• Search results for km mani
Image Title

വലതു രാഷ്ട്രീയത്തിന്റെ പ്രായോഗിക മുഖം: കെഎം മാണിയെക്കുറിച്ച്

കെ.എം. മാണി എന്നത് കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന അടവുനയത്തിന്റേയും പ്രായോഗിക രാഷ്ട്രീയത്തിന്റേയും പേരാണ്.

Published on 19th April 2019

പൊലീസിനെ തടഞ്ഞ് പ്രതിയെ കടത്തിയ മാണി വക്കീല്‍!

രഷ്ട്രീയത്തിലിറങ്ങുന്നതിന് മുമ്പ് നല്ല ഒന്നാംതരം വക്കീലായിരുന്നു കെഎം മാണി.

Published on 10th April 2019
km

കെഎം മാണിയുടെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ മന്ത്രിയും പാലാ എംഎല്‍എയുമായി കെഎം മാണിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on 9th April 2019

രണ്ടില വിരിഞ്ഞ വന്‍മരം

സ്വന്തം പേരില്‍ നിരവധി റെക്കോഡുകള്‍ എഴുതി ചേര്‍ത്ത നേതാവാണ് കെ എം മാണി

Published on 9th April 2019

കെഎം മാണിയുടെ നില ഗുരുതരം

ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Published on 8th April 2019

സമീപ സീറ്റുകളിലെ ജയസാധ്യതയെ ബാധിക്കും ; കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് ; രാഹുല്‍ വിശദാംശങ്ങള്‍ തേടി

കേരള കോണ്‍ഗ്രസിനോട് മൃദു സമീപനം പുലര്‍ത്തേണ്ടെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Published on 14th March 2019

കേരള കോണ്‍ഗ്രസ് കോട്ടയത്ത് തന്നെ ; നിലപാടിലുറച്ച് പിജെ ജോസഫ് ; തീരുമാനം വൈകീട്ട്

വൈകീട്ട് മൂന്നിന് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥി കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും

Published on 10th March 2019
K_M_MANI_2615960f

ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് വിജിലന്‍സ് ; ഹൈക്കോടതിയില്‍ സത്യവാങ്മൂലം

നിഷ്പക്ഷമായും സുതാര്യവുമായാണ് ഇതുവരെ അന്വേഷണം നടത്തിയിട്ടുള്ളതെന്നും വിജിലന്‍സ്

Published on 17th January 2019

ശബരിമല സ്ത്രീ പ്രവേശനം : കേരള കോണ്‍ഗ്രസിന്റെ സര്‍വ മത പ്രാര്‍ത്ഥനയും ഉപവാസവും കോട്ടയത്ത്

കോട്ടയം നഗരത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റ നേതൃത്വത്തില്‍ നടക്കുന്ന സര്‍വ്വമത പ്രാര്‍ത്ഥനക്ക് കെ.എം. മാണി നേതൃത്വം നല്‍കും

Published on 9th October 2018

ബാര്‍കോഴക്കേസില്‍ കെ എം മാണിക്ക് തിരിച്ചടി ; വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി, തുടരന്വേഷണത്തിന് അനുമതി തേടണം

തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വാങ്ങാന്‍ കേസ് ഡിസംബര്‍ 10 ലേക്ക് മാറ്റി. 

Published on 18th September 2018

‘അ​ധ്യാ​പ​ക​ൻ എ​ന്ന​നി​ല​യി​ൽ ഏ​റ്റ​വും അ​ധി​കം ദുഃ​ഖി​പ്പി​ച്ച സം​ഭ​വം ആ​യി​രു​ന്നു അത്... മാപ്പിരന്ന് ജലീൽ, വെട്ടിലായി എൽഡിഎഫ്

അ​ധ്യാ​പ​ക​നാ​യ ജ​ന​​പ്ര​തി​നി​ധി​ക്ക്​ എ​ല്ലാ​റ്റി​നും നി​യ​ന്ത്ര​ണ​രേ​ഖ​യു​ണ്ട്. അ​തി​ന​പ്പു​റം ക​ട​ന്ന​തി​ലു​ള്ള പ​ശ്ചാ​ത്താ​പം മൂ​ല​മാ​ണ്​ ക്ഷ​മാ​പ​ണം

Published on 4th July 2018

ഇടതോ വലതോ മനഃസാക്ഷി വോട്ടോ ? ചെങ്ങന്നൂരിൽ കേരള കോൺ​ഗ്രസ് തീരുമാനം ഇന്ന്

യുഡിഎഫിനോടും എൽഡിഎഫിനോടും തുല്യദൂരം പാലിച്ചു സ്വതന്ത്രമായാണ് കേരള കോൺഗ്രസ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് കെ എം മാണി അഭിപ്രായപ്പെട്ടിരുന്നു

Published on 11th May 2018

'നോക്കുകൂലി നിരോധനം വികസനത്തിന്റെ സൂര്യോദയം' ; പിണറായി സർക്കാരിനെ പുകഴ്ത്തി കെ എം മാണി

കേരളാ കോണ്‍ഗ്രസ് മുഖപത്രമായ പ്രതിഛായയിലാണ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിക്കുന്ന ലേഖനം എഴുതിയിരിക്കുന്നത്

Published on 10th May 2018

ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ യുഡിഎഫിന് : പി കെ കുഞ്ഞാലിക്കുട്ടി

മാണി എല്‍ഡിഎഫിനൊപ്പം പോകുമെന്ന അഭ്യൂഹങ്ങള്‍ ശരിയല്ല. കാര്യങ്ങള്‍ സമയമാകുമ്പോള്‍ വ്യക്തമാകുമെന്ന് കുഞ്ഞാലിക്കുട്ടി

Published on 9th May 2018

Search results 1 - 15 of 40