Advanced Search
Please provide search keyword(s)- Search results for kochi metro
Image | Title | |
---|---|---|
വൃശ്ചികോത്സവം: മെട്രോ സര്‍വീസ് ഡിസംബര്‍ 9 മുതല്‍ ഒരാഴ്ചത്തേയ്ക്ക് രാത്രി 11.30 വരെകൊച്ചി മെട്രോ സര്‍വീസിന്റെ സമയം നീട്ടി | ||
ഐഎസ്എൽ: കൊച്ചി മെട്രോ ഇന്ന് 11.30 വരെ, നിരക്കിൽ 50 ശതമാനം വരെ ഇളവ്രാത്രി 10 മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട് | ||
![]() | ലോകകപ്പ് ആവേശം കൊച്ചി മെട്രോയിലും; ക്രിക്കറ്റ് ആരാധകരെ ക്ഷണിച്ച് കെഎംആര്എല്തെരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ മാത്രമായിരിക്കും ഈ സൗകര്യം ലഭ്യമാക്കുക | |
ഇനി എല്ലാ വിവരങ്ങളും നേരിട്ട് അറിയാം; മെട്രോ കണക്ട് ഉദ്ഘാടനം ഇന്ന്കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാന്‍ സഹായിക്കുന്ന എക്‌സ്പീരിയന്‍സ് സെന്ററിന് ഇന്ന് തുടക്കമാകും | ||
ഐഎസ്എല്‍: കൊച്ചിയില്‍ ഇന്ന് ഗതാഗത ക്രമീകരണം; അധിക സര്‍വീസുമായി മെട്രോരാത്രി 10 മണിക്ക് ശേഷം കൊച്ചി മെട്രോയിൽ ടിക്കറ്റ് നിരക്ക് പകുതിയാണ് | ||
സൂപ്പർ ഓഫർ!; മെട്രോയില്‍ ഇന്ന് 20 രൂപയ്ക്ക് യാത്ര ചെയ്യാംപേപ്പര് ക്യു ആര്‍, മൊബൈല്‍ ക്യു ആര്‍, കൊച്ചി വണ്‍ കാര്‍ഡ് എന്നിവയ്ക്ക് ഈ പ്രത്യേക ഇളവ് ലഭിക്കും | ||
![]() | മെട്രോയില്‍ നാളെ 20 രൂപയ്ക്ക് യാത്ര ചെയ്യാംപേപ്പര് ക്യു ആര്‍, മൊബൈല്‍ ക്യു ആര്‍, കൊച്ചി വണ്‍ കാര്‍ഡ് എന്നിവയ്ക്ക് ഈ പ്രത്യേക ഇളവ് ലഭിക്കും | |
വരുമാനത്തില്‍ കുതിപ്പ്, 145% വര്‍ധന; കൊച്ചി മെട്രോ ആദ്യമായി പ്രവര്‍ത്തന ലാഭത്തില്പ്രവര്ത്തനമാരംഭിച്ച് ചുരുങ്ങിയ കാലത്തിനുള്ളില്‍ ലാഭം നേടാന്‍ സാധിച്ചുവെന്നത് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് മന്ത്രി | ||
ഐഎസ് എല്ലില്‍ 'ഗോളടിച്ച്' കൊച്ചി മെട്രോ; ഇന്നലെ യാത്ര ചെയ്തത് ഒന്നേകാല്‍ ലക്ഷം പേര്ഐഎസ്എല് ആവേശം കൊച്ചി മെട്രോയിലും | ||
![]() | ഐഎസ്എല്‍ ആവേശത്തോടൊപ്പം കൊച്ചി മെട്രോ; സര്‍വീസ് നീട്ടി; അവസാന ട്രെയിന്‍ 11:30 ന്രാത്രി 10 മണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുമുണ്ടാകും | |
യുപിഎസ്‌സി പരീക്ഷ; ഞായറാഴ്ച അധിക സര്‍വീസുമായി കൊച്ചി മെട്രോഞായറാഴ്ച രാവിലെ 7 മണി മുതല്‍ കൊച്ചി മെട്രോ സര്‍വ്വീസ് ആലുവ, എസ് എന്‍ ജംഗ്ഷന്‍ സ്റ്റേഷനുകളില്‍ നിന്ന് ആരംഭിക്കുന്നതാണെന്ന് കെഎംആര്‍എല്‍ അറിയിച്ചു | ||
![]() | കാക്കനാട്ടേക്ക് മെട്രോയുടെ പിങ്ക് ലൈന്‍; 2026 ജനുവരിയില്‍ കമ്മീഷന്‍ ചെയ്യും; ഇ ടിക്കറ്റ് മാത്രം1950 കോടി രൂപയുടെ പിങ്ക് ലൈനിന് 1016 കോടി രൂപ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കില്‍നിന്നുള്ള വായ്പയാണ്. | |
സ്വാതന്ത്ര്യ ദിനത്തില്‍ കൊച്ചി മെട്രോയില്‍ 20 രൂപയ്ക്ക് യാത്ര ചെയ്യാംസ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി 15ന് ( ചൊവ്വാഴ്ച) 20 രൂപയ്ക്ക് മെട്രോയില്‍ യാത്ര ചെയ്യാം | ||
![]() | വികസനത്തിൽ രാഷ്ട്രീയം കൂട്ടികലർത്തില്ല; ഏറ്റെടുത്തത് പ്രാവർത്തികമാക്കുന്ന മുഖ്യമന്ത്രി: ലോക്‌നാഥ് ബെഹ്റകൊച്ചി മെട്രോയിൽ ക്യൂആർ കോഡ് അടിസ്ഥാനത്തിലുള്ള ടിക്കറ്റ് സംവിധാനം | |
കൊച്ചി മെട്രോ: യാത്രാ നിരക്കിലെ ഇളവിന്റെ സമയം വെട്ടിക്കുറച്ചു, രാത്രിയിൽ ഒരു മണിക്കൂർ മാത്രംഇനി രാത്രി 10 മുതൽ 11 മണി വരെ മാത്രമേ 50ശതമാനം നിരക്കിളവ് ലഭിക്കൂ |
Search results 1 - 15 of 56