Advanced Search
Please provide search keyword(s)- Search results for kim jong un
Image | Title | |
---|---|---|
![]() | ഉത്തരകൊറിയയില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനിടെ അപകടം: 200 മരണംലോകത്തെ ഏറ്റവും അപകടകാരിയായ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച സെപ്റ്റംബര്‍ മൂന്നിനാണ് ദുരന്തം നടന്നത് | |
![]() | അതിലും വലിയ ബട്ടണ്‍ ഇവിടെയുണ്ട്; കിമ്മിന് മറുപടിയുമായി ട്രംപ്എന്റെ കയ്യിലുള്ള ആണവായുധ ബട്ടണ്‍ ഉത്തര കൊറിയയുടേതിനേക്കാള്‍ വലുതും ശക്തികൂടിയതുമാണ് | |
![]() | പിണറായി വിജയന്‍ കിം ജോങ് ഉന്നിനെ പോലെയെന്ന് കേന്ദ്രമന്ത്രികിമ്മിനെപ്പോലെയാണ് നോട്ടത്തിലും പെരുമാറ്റത്തിലും പിണറായിയും ചെയ്യുന്നത്. | |
![]() | കിം ജോങ് ചൈനയിൽ ? ; സന്ദർശനം രഹസ്യമാക്കി ബീജിംഗ്2011ല്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് കിം വിദേശ സന്ദര്‍ശനം നടത്തുന്നത് | |
ആ കത്തുകള്‍ ഞങ്ങളെ തമ്മില്‍ അടുപ്പിച്ചു, കിം ജോങ് ഉന്‍ ഇപ്പോള്‍ അടുത്ത 'സ്‌നേഹിതനാ'ണെന്ന് ഡൊണാള്‍ഡ് ട്രംപ്കിമ്മില് നിന്നും ലഭിച്ച അസാധാരണമായൊരു കത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ മാറ്റി മറിച്ചുവെന്നും യുഎസും ഉത്തരകൊറിയയുമായി രണ്ടാം ഉച്ചകോടി നടന്നാല്‍ അതിശയിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു | ||
![]() | മമത ഝാന്‍സി റാണിയല്ല, പൂതന: കേന്ദ്രമന്ത്രിപുതുതലമുറയിലെ ഝാന്‍സി റാണി എന്ന വിശേഷിപ്പിച്ചതിലൂടെ ഝാന്‍സി റാണിയെ തന്നെ അപമാനിച്ചിരിക്കുകയാണ്. അവരെ രാക്ഷസിയായ പൂതനയായോ കിം ജോങ് ഉന്നുമായുമാണ് താരതമ്യം ചെയ്യേണ്ടതെന്ന് ഗിരി രാജ് സിങ് | |
'കിമ്മിനേക്കാൾ ക്രൂരയാണ് അവർ, കാണാൻ പോകുന്നത് ലോകത്തിലെ ആദ്യ വില്ലത്തിയെ'; രാം ഗോപാൽ വർമയുടെ മുന്നറിയിപ്പ്കിമ്മിന്റെ കാലം കഴിഞ്ഞാലും ഉത്തരകൊറിയയിലെ ഏകാധിപത്യം അവസാനിക്കില്ലെന്നാണ് റിപ്പോർട്ടുകൾ | ||
മരിച്ചെന്ന് പറഞ്ഞ കിം ജോങ് ഉന്‍ പൊതുവേദിയില്‍, ഹര്‍ഷാരവം മുഴക്കി ജനം; ദൃശ്യങ്ങള്‍ പുറത്ത്ഉത്തരകൊറിയന് ഏകാധിപതി കിം ജോങ് ഉന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പട്ടതിന്റെ വീഡിയോ പുറത്ത് | ||
![]() | 'മെലിഞ്ഞുപോയ കിം'; പുതിയ ചിത്രത്തിന് പിന്നാലെ വീണ്ടും അഭ്യൂഹങ്ങള്ലോകരാജ്യങ്ങള് ആകാംക്ഷയോടെ വീക്ഷിക്കുന്നതാണ്, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍ | |
![]() | കിം ജോങ് ഉന്നിനെതിരെ ചുമരെഴുത്ത്; നാട്ടുകാരുടെ കയ്യക്ഷരം പരിശോധിക്കാന്‍ ഉത്തരകൊറിയഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിനെതിരെ ചുമരെഴുത്ത് നടത്തിയവരെ കണ്ടുപിടിക്കാൻ ഭരണകൂടം | |
മാസ്‌ക് ധരിച്ച് കിം; ആദ്യമായി കോവിഡ് വ്യാപനം സ്ഥിരീകരിച്ച് ഉത്തര കൊറിയ; ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചുപ്യോങ്യാങ് മേഖലയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ഉത്തര കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി | ||
'കിം ജോങ് ഉന്‍ പനിപിടിച്ച് ഗുരുതരാവസ്ഥയിലായിരുന്നു'; സഹോദരിയുടെ വെളിപ്പെടുത്തല്ഉത്തര കൊറിയയില്‍ കോവിഡ് പകരുകയാണെന്ന തരത്തില്‍ ദക്ഷിണ കൊറിയ പ്രചരാണ ലഘുലേഖകള്‍ വിതരണം ചെയ്യുകയാണെന്നും ഇത് തുടര്‍ന്നാല്‍ വെറുതേയിരിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു | ||
![]() | 'അമേരിക്കയെയും ദക്ഷിണ കൊറിയയെയും നിഷ്‌കരുണം ആക്രമിക്കാനുള്ള പരിശീലനം'; മിസൈല്‍ വര്‍ഷിച്ചതില്‍ ഉത്തര കൊറിയമിസൈല് പരീക്ഷണങ്ങള്‍ വിജയമാണെന്ന് വ്യക്തമാക്കി നടത്തിയ പ്രസ്താവനയിലാണ് ഉത്തരകൊറിയ ഇക്കാര്യം വ്യക്തമാക്കിയത് | |
'താക്കീത് ഒക്കെ കൈയിൽ വച്ചാൽ മതി'- വീണ്ടും മിസൈൽ തൊടുത്ത് ഉത്തര കൊറിയആണവ മിസൈല്‍ വിക്ഷേപണത്തിന് സമാനമായ പരീക്ഷണമാണ് നടത്തിയതെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടു | ||
![]() | കിം ആദ്യമായി മകള്‍ക്കൊപ്പം പൊതുവേദിയില്‍, രാഷ്ട്രീയ വൃത്തങ്ങളില്‍ അമ്പരപ്പ്, ചര്ച്ചലോകത്തിനു മുന്നില്‍ ആദ്യമായി മകളോടൊപ്പം പൊതുവേദിയിലെത്തി ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ |
Search results 1 - 15 of 20