• Search results for ksu
Image Title
malaika2

'15 കാരന്റെ അമ്മയല്ലേ നിങ്ങള്‍, എന്നിട്ടാണോ ഇങ്ങനെ വേഷം കെട്ടുന്നത്'; സ്വിംസ്യൂട്ട് ധരിച്ചതിന് നടിയ്ക്ക് സോഷ്യല്‍ മീഡിയ അക്രമണം

44 കാരിയായ താരം കഴിഞ്ഞ ദിവസമാണ് ബീച്ചില്‍ നിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്

Published on 28th May 2018
anushka

'അനുഷ്‌കയുടെ വാക്കുകളേക്കാളും കൊഹ് ലിയുടെ വൃത്തികെട്ട മനസിനേക്കാളും എത്രയോ ചെറിയ മാലിന്യമായിരുന്നു അത്'

അനുഷ്‌കയുടേയും കൊഹ് ലിയുടേയും പ്രവര്‍ത്തിയേക്കാള്‍ ചെറിയ മാലിന്യമാണ് തന്റെ അശ്രദ്ധയില്‍ പുറത്തേക്ക് വീണതെന്നാണ് ഇയാള്‍ പറയുന്നത്

Published on 17th June 2018

'അഭിമന്യു കേവലം ഇരയല്ല, വലിയ ഓര്‍മ്മപ്പെടുത്തലുകളാണ്'

സംഘപരിവാറിനെതിരെ ഇടതുപക്ഷം നടത്തുന്ന നികൃഷ്ടമായ പ്രചാരണങ്ങളാണ് മുസ്‌ളീം സമുദായത്തില്‍ ഇരമനോഭാവം വളര്‍ത്തുന്നത്

Published on 2nd July 2018
JHANVI_SRI
sonali

'ആദ്യമായാണ് നിന്റെ പിറന്നാളിന് നമ്മള്‍ ഒന്നിച്ചില്ലാത്തത്'; ശരീരം കാര്‍ന്നുതിന്നുന്ന വേദനകള്‍ക്കിടയിലും സൊനാലി ബിന്ദ്ര മകനായി കുറിച്ചു

മകന്റെ 13 ാം പിറന്നാളിന് അവനൊപ്പം ആഘോഷിക്കാന്‍ പറ്റാത്തതിന്റെ ദുഖത്തിലാണ് ഈ അമ്മ

Published on 12th August 2018
salman

'ആള് മാറിപ്പോയി, ഉദ്ദേശിച്ച ആള്‍ ഇതല്ല'; സല്‍മാന്‍ ചിത്രത്തിന് ആശംസയുമായെത്തിയ സ്റ്റലോണിനെ ട്രോളി സോഷ്യല്‍ മീഡിയ

സല്‍മാന്‍ ഖാന്റെ അടുത്ത ചിത്രമായ റേസ് 3 ക്ക് ആശംസകള്‍ എന്ന കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്

Published on 22nd March 2018
saira_dangal

'ഇങ്ങനെയാണോ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത്?; കരഞ്ഞുകൊണ്ട് ദംഗല്‍ നായിക സൈറ വസീമിന്റെ ലൈവ് 

ഡല്‍ഹി-മുംബൈ വിമാന യാത്രക്കിടെ സഹയാത്രികനില്‍ നിന്ന് തനിക്കുണ്ടായ പീഡനം തുറന്നുപറഞ്ഞ് നടി സൈറ വസീമിന്റെ ലൈവ്.

Published on 10th December 2017

'ഈ പ്രണയത്തിന്റെ വിശുദ്ധി ഒരു സിനിമയ്ക്കും പകര്‍ത്താനാകാത്തത്'; രോഹിത്- റിതിക ദമ്പതികള്‍ക്ക് ആശംസകളുമായി അനുപം ഖേര്‍ 

സെക്കന്റുകള്‍ക്കൊണ്ട് ഒരുപാട് കഥ പറയുന്നതാണ് ഇരുവരുടേയും മുഖഭാവം പകര്‍ത്തിയ ക്ലോസപ്പ് ഷോട്ടുകളെന്നും  അനുപം ഖേര്‍

Published on 16th December 2017
kalidas

'എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു'; കാമുകന്മാര്‍ക്ക് വാലന്റൈന്‍സ് ഡൈ സ്‌പെഷ്യല്‍ താക്കീതുമായി കാളിദാസ്

കാമുകന്മാര്‍ രണ്ട് വട്ടം ആലോചിച്ചതിന് ശേഷം പ്രണയം പറഞ്ഞാല്‍ മതിയെന്ന മുന്നറിയിപ്പാണ് ഇതിലൂടെ കാളിദാസ് നല്‍കുന്നത്

Published on 14th February 2018
shama

'എന്റെ മാറിടത്തെ ഞാന്‍ സ്‌നേഹിക്കുന്നു, നിങ്ങള്‍ അവയെ ഇഷ്ടമുള്ളത് വിളിച്ചോളൂ'; ബിക്കിനി ഫോട്ടോയെ ട്രോളിയവര്‍ക്ക് മറുപടിയുമായി ടിവി താരം

ശരീര ഭാഗത്തിന് പേര് നല്‍കി ട്രോളിയവര്‍ക്ക് ഏറ്റവും മികച്ച മറുപടി നല്‍കിയിരിക്കുകയാണ് ക്ഷമ

Published on 13th January 2018
madhavan

'എന്റെ വലംകയ് അറിയാനാവുന്നില്ല', ആശുപത്രിയില്‍ നിന്നും മാധവന്‍

തോളിന് ശസ്ത്രക്രീയ കഴിഞ്ഞു. പോരാളി മടങ്ങിയെത്തി..എന്റെ വലംകയ് തിരിച്ചറിയാനാവുന്നില്ല

Published on 27th February 2018

'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി'; സുധാകരന്റെ പ്രചാരണവിഡിയോ സ്ത്രീ വിരുദ്ധമെന്ന് ആക്ഷേപം

സംഘ്പരിവാര്‍ മുന്നോട്ട് വെക്കുന്ന സത്രീ വിരുദ്ധ ആശയമാണ് വീഡിയോയിലൂടെ കെ സുധാകരന്‍ മുന്നോട്ട് വെക്കുന്നതെന്നാണ് ചിലരുടെ ആക്ഷേപം
 

Published on 16th April 2019
bjp-surendran-death-threat

'കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്' ; ബിനോയ് പ്രശ്‌നത്തില്‍ യുഡിഎഫിനെതിരെ കെ സുരേന്ദ്രന്‍

ഒന്നും മിണ്ടാന്‍ അവര്‍ക്കു ധൈര്യമില്ല. ഉമ്മന്‍ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും മക്കളും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

Published on 25th January 2018
k_sudhakaran

'കാത്തിരുന്ന് വെട്ടിനുറുക്കുകയായിരുന്നു', തിരിച്ചടിക്കാൻ ആഹ്വാനം ചെയ്ത് കെ സുധാകരൻ (വിഡിയോ)

പൈശാചികമായ കൊലപാതകം സിപിഎമ്മിന്‍റെ രാഷ്ട്രീയ ശൈലിയുടെ ഭാഗമാണെന്നും കെ സുധാകരന്‍

Published on 18th February 2019

Search results 1 - 15 of 286