Advanced Search
Please provide search keyword(s)- Search results for kp appan
Image | Title | |
---|---|---|
![]() | 'ശാന്തമായ ഒരു കടന്നുപോക്ക് ആഗ്രഹിക്കുന്നു'- ഒരിക്കല്‍ മരണത്തെക്കുറിച്ച് അപ്പന്‍ പറഞ്ഞു...അവനവന്റെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വിപ്ലവമെന്ന് മുന്‍പ് പറഞ്ഞ അപ്പന്‍ അവസാനം വരെ അതില്‍ ഉറച്ചുനിന്നു | |
![]() | വിമര്‍ശനമില്ലാത്ത ഒരു ലോകം അപ്പന്‍ ഇഷ്ടപ്പെട്ടില്ലശ്രീനാരായണഗുരുവിനെക്കുറിച്ചും ക്രിസ്തുവിന്റെ അമ്മ മറിയയെക്കുറിച്ചും എഴുതിയത് ഇക്കാലത്താണ്. ഈ ഘട്ടത്തില്‍ തന്നെയാണ് 'രോഗവും സാഹിത്യഭാവനയും' പൂര്‍ത്തിയാക്കിയത് | |
![]() | എഴുത്തുകാരന്റെ ചിന്താ സ്വാതന്ത്ര്യത്തിനു വേണ്ടി ഉറച്ച നിലപാട് സ്വീകരിച്ച അപ്പന്പാര്ട്ടിയെ പേടിച്ച് ശ്വാസംവിടാന്‍ പണിപ്പെടുന്ന സാംസ്‌കാരിക നായകന്മാരെ ഓര്‍ത്ത് വളരെ ഖേദിച്ചിട്ടുണ്ട് അപ്പന്‍ | |
![]() | അപ്പനെ ആകര്‍ഷിച്ചത് മനുഷ്യന്റെ നിലനില്‍പ്പിനെ സംബന്ധിക്കുന്ന നിത്യമായ ദാര്‍ശനിക പ്രശ്നങ്ങള്പുതിയത് ഉള്‍ക്കൊള്ളാനും വിലയിരുത്താനും കഴിയുക എന്നത് വിമര്‍ശകര്‍ നേരിടുന്ന വെല്ലുവിളിയാണ്. ഉത്തരാധുനികത ഉയര്‍ത്തിയ തത്ത്വചിന്താപരവും സൗന്ദര്യശാസ്ത്രപരവുമായ വെല്ലുവിളികള്‍ അപ്പന്‍ സ്വീകരിച്ചു | |
![]() | വിമര്‍ശനത്തിലൂടെ അഗാധതയുടെ വാതിലുകള്‍ തുറന്നിടുവാന്‍ യത്‌നിച്ച അപ്പന്കേസരി, മാരാര്‍, മുണ്ടശ്ശേരി എന്നിവര്‍ക്കു ശേഷം കടന്നുവന്ന | |
![]() | വെള്ളക്കാറില്‍ വെള്ള വസ്ത്രങ്ങളുമുടുത്തുള്ള അപ്പന്റെ വരവും പോക്കും...ഭാര്യ ഓമന ടീച്ചര്‍ക്ക് കടുത്ത ഈശ്വരഭക്തിയുണ്ട്. ഇഷ്ടദേവാലയങ്ങളുടെ പതിവ് സന്ദര്‍ശനങ്ങള്‍ ടീച്ചര്‍ മുടക്കാറില്ല. എല്ലാ അമ്പലങ്ങളിലും കൂട്ടുപോകാന്‍ അപ്പനുമുണ്ടാകും. പക്ഷേ, അപ്പന്‍ അമ്പലത്തിന്റെ ഉള്ളില്‍ | |
![]() | തന്റെ സ്വകാര്യചിന്തയുടെ സ്വാതന്ത്ര്യം വിമര്‍ശനത്തില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ച അപ്പന്‍കെ.പി. അപ്പന്‍ 'തിരസ്‌കാര'ത്തില്‍ അവതരിപ്പിച്ച സാഹിത്യദര്‍ശനത്തിനു പടിഞ്ഞാറന്‍ നാടുകളിലെ സാഹിത്യദര്‍ശനവുമായും സൗന്ദര്യമൂല്യങ്ങളുമായും ആഴത്തിലുള്ള ബന്ധമുണ്ട്. ശരി തന്നെ | |
![]() | ഗ്ലാഡ് വില്ലയിലെ 'അപ്പന്‍ സദസ്സ്'പ്രശസ്തനായ ഒരു സര്‍ഗ്ഗാത്മകയെഴുത്തുകാരനു കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ ആദരവും ആരാധനയും പ്രശസ്തിയും എഴുപതുകളുടെ തുടക്കത്തില്‍ത്തന്നെ യുവാവായ അപ്പനു ലഭിച്ചിരുന്നു | |
കല, സാഹിത്യം; നിലവിലെ ധാരണകളെ പിളര്‍ക്കുന്ന അപ്പന്റെ വാദങ്ങള്ഇന്ത്യാ പ്രസ്സില്‍ മനോഹരമായി അച്ചടിച്ച 'ക്ഷോഭിക്കുന്നവരുടെ സുവിശേഷം' എന്ന കെ.പി. അപ്പന്റെ കന്നി പുസ്തകം 1973 ഫെബ്രുവരിയില്‍ പുറത്തുവന്നു. അതോടെ മലയാള വിമര്‍ശന സാഹിത്യത്തില്‍ പുതിയ ഒരദ്ധ്യായം ആരംഭിച്ചു | ||
ഞങ്ങള്‍ക്കു കിട്ടിയ പാഠപുസ്തകമാണ് കെ.പി. അപ്പന്ഗദ്യസാഹിത്യത്തിലെ പുത്തന്‍സൗന്ദര്യത്തിന്റെ പൊരുളും മൂല്യവും ലാവണ്യവും അതിന്റെ പിന്നിലെ തത്ത്വചിന്തയും വിശദമായി കണ്ടെത്തിയത് കെ.പി. അപ്പനാണ് | ||
ആ പ്രേമ ബന്ധത്തെക്കുറിച്ച് അപ്പന്‍ ഒന്നും എഴുതിയിട്ടില്ല, ഒരു സൂചനയും തന്നിട്ടുമില്ല, ആരോടും പങ്കുവച്ചിട്ടുമുണ്ടാവില്ല...ചെറുപ്പമായിരുന്ന കാലത്ത് അപ്പന്‍ ആരെയെങ്കിലും പ്രേമിച്ചിരുന്നുവോ? ഇത്രയും സുമുഖനും ശാന്തനും മിതഭാഷിയും എഴുത്തുകാരനുമായ ഒരാള്‍ യുവത്വത്തില്‍ പ്രേമിക്കപ്പെടാതെ പോകുമോ?തീര്‍ച്ചയായും ഇല്ല |
Search results 1 - 11 of 11