• Search results for km basheer
Image Title
SREERAM

കെഎം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ വിചാരണയ്ക്കു സ്റ്റേ

നരഹത്യാക്കുറ്റം ഒഴിവാക്കിയതിന് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ക്രിസ്മസ് അവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റി

Published on 6th December 2022
SREERAM

ശ്രീറാമിനെതിരെ രണ്ടു വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റം; രക്തപരിശോധനയെ എതിര്‍ത്തെന്ന വാദം പരിഗണിച്ചില്ല 

മദ്യപിച്ചു വാഹനമോടിച്ചതിനു തെളിവു ഹാജരാക്കാന്‍ പ്രോസിക്യൂഷനും പൊലീസിനും കഴിഞ്ഞില്ലെന്നു കോടതി

Published on 20th October 2022
aiyf-sriram

'കെഎം ബഷീറിന്റെ കൊലപാതകം മനപൂര്‍വ്വമല്ലാത്ത നരഹത്യയായി മാറിയത് പൊലീസിന്റെ ബോധപൂര്‍വ്വമായ വീഴ്ച': എഐവൈഎഫ്

കെ എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനുമെതിരായ നരഹത്യ വകുപ്പ് ഒഴിവാക്കിയ കോടതി വിധിയില്‍ പൊലീസിന് വീഴ്ച ആരോപിച്ച് എഐവൈഎഫ്

Published on 19th October 2022
basheer_murder

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്

ശ്രീറാം വെങ്കിട്ടരാമൻ സമർപ്പിച്ച വിടുതൽ ഹർജിയിൽ സർക്കാർ ഇന്ന് എതിർപ്പ് ഫയൽ ചെയ്യും

Published on 14th October 2022
sriram_venkitaraman

'മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ല'; വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍

വാഹന നിയമപ്രകാരമുള്ള കേസ് മാത്രമേ നിലനില്‍ക്കുള്ളുവെന്നും ശ്രീറാം ഹര്‍ജിയില്‍ പറഞ്ഞു

Published on 19th September 2022
basheer_murder

കെ എം ബഷീർ കൊല്ലപ്പെട്ട കേസ്: നിരപരാധിയാണെന്ന് വഫ, വിടുതൽ ഹർജിയിൽ ഇന്ന് വിധി 

തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്

Published on 19th September 2022
sriram

ശ്രീറാമിന്റെ അവിഹിത ബന്ധത്തിന്റെ തെളിവുകൾ ബഷീറിന്റെ കയ്യിൽ? ഫോൺ കണ്ടെത്താത്തത് ദുരൂഹം; ഹർജി ഇന്ന് ഹൈക്കോടതിയിൽ

ഉന്നത തലത്തില്‍ ബന്ധമുള്ള ഐഎഎസ് ഓഫീസര്‍ ആയതിനാല്‍ പൊലീസിന്റെ സഹായമുണ്ടെന്നും അന്വേഷണം വഴിതിരിച്ചുവിട്ടേക്കുമെന്നുമാണ് ഹർജിയിൽ പറയുന്നത്

Published on 26th August 2022
k_m_basheer

കെ എം ബഷീറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം: പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി

Published on 26th August 2022
km_basheer

'പൊലീസ് പ്രതിയെ സഹായിക്കുന്നു'- കെഎം ബഷീറിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം

ബഷീറിന്റെ കൈയിൽ നിന്ന് നഷ്ടമായ ഫോൺ കണ്ടെത്താത്തതിൽ ദുരൂഹത ഉണ്ട്

Published on 25th August 2022
sreeram

കൊലപാതകമാണ് നടന്നത്, ന്യായീകരണത്തിനിറങ്ങുമ്പോള്‍ അതാദ്യം ഓര്‍മ്മിക്കണം

ശ്രീറാം വെങ്കിട്ടരാമന്റെ ഇപ്പോഴത്തെ നിയമനം മാത്രമല്ല, സ്ഥാനക്കയറ്റം നല്‍കി ജോയിന്റ് സെക്രട്ടറിയാക്കിയതും നിയമവിരുദ്ധമായിരുന്നു എന്നു വ്യക്തമാകും

Published on 14th August 2022
protest against Sri ram venkitaraman

ശ്രീറാം വെങ്കിട്ടരാമനെതിരെ പരസ്യ പ്രതിഷേധത്തിന് കോൺ​ഗ്രസ്, ഇന്ന് ആലപ്പുഴ കലക്ടറേറ്റ് വളയും

ഇന്ന് രാവിലെ പത്തിന് കലക്ടറേറ്റിനുമുന്നിൽ ഡിസിസിയുടെ നേത്യത്തിൽ കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റ് വളയും

Published on 25th July 2022
sreeram_accident

കൊലപാതകക്കേസിൽ ഒന്നാം പ്രതിയെന്ന് പരാതി; ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തി​രി​കെ വി​ളി​ച്ചു

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം ബ​ഷീ​റി​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

Published on 28th March 2021
basheer

മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത മുസ്ലീം ലീഗ് നേതാവിന് സസ്‌പെന്‍ഷന്‍

ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും എംഎസ്എഫ് മുന്‍ സംസ്ഥാന ഭാരവാഹിയുമായിരുന്ന ബഷീര്‍ എല്‍ഡിഎഫിന്റെ പരിപാടിയില്‍ പങ്കെടുത്തത് വിവാദമായതോടെയാണ് നടപടി

Published on 28th January 2020

'ചോരനീരാക്കി പണികഴിപ്പിച്ച പുതിയ വീട്ടില്‍ താമസിച്ച  കൊതി തീര്‍ന്നില്ല സാറെ, എന്റെ പൊന്ന് ജന്നയും അസ്മിയും അനാഥാരയല്ലോ' ; കുറിപ്പ്

സത്യസന്ധമായി ജീവിക്കുന്നവര്‍ക്ക് മരണത്തെ ഭയമില്ല.പക്ഷെ സാറിന് ഇനി ഭീരുവാകാതെ പറ്റില്ലല്ലൊ

Published on 5th August 2019

Search results 1 - 14 of 14