Advanced Search
Please provide search keyword(s)- Search results for kottayam news
Image | Title | |
---|---|---|
ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് പത്തു വയസ്സുകാരി മരിച്ചുശബരിമല തീര്‍ഥാടകരുടെ വാഹനം മറിച്ച് പത്തു വയസ്സുകാരി മരിച്ചു | ||
![]() | സ്‌കൂളിലേക്ക് പോകാന്‍ ബാഗ് ഒരുക്കിവച്ചു; വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നു; പ്ലസ് ടു വിദ്യാര്‍ഥിനി പുഴയില്‍ ചാടി മരിച്ചുവ്യാഴാഴ്ച അര്‍ധരാത്രി വെട്ടിക്കാട്ട് മുക്ക് പാലത്തിന്റെ മുകളില്‍നിന്നു മൂവാറ്റുപുഴയാറിലേക്ക് ചാടുകയായിരുന്നു | |
വീടിന്റെ പിൻവശം വഴി എത്തി യുവതിയെ ആക്രമിച്ച് ബോധം കെടുത്തി, വസ്ത്രങ്ങൾ വലിച്ചുകീറി; യുവാവ് പിടിയിൽകുതറിമാറി അകത്തേക്ക് ഓടിക്കയറി വാതിൽ അടയ്ക്കാൻ യുവതി ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലുടെ ഇയാൾ വാതിൽ തള്ളിത്തുറന്നു യുവതിയെ മർദിക്കുകയായിരുന്നു | ||
![]() | തെങ്ങു വീണ് 25കാരന് ദാരുണാന്ത്യം; അപകടം മരം മുറിക്കുന്നതിനിടെകോട്ടയം ഈരാറ്റുപേട്ടയിൽ മരം മുറിക്കുന്നതിനിടെയായിരുന്നു അപകടം | |
![]() | 'നിന്നെ പിന്നെ കണ്ടോളാം'; മോഷ്ടിക്കാൻ കയറി, ഗൃഹനാഥൻ കണ്ടപ്പോൾ ഭീഷണി മുഴക്കി രക്ഷപ്പെട്ടു; അന്വേഷണംകടയിലേക്കു പോകാനിറങ്ങുമ്പോഴാണ് തുറന്നിട്ട വാതിലിലൂടെ മോഷ്ടാവ് വീട്ടിലേക്കു കടന്നത് | |
![]() | പീഡനശ്രമത്തിനിടെ സംഘര്‍ഷം; കുത്തേറ്റ് ചികിത്സയിലായിരുന്ന പ്രതി മരിച്ചുകടുത്തുരുത്തി സ്വദേശി സജിയാണ് മരിച്ചത്. | |
![]() | തലയ്ക്കു മുകളിലായി വലിയ ശബ്ദത്തോടെ ഹെലികോപ്റ്റർ, വർക്ക്ഷോപ്പിന്റെ മേൽക്കൂര പറന്നുപോയിവലിയ ശബ്ദം കേട്ട് മുകളിലേക്കു നോക്കിയപ്പോഴാണ് തൊട്ടുമുകളിലായി ഹെലികോപ്റ്റർ കണ്ടത് | |
![]() | ഉറങ്ങി കിടക്കെ ഭര്‍ത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു; ഭാര്യ അറസ്റ്റില്മണര്കാട് പള്ളി പരിസരത്തുനിന്നാണ് പുതുപ്പള്ളി പെരുംകാവ് സ്വദേശിയായ യുവതിയെ പിടികൂടിയത്. | |
![]() | ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി, കുട്ടിയെയും കൊണ്ട് നാടു വിട്ടുകൊലപാതകം നടത്തിയ ശേഷം ഇവര്‍ കുട്ടിയേയും കൊണ്ട് വീടുവിട്ടുപോയി | |
'കുഞ്ഞിനെ വെള്ളത്തിൽ മുക്കാൻ പറഞ്ഞത് അമ്മ, അതു വേണോ അമ്മേ എന്നു പലപ്രാവശ്യം ചോദിച്ചു'; 15കാരിയുടെ മൊഴിഅമ്മയെ സഹായിച്ചതിനാണ് പത്താം ക്ലാസുകാരിയായ മകളെ ഇന്നലെ കേസിൽ രണ്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്തത്. | ||
![]() | പൊള്ളലേറ്റ് മരിച്ച നിലയിൽ വീട്ടമ്മയുടെ മൃതദേഹം ആറ്റിലെ കുഴിയിൽ; മകനെ ചോദ്യം ചെയ്യുന്നുഇളയമകൻ ബിപിനാണ് ലീലാമ്മയെ കാണാനില്ലെന്ന് നാട്ടുകാരെ അറിയിക്കുന്നത് | |
![]() | കണ്‍മുന്നില്‍ നിന്നു കുഞ്ഞിന്റെ മൃതദേഹം ഒന്നുമാറ്റാമോ?; ആ അമ്മയുടെ നിലവിളി കേള്‍ക്കാതെ 21 മണിക്കൂര്മുഖം മറച്ചിരുന്നില്ല. നഴ്‌സിനോട് കുഞ്ഞിനെ മാറ്റാമോ എന്നു പലവട്ടം ചോദിച്ചു. ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്, അവര്‍ ഉടന്‍ വന്ന് മാറ്റുമെന്നു പറഞ്ഞു | |
കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നുകുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു | ||
![]() | ഇത് വെച്ചു പൊറുപ്പിക്കില്ല, കടുത്ത ശിക്ഷ; ലൈംഗികത്തൊഴിലാളിയുടെ പേരിൽ വീട്ടമ്മയുടെ നമ്പർ പ്രചരിപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രിവാകത്താനം സ്വദേശിനിയുടെ നമ്പർ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയും ശൗചാലയങ്ങളിലും മറ്റും എഴുതിവയ്ക്കുകയുമായിരുന്നു | |
![]() | ലൈംഗികത്തൊഴിലാളിയുടെ പേരിൽ ഫോൺ നമ്പർ പ്രചരിപ്പിച്ചു; ദിവസവും വരുന്നത് അമ്പതോളം കോളുകൾ; വീട്ടമ്മ ദുരിതത്തിൽമക്കളാണ് ഫോണെടുക്കുന്നതെങ്കിൽ അവരോടും ഇതേ രീതിയിലാണ് സംസാരം |
Search results 1 - 15 of 21