Advanced Search
Please provide search keyword(s)- Search results for kudumbashree
Image | Title | |
---|---|---|
![]() | 'മന്ത്രി റിയാസിന്റെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ 100 രൂപ പിഴ'; കുടുംബശ്രീ അംഗങ്ങൾക്ക് മുന്നറിയിപ്പുമായി പഞ്ചായത്തംഗംപരിപാടിയിൽ പങ്കെടുക്കാത്തവരിൽ നിന്ന് 100 രൂപ ഈടാക്കുമെന്ന് പറഞ്ഞുകൊണ്ടുള്ള ഷീജയുടെ ശബ്ദസന്ദേശം പുറത്തായി | |
'മുഖ്യമന്ത്രിക്കു മാനനഷ്ട കേസ് കൊടുക്കലല്ല പണി'; ആര്‍ക്കും അനുമതി നിഷേധിച്ചിട്ടില്ലെന്ന് എംവി ഗോവിന്ദന്മറ്റുള്ളവര് എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ല എന്നത് അവരോടാണ് ചോദിക്കേണ്ടത് | ||
![]() | 'ലൈഫ് മിഷനുള്ള പൊങ്കാല കല്ലുകൾ അടിച്ചു മാറ്റുന്നു'- വീഡിയോ വ്യാജമെന്ന് പൊലീസ്; മേയറുടെ പരാതിപൊങ്കാലക്കായി ഒരു കോൺട്രാക്ടർ ഇഷ്ടികകൾ നൽകിയിരുന്നു. ചടങ്ങുകൾക്ക് ശേഷം ഈ ഇഷ്ടികകൾ കോൺട്രാക്ടർ തിരിച്ചു കൊണ്ടു പോയി. ഇതിന്റെ വീഡിയോ ഷൂട്ട് ചെയ്തായിരുന്നു മോഷ്ടിക്കുന്നുവെന്ന പ്രചാരണം | |
'സ്വർണ വായ്പയിൽ വൈദ്യുതി എത്തി'; ജനകീയ ഹോട്ടൽ വീണ്ടും തുറന്നുമകളുടെ വിവാഹത്തിനായി പണയം വച്ച മാല തന്നെ വീണ്ടും ഈടായി നൽകി ബാങ്ക് വായ്പ തരപ്പെടുത്തിയതോടെ, കുടുംബശ്രീ ജനകീയ ഹോട്ടൽ വീണ്ടും തുറന്നു | ||
പാവപ്പെട്ടവർക്ക് സൗജന്യ കണ്ണട; 'എല്ലാവർക്കും നേത്രാരോഗ്യം' പദ്ധതിയുമായി സർക്കാർ; ക്ഷേമ വികസന പ്രോജക്ടുകള്‍ക്കായി 100 കോടി രൂപനഗരങ്ങളുടെ സൗന്ദര്യവല്‍കരണത്തിന് പ്രാഥമിക ചെലവായി 300 കോടിയും, അനെർട്ടിനായി 49 കോടിയും വകയിരുത്തി | ||
![]() | പെട്രോളിനും ഡീസലിനും വില കൂടും; മദ്യവിലയിലും വര്‍ധന; ബജറ്റ് പ്രഖ്യാപനംപെട്രോളിനും ഡീസലിനും മദ്യത്തിനും സംസ്ഥാനത്ത് വില കൂടും | |
പേവിഷബാധയ്‌ക്കെതിരെ തദ്ദേശീയ വാക്‌സിന്‍ വികസിപ്പിക്കും; കേരളത്തെ ലോകത്തിന്റെ ആരോഗ്യ ഹബ്ബായി മാറ്റുംപോസ്റ്റ് കോവിഡ് ചികിത്സയ്ക്കായി അഞ്ചു കോടി രൂപ വകയിരുത്തി | ||
മന്ത്രി പങ്കെടുത്ത പരിപാടിക്ക് എത്തിയില്ല; കുടുംബശ്രീ അംഗങ്ങൾക്ക് 100 രൂപ പിഴ 'ശിക്ഷ', വിവാദമായതോടെ പിൻവലിച്ചുപുനലൂർ നഗരസഭയിൽ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്നതാണ് പിഴ വിധിക്കാൻ കാരണമായത് | ||
![]() | വനിതകള്‍ക്കു കരുതല്‍; മെന്‍സ്ട്രല്‍ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കും; നിര്‍ഭയയ്ക്കും ജന്‍ഡര്‍ പാര്‍ക്കിനും പത്തു കോടി വീതംഅങ്കണവാടി പ്രവര്‍ത്തകര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിക്കുമെന്ന് ധനമന്ത്രി | |
സമ്പൂര്‍ണ ഡിജിറ്റലാകാന്‍ കുടുംബശ്രീ; ലോണ്‍ വിവരങ്ങള്‍ ഇനി ആപ്പ് വഴികുടുംബശ്രീ പൂര്‍ണ്ണമായും ഡിജിറ്റിലാകുന്നു | ||
![]() | ഹൈക്കോടതി ഇടപെടൽ; വൈദ്യുതി നിരക്ക് വർധന ഉടനില്ല; താത്കാലിക ആശ്വാസംവിഷയത്തിൽ കോടതിയുടെ അന്തിമ വിധി വരെ എല്ലാ വിഭാഗത്തിന്റേയും നിരക്ക് വർധിപ്പിക്കാനുള്ള നീക്കം റെഗുലേറ്ററി കമ്മീഷൻ നിർത്തി വയ്ക്കും |
Search results 1 - 11 of 11