിൽ യെലോ അലർട്ട്ഇന്ന് അറബിക്കടലിൽ മീൻ പിടിക്കാൻ പോകരുതെന്നും മുന്നറിയിപ്പുണ്ട് | |
![]() | പുതിയ ന്യൂനമര്‍ദം ഇന്ന് രൂപപ്പെടും; സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം | |
ഇന്ന് പരക്കെ മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്ഈ മാസം 30 വരെ ഓറഞ്ച് അലേർട്ടുണ്ട് | ||
![]() | സംസ്ഥാനത്ത് ഇന്നും മഴ; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്മലയോര മേഖലയിൽ ഒറ്റപ്പെട്ട കനത്ത മഴക്കും ഇടയുണ്ട് | |
ചൊവ്വാഴ്ച വരെ അതിതീവ്രമഴ; ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത് | ||
കാലവര്‍ഷം കനത്തു, ഇടുക്കിയില്‍ അതിതീവ്ര മഴ; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനം നിരോധിച്ചുപാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് | ||
ഇന്ന് കനത്ത മഴക്കും കാറ്റിനും സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്ജൂൺ 17വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ | ||
ടൗട്ടെ അതിതീവ്ര ചുഴലിക്കാറ്റായി; കേരളത്തിൽ എല്ലാ ജില്ലയിലും മഴ, മൂന്നിടത്ത് ഓറഞ്ച് അലർട്ട്എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് | ||
![]() | ആറ് ജില്ലകളിൽ വരുന്ന മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പ്തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഇടിമിന്നലിനും മഴയ്ക്കും സാധ്യത |
Search results 1 - 13 of 13