• Search results for kim jong un
Image Title

മരിച്ചെന്ന് പറഞ്ഞ കിം ജോങ് ഉന്‍ പൊതുവേദിയില്‍, ഹര്‍ഷാരവം മുഴക്കി ജനം; ദൃശ്യങ്ങള്‍ പുറത്ത്

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പട്ടതിന്റെ വീഡിയോ പുറത്ത്

Published on 2nd May 2020
ram_gopal_varma

'കിമ്മിനേക്കാൾ ക്രൂരയാണ് അവർ, കാണാൻ പോകുന്നത് ലോകത്തിലെ ആ​ദ്യ വില്ലത്തിയെ'; രാം ​ഗോപാൽ വർമയുടെ മുന്നറിയിപ്പ്

കിമ്മിന്റെ കാലം കഴിഞ്ഞാലും ഉത്തരകൊറിയയിലെ ഏകാധിപത്യം അവസാനിക്കില്ലെന്നാണ് റിപ്പോർട്ടുകൾ

Published on 26th April 2020

മമത ഝാന്‍സി റാണിയല്ല, പൂതന: കേന്ദ്രമന്ത്രി

പുതുതലമുറയിലെ ഝാന്‍സി റാണി എന്ന വിശേഷിപ്പിച്ചതിലൂടെ ഝാന്‍സി റാണിയെ തന്നെ അപമാനിച്ചിരിക്കുകയാണ്. അവരെ രാക്ഷസിയായ പൂതനയായോ കിം ജോങ് ഉന്നുമായുമാണ് താരതമ്യം ചെയ്യേണ്ടതെന്ന് ഗിരി രാജ്  സിങ്

Published on 8th February 2019

ആ കത്തുകള്‍ ഞങ്ങളെ തമ്മില്‍ അടുപ്പിച്ചു, കിം ജോങ് ഉന്‍ ഇപ്പോള്‍ അടുത്ത 'സ്‌നേഹിതനാ'ണെന്ന്‌ ഡൊണാള്‍ഡ് ട്രംപ്

കിമ്മില്‍ നിന്നും ലഭിച്ച അസാധാരണമായൊരു കത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ മാറ്റി മറിച്ചുവെന്നും യുഎസും ഉത്തരകൊറിയയുമായി രണ്ടാം ഉച്ചകോടി നടന്നാല്‍ അതിശയിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Published on 30th September 2018

കിം ജോങ് ചൈനയിൽ ? ; സന്ദർശനം രഹസ്യമാക്കി ബീജിം​ഗ്

2011ല്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് കിം വിദേശ സന്ദര്‍ശനം നടത്തുന്നത്

Published on 27th March 2018

പിണറായി വിജയന്‍ കിം ജോങ് ഉന്നിനെ പോലെയെന്ന് കേന്ദ്രമന്ത്രി

കിമ്മിനെപ്പോലെയാണ് നോട്ടത്തിലും പെരുമാറ്റത്തിലും പിണറായിയും ചെയ്യുന്നത്.

Published on 10th January 2018

അതിലും വലിയ ബട്ടണ്‍ ഇവിടെയുണ്ട്; കിമ്മിന് മറുപടിയുമായി ട്രംപ്  

എന്റെ കയ്യിലുള്ള ആണവായുധ ബട്ടണ്‍  ഉത്തര കൊറിയയുടേതിനേക്കാള്‍ വലുതും ശക്തികൂടിയതുമാണ്

Published on 3rd January 2018

അമേരിക്കയെ അനുകൂലിച്ചവര്‍ അനുഭവിക്കേണ്ടി വരും; യുഎന്‍ ഉപരോധത്തെ വകവയ്ക്കാതെ ഉത്തരകൊറിയ

ഉപരോധ നടപടികളെ ശക്തമായി എതിര്‍ത്ത് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. 

Published on 25th December 2017

സിപിഎം ഏരിയാ സമ്മേളന പ്രചരണ ബോര്‍ഡില്‍ കിം ജോങ് ഉന്നിന്റെ ചിത്രം ; പരിഹാസവുമായി വി ടി ബല്‍റാം

കിം ഇല്‍ സുങ്ങ് കുടുംബത്തിലെ സ്ത്രീകളുടെ പ്രസവത്തിന്റെ കണക്കെടുക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് സമയമില്ലാത്തത് കൊണ്ടായിരിക്കും എന്ന് തോന്നുന്നു

Published on 17th December 2017

ഉത്തരകൊറിയയില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനിടെ അപകടം: 200 മരണം

ലോകത്തെ ഏറ്റവും അപകടകാരിയായ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച സെപ്റ്റംബര്‍ മൂന്നിനാണ് ദുരന്തം നടന്നത്

Published on 31st October 2017
kimjhgjhfgghf

കിം ജോങ്ങിനെ വധിക്കുന്നതടക്കമുള്ള അമേരിക്ക-ദക്ഷിണ കൊറിയ രേഖകള്‍ ചോര്‍ത്തി

ദക്ഷിണ കൊറിയ ഭരിക്കുന്ന പാര്‍ട്ടിയുടെ എംപിയും പാര്‍ലമെന്റിന്റെ പ്രതിരോധ കമ്മിറ്റിയംഗവും കൂടിയായ റീ ഛിയാള്‍ ഹീ ആണ് ഇക്കാര്യം അറിയിച്ചത്. 

Published on 10th October 2017

ഗുവാം സൈനിക താവള ആക്രമണ പദ്ധതി ഉടനെന്ന് ഉത്തരകൊറിയ; ആണാവായുധങ്ങള്‍ നവീകരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി ട്രംപ് 

ഗുവാം ആക്രമണ പദ്ധതിയ്ക്ക് പൂര്‍ണ്ണരൂപമായാല്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ അനുമതിയ്ക്കായി സമര്‍പ്പിക്കുമെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി

Published on 10th August 2017
kim-jong-un-reuters_650x400_61494582852

ട്രംപിന്റെ ഭീഷണിക്ക് ഉത്തരകൊറിയയുടെ മറുപടി; ഗുവാമിലെ അമേരിക്കന്‍ സൈനീക താവളം ആക്രമിക്കും

കിം ജോങ് ഉന്നിന്റെ നിര്‍ദേശമുണ്ടാകുന്ന നിമിഷം തന്നെ ഗുവാമിലെ അമേരിക്കന്‍ സൈനീക താവളത്തിന് നേരെ ആക്രമണം ഉണ്ടാകും

Published on 9th August 2017

Search results 1 - 13 of 13