• Search results for ksrtc strike
Image Title
ksrtc strike dies non

കെഎസ്ആര്‍ടിസിയില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു; സമരം ചെയ്യുന്നവരുടെ വേതനം തിരിച്ചുപിടിക്കും

ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

Published on 5th May 2022
ksrtc

ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

ശമ്പളപ്രതിസന്ധിയില്‍ ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളി സംഘടനകള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

Published on 5th May 2022
ksrtc

ഇന്നും കെഎസ്ആർടിസി പണിമുടക്ക്: പരമാവധി സർവീസ് നടത്താൻ നിർദേശം; അവശ്യ റൂട്ടുകൾക്ക് പ്രാധാന്യം 

പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസ് നടത്തും

Published on 6th November 2021
minister antony raju

കെഎസ് ആർടിസി അവശ്യ സർവീസാക്കും; പണിമുടക്ക് അം​ഗീകരിക്കാനാകില്ലെന്ന് ​ഗതാ​ഗതമന്ത്രി

ഒരു രൂപ പോലും ഇല്ലാത്ത ഘട്ടത്തില്‍ പോലും ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കി വരികയാണ്

Published on 5th November 2021
university exam s

കെഎസ്ആർടിസി പണിമുടക്ക്; കേരള സര്‍വകലാശാല പരീക്ഷകൾ മാറ്റി

പുതുക്കിയ തീയതി പിന്നീട് അറിയിക്കും

Published on 5th November 2021
ksrtc

കെഎസ്ആർടിസി പണിമുടക്ക് തുടങ്ങി; ഡയസ്നോണ്‍ പ്രഖ്യാപിച്ച് സർക്കാർ

അർദ്ധരാത്രി ആരംഭിച്ച സമരം 48 മണിക്കൂര്‍ നീണ്ടുനിൽക്കും

Published on 5th November 2021
ksrtc strike

പണിമുടക്കിനെ നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

പണിമുടക്ക് ഒഴിവാക്കാന്‍ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു

Published on 4th November 2021
ksrtc

മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്‌

ശമ്പള പരിഷ്‌കരണം സംബന്ധിച്ച് മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്

Published on 4th November 2021
pinarayighjhgj

കെഎസ്ആര്‍ടിസിയെ പണിമുടക്കുകളില്‍ നിന്നൊഴിവാക്കണമെന്ന് മുഖ്യമന്ത്രി

കെഎസ്ആര്‍ടിസി പ്രതിസന്ധിയിലാണെന്നും ഭരണ പ്രതിപക്ഷ യൂണിയനുകള്‍ പണിമുടക്കുകളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Published on 21st August 2017
ksrtchfghf

കെഎസ്ആര്‍ടിസി പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് കൂട്ട സ്ഥലമാറ്റം

ഇന്നലത്തെ പണിമുടക്കില്‍ പങ്കെടുത്ത മുന്നൂറോളം ജീവനക്കാരെയാണ് ദൂര സ്ഥലങ്ങളിലേക്ക് മാറ്റിയത്.

Published on 3rd August 2017

Search results 1 - 10 of 10