Advanced Search
Please provide search keyword(s)- Search results for kunjila mascillamani
Image | Title | |
---|---|---|
ഹിന്ദു ദൈവങ്ങളെ അപമാനിച്ചു; സംവിധായക കുഞ്ഞില മാസിലാമണിക്കെതിരെ പൊലീസ് കേസ്ഐപിസി 153 പ്രകാരം കലാപമുണ്ടാക്കാന്‍ ആഹ്വാനം നല്‍കി എന്ന വകുപ്പ് പ്രകാരമാണ് കേസ്. | ||
കുഞ്ഞിലയുടെ 'അസംഘടിതർ' ഒഴിവാക്കിയത് പുതിയ സിനിമകൾക്ക് അവസരം നൽകാൻ; വിശദീകരണവുമായി ചലച്ചിത്ര അക്കാദമിമാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കുഞ്ഞിലയുടെ സിനിമ ഈ മേളയിൽ പ്രദർശിപ്പിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു | ||
'എൻ്റെ പട്ടി ഷോ കണ്ട എല്ലാവരുടെയും ശ്രദ്ധയ്ക്ക്'; കുഞ്ഞില മാസ്സിലാമണിയുടെ കുറിപ്പ്എൻ്റെ സിനിമ പ്രദർശിപ്പിക്കാത്ത ഒരു ചലച്ചിത്ര മേളയിൽ മാത്രമല്ല, ഈ സർക്കാരിൻ്റെ സ്ത്രീ വിരുദ്ധ നയങ്ങളിൽ ഓരോന്നിലും വിളിക്കേണ്ട മുദ്രാവാക്യം അതാണ് | ||
'ഈ ചെകുത്താന്റെ സ്വന്തം നാട്ടിൽ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെട്ടാൽ മതിയെന്ന് തോന്നിപ്പോകുന്നു'; രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി'കോഴിക്കോട്ടെ കോളാബിയിൽ വെറും സവർണ്ണ തുപ്പലുകൾ മാത്രം മതിയെന്ന് മൂൻകൂട്ടി നിശ്‌ചയിച്ചവർ വനിതാ ചലചിത്ര മേളയിൽ അസംഘടിതകർക്ക് സ്ഥാനം കൊടുക്കാത്തതിൽ അത്ഭുതമില്ല' | ||
'കുഞ്ഞിലയ്ക്കൊപ്പം', വനിത ചലച്ചിത്ര മേളയിൽ നിന്ന് സിനിമ പിൻവലിച്ച് വിധു വിൻസെന്റ്സംവിധായിക കുഞ്ഞില മസിലാമണിയുടെ സിനിമ തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് നടപടിയെന്നും വിധു അറിയിച്ചു | ||
![]() | 'കെ കെ രമ സിന്ദാബാദ്'; ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ സംവിധായകയുടെ പ്രതിഷേധം, അറസ്റ്റ്, എസ്‌ഐയുടെ തൊപ്പിവച്ച് സെല്ഫിതന്റെ ചിത്രം ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്താതിന് എതിരെയാണ് ഇവര്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ പ്രതിഷേധിച്ചത് | |
'സെക്‌സ് ചെയ്യാം എന്ന പ്രപ്പോസല്‍ മുന്നോട്ട് വയ്ക്കുന്നത് എല്ലാം കണ്‍സന്റ് ചോദിക്കല്‍ അല്ല, വിനായകന് ജെന്‍ഡര്‍ മാത്രം മനസ്സിലാവുന്നില്ല''ബസ്സ് കാത്ത് നില്‍ക്കുന്ന സ്ത്രീയോട് എന്താണ് റേറ്റ് എന്ന് ചോദിക്കുന്നത്, ഇന്‍ബോക്‌സില്‍ വന്ന് കൊടുക്കുമോ എന്ന് ചോദിക്കുന്നത് അനുവാദം എന്ന ഉദ്ദേശ്യം വെച്ച് ഉള്ളത് അല്ല' |
Search results 1 - 7 of 7