• Search results for kodiyeri balakrishnan
Image Title

'അവര്‍ക്ക് പരാതി ഇല്ലല്ലോ ? ; മണ്ഡലം തിരിച്ചല്ല സിപിഎം കാര്യങ്ങള്‍ കാണുന്നത്' , സജി ചെറിയാനെയും രാജു എബ്രഹാമിനെയും ഒഴിവാക്കിയതില്‍ അപാകതയില്ലെന്ന് കോടിയേരി

പ്രതിപക്ഷം ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. അണക്കെട്ടിലെ വെള്ളമല്ല പ്രളയത്തിന് കാരണം

Published on 1st September 2018

'എന്തുകൊണ്ട് ജാഗ്രതക്കുറവുണ്ടായി'; ജില്ലാ സെക്രട്ടറിയോട് അതൃപ്തി മറയ്ക്കാതെ കോടിയേരി

കൊടുവള്ളിയില്‍ ജനജാഗ്രതായാത്രയ്ക്കിടെ ഉണ്ടായ വാഹന വിവാദം പാര്‍ട്ടി അന്വേഷിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

Published on 26th October 2017

'കേരളത്തിലെ ഇടതുനേതാവിന്റെ ഹവാല ബന്ധം പുറത്ത്';  കോടിയേരിയുടെ വിവാദ വാഹനയാത്ര ദേശീയ തലത്തില്‍ പ്രചരണായുധമാക്കി ബിജെപി 

ഇടതുനേതാക്കളുടെ കാപട്യവും, ആഡംബരത്തോടുള്ള ഭ്രമവുമാണ് സംഭവം കാണിക്കുന്നതെന്ന് മീനാക്ഷി ലേഖി

Published on 27th October 2017

'ചൈനയെന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ ചോപ്പുകണ്ട കാളയെപ്പോലെ' : എംവി ജയരാജന്‍

സ്ഥായിയായ കമ്മ്യൂണിസ്റ്റ് വിരോധം മാത്രമല്ല, സാമ്രാജ്യത്വ പ്രീണനവുമാണ് ബിജെപിയുടെ മുഖമുദ്ര.

Published on 19th January 2018

'പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും യശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ഇ പി ജയരാജന്‍ സ്വമേധയാ രാജിവെക്കുകയായിരുന്നു'; തോമസ് ചാണ്ടി വിഷയത്തില്‍ പരോക്ഷ മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍

തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

Published on 24th October 2017

'പ്ലീനം രേഖ എല്ലാവര്‍ക്കും ബാധകമല്ലേ ?' ; പൊതുചര്‍ച്ചയില്‍ കോടിയേരിക്ക് പരോക്ഷവിമര്‍ശനം

രാഷ്ട്രീയ കൊലപാതകം കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പ്രതിനിധികളുടെ വിമര്‍ശനം
 

Published on 23rd February 2018
mt-rameshhbfght

അക്രമം നടത്തിയ പാര്‍ട്ടിക്കാരെ പുറത്താക്കാന്‍ കോടിയേരി തയാറാണോ: എംടി രമേശ്

മുഖ്യമന്ത്രി ഈ വിഷയത്തില്‍ എന്ത് പറയുമെന്നറിയാന്‍ ബിജെപി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Published on 28th July 2017

അക്രമങ്ങള്‍ തുടരില്ലെന്ന് ധാരണ; ആറിന് സര്‍വ്വകക്ഷി യോഗം

പ്രശ്‌നം രൂക്ഷമായി തുടരുന്ന തിരുവനന്തപുരത്ത് നാളെത്തന്നെ ഉഭയകക്ഷി ചര്‍ച്ച നടത്തും

Published on 31st July 2017
dc-Cover-ppjigmr6qu2h9gcfd65o70r590-20160211045048

അടുക്കളയില്‍ പോലും കയറുന്ന ആര്‍എസ്എസ് അജണ്ട അനുവദിക്കില്ലെന്ന് കെ.മുരളീധരന്‍

കോണ്‍ഗ്രിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന കോടിയേരിയുടെ പ്രസ്താവനയിലൂടെ ബിജെപിയിലുള്ള അവരുടെ വിശ്വാസമാണ് പ്രകടമാകുന്നതെന്നും മുരളീധരന്‍

Published on 27th May 2017

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം എംഎല്‍എയ്ക്ക് പരസ്യശാസന

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആര്‍എസ്എസ് തൃശൂര്‍ ഊരകം ശാഖ സംഘടിപ്പിച്ച പുസ്തക വിതരണത്തിന് കെ.യു അരുണന്‍ പങ്കെടുത്തത്

Published on 3rd June 2017

ആള്‍ക്കൂട്ടക്കൊല : ഉത്തരേന്ത്യയിലെ ദുരഭിമാന ഹത്യകളെ ഓര്‍മിപ്പിക്കുന്നു : കോടിയേരി ബാലകൃഷ്ണന്‍

ഈ പാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തി, അര്‍ഹമായ ശിക്ഷ ലഭ്യമാക്കാന്‍ നടപടിഉടനുണ്ടാകണമെന്നും കോടിയേരി

Published on 23rd February 2018

ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ ബാറുകള്‍ തുറക്കാമെന്ന് കോടിയേരി ഉറപ്പു നല്‍കിയിരുന്നു : ബിജു രമേശ്

ബാര്‍ കോഴയിലെ ഓഡിയോ അനലൈസ് ചെയ്ത് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല

Published on 13th February 2018
uzhavoor-vijayan

ഉഴവൂര്‍ വിജയന്‍ ഗുരുതരാവസ്ഥയില്‍

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരിക്കുന്നത്

Published on 22nd July 2017
image_(2)

എംഎം മണിയ്‌ക്കെതിരെ നടപടിയ്ക്ക് സിപിഎം സെക്രട്ടറിയേറ്റില്‍ ധാരണ, അന്തിമതീരുമാനം ഇന്നത്തെ സംസ്ഥാനസമിതിയില്‍

മന്ത്രി എംഎം മണിക്കെതിരെ പാര്‍ട്ടി നടപടിയ്ക്ക് ധാരണ - നടപടി ഇന്ന്‌ ചേരുന്ന സംസ്ഥാന സമിതിയില്‍

Published on 25th April 2017

എംവി ഗോവിന്ദന്‍ സിപിഎമ്മിന്റെ താത്കാലിക സെക്രട്ടറിയായേക്കും; കോടിയേരി ആറ് മാസത്തേക്ക് കൂടി അവധിയില്‍

വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമുണ്ടായേക്കും

Published on 4th December 2019

Search results 1 - 15 of 90