• Search results for kiara advani
Image Title
kiara_adwani

മാംഗോ കിയാര; ബാൻഡോ ടോപ്പും ബോഡിക്കോൺ സ്‌കേർട്ടും, സ്റ്റൈലിഷ് ലുക്ക് വേണോ? വില ഒന്നേകാൽ ലക്ഷം

ഡയൺ ലീ എന്ന ക്ലോത്തിങ് ബ്രാൻഡിന്റെ ടോപ്പിന് 55,565 രൂപയും സ്കേർ‌ട്ടിന് 68,639 രൂപയുമാണ് വില

Published on 4th March 2023
kiara_slice

ഇനി കത്രീനയില്ലാത്ത സ്ലൈസ്; പുതിയ ബ്രാന്‍ഡ് അംബാസിഡറായി കിയാര അധ്വാനി, നിരാശയില്‍ ആരാധകര്‍  

കത്രീന ഇല്ലാത്ത സ്ലൈസിനെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നാണ് ആരാധകരുടെ കമന്റുകള്‍

Published on 3rd March 2023
PRITHVIRAJ_SUPRIYA

കിയാര- സിദ്ധാര്‍ഥ് വിവാഹത്തില്‍ പങ്കെടുത്ത് പൃഥ്വിരാജും സുപ്രിയയും; ചിത്രം വൈറല്‍

കരണ്‍ ജോഹറിനൊപ്പമുള്ള ചിത്രം സുപ്രിയ തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയത്

Published on 9th February 2023
sidharth malhotra

'അബ് തുമാരി പെർമനന്റ് ബുക്കിങ് ഹോ ഗയി', സിദ്ധർഥും കിയാരയും വിവാഹിതരായി; ചിത്രങ്ങൾ

നിറഞ്ഞ ചിരിയോടെ വിവാഹ വേഷത്തിലുള്ള താരങ്ങളുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. 

Published on 8th February 2023
KANGANA_RANAUT_SIDHARTH_KIARA

ഇതാണ് യഥാര്‍ത്ഥ പ്രണയം; വിവാഹ അഭ്യൂഹങ്ങള്‍ക്കിടെ സിദ്ധാര്‍ഥിനേയും കിയാരയേയും പ്രശംസിച്ച് കങ്കണ

പ്രണയജോഡികള്‍ ഒന്നിച്ചുള്ള വിഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കിയായിരുന്നു കങ്കണയുടെ പ്രശംസ

Published on 4th February 2023
sidharth_kiara

എന്റെ വിവാഹമാണോ? ആരും എന്നെ വിളിച്ചില്ല; അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് സിദ്ധാര്‍ഥ്

ഇപ്പോള്‍ വിവാഹ വാര്‍ത്തകളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിദ്ധാര്‍ത്ഥ്

Published on 12th January 2023
karan_johar

"അവർ എന്റെ കഥ എടുത്ത് ജ​ഗ് ജ​ഗ് ജീയോ ഉണ്ടാക്കി, ഇത് ശരിയല്ല കരൺ ജോഹർ"; വിവാദം 

ബണ്ണി റാണി എന്ന പേരിൽ എഴുതിയ തിരക്കഥ ധർമാ പ്രൊഡക്ഷൻസിന് അയച്ചുകൊടുത്തതിന്റെ സ്ക്രീൻ ഷോട്ടുകളും വിശാൽ ട്വീറ്റ് ചെയ്തിട്ടുണ്ട്

Published on 24th May 2022
varun_dhawan_kiara_adwani

കിയാര അഡ്വാനിയെ പൂളിലേക്ക് തള്ളിയിടാന്‍ നോക്കി വരുണ്‍ ധവാന്‍, മര്യാദയ്ക്ക് പെരുമാറെന്ന് ആരാധകര്‍; വിഡിയോ

വരുണിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്

Published on 24th June 2022
kiara

ബ്ലാക്കില്‍ സിംപിള്‍ ആയി കിയാര, കൈയിലെ ബാഗിന് വില ലക്ഷങ്ങള്‍! 

ക്രിസ്റ്റ്യന്‍ ഡയര്‍ ടോട്ട് ബാഗാണ് കിയാര സലൂണിലേക്ക് എടുത്തത്

Published on 28th October 2020
KIARA_ADVANI

നഗ്നത മറയ്ക്കാന്‍ കിയാരയെ സാരിയുടുപ്പിച്ച് ട്രോളന്മാര്‍; ഫോട്ടോഷോപ്പ് ചിത്രങ്ങളുമായി നടിക്ക് സദാചാര പാഠങ്ങള്‍ 

പ്രശസ്ത ഫോട്ടോഗ്രാഫര്‍ ദബ്ബു രത്‌നാനിയുടെ കലണ്ടര്‍ ഫോട്ടോഷൂട്ടിലെ നടിയുടെ ചിത്രമാണ് സംസാരവിഷയം

Published on 19th February 2020
hrithik_akshay

അക്ഷയ് കുമാറും ഹൃതിക്കുമാണ് താരങ്ങള്‍, കഴിഞ്ഞവര്‍ഷം ബിഗ് സ്‌ക്രീനില്‍ കണ്ടതില്‍ ഇഷ്ടപ്പെട്ടത് ഇവരെ 

ഹോളിവുഡ് ബ്ലോക്ബസ്റ്റര്‍ ചിത്രം അവഞ്ചേഴ്‌സ് ആണ് സിനിമപ്രേമികളുടെ 2019ലെ ആദ്യ ചോയിസ്

Published on 4th January 2020
kiara

തിരക്കുകാരണം  തലമുടി ശ്രദ്ധിക്കാനാകുന്നില്ല; ലൈവായി മുടി മുടിമുറിച്ച്‌ ബോളിവുഡ് നടി, വൈറലായി വിഡിയോ 

തിരക്കേറിയ  ജീവിതരീതി കാരണം മുടിക്ക് വേണ്ട സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞാണ് കിയാര മുടി മുറിച്ചത്

Published on 30th April 2019

Search results 1 - 12 of 12