Advanced Search
Please provide search keyword(s)- Search results for kv thomas
Image | Title | |
---|---|---|
![]() | 'കെവി തോമസ് അഴകിയ ദല്ലാള്‍, ബിജെപിയുമായുള്ള അവിഹിത ബന്ധത്തിന് സിപിഎം ഉപയോഗിക്കുന്നു'ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് സിപിഎം പിന്തുണ നേടുകയാണ് ബിജെപി ലക്ഷ്യം. | |
ശ്രീധരനെ ഒപ്പം കൂട്ടാന്‍ സര്‍ക്കാര്‍; കെ- റെയിലിന് പിന്തുണ തേടി കെ വി തോമസ്, കൂടിക്കാഴ്ച ഇന്ന്- വീഡിയോമെട്രോമാന് ഇ ശ്രീധരനെ സ്വപ്ന പദ്ധതിയായ കെ റെയിലിനൊപ്പം നിര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം | ||
![]() | 'സോണിയാ ഗാന്ധിക്ക് പലതും കൊടുത്തുവിട്ടിട്ടുണ്ട്..തിരുത അവർ കഴിക്കില്ല, കളിയാക്കൽ വേദനിപ്പിച്ചിട്ടില്ല': കെ വി തോമസ്കരുണാകരൻ പറഞ്ഞത് താൻ അനുസരിക്കുകയാണ് ചെയ്തത് | |
'ഒരു ലക്ഷം വിവാദമാക്കേണ്ട; കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ എന്റെ ഡല്‍ഹി അനുഭവങ്ങള്‍ പ്രയോജനപ്പെടുത്തുകയാണ്'ശമ്പളം വേണ്ടെന്ന് താന്‍ ആദ്യമേ പറഞ്ഞതാണ്. തന്റെ മുന്‍ഗാമി സമ്പത്ത് പിന്തുടര്‍ന്ന മാര്‍ഗങ്ങളാണ് താനും പിന്തുടരുന്നത്. | ||
കെ വി തോമസിന് ഒരു ലക്ഷം രൂപ ഓണറേറിയം; രണ്ട് അസിസ്റ്റന്റുമാരെയും ഡ്രൈവറെയും നിയമിക്കാംഡല്ഹിയില് കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച കെ വി തോമസിന് ഓണറേറിയം അനുവദിച്ചു | ||
പ്രൊഫ കെ വി തോമസ് ഇന്ന് ചുമതലയേല്‍ക്കും; കേരള ഹൗസില്‍ ദേശീയ പതാക ഉയര്ത്തുംഡല്ഹിയ്ക്ക് പോകുന്നതിന് മുമ്പായി കെ വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കൂടിക്കാഴ്ച നടത്തിയിരുന്നു | ||
![]() | 'കെ വി തോമസ് സംഘപരിവാര്‍ ഇടനിലക്കാരന്; യാത്രകള്‍ പരിശോധിക്കണം''മുമ്പ് സമ്പത്തിനെ നിയമിച്ചപ്പോള്‍ കേരളത്തിന് എന്ത് പ്രയോജനമുണ്ടായി ?' | |
'പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ബന്ധം; അതു പ്രയോജനപ്പെടുത്തും'കേരളത്തിന് കിട്ടേണ്ട സഹായം കേന്ദ്രത്തില്‍ നിന്നും എത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോടെ കാര്യങ്ങള്‍ നടപ്പിലാക്കും | ||
'ഇത്തരം നക്കാപ്പിച്ച കണ്ട് കോണ്‍ഗ്രസില്‍ നിന്ന് ആരും ഇനി പോകില്ല'; കെവി തോമസിനെ പരിഹസിച്ച് കെ മുരളീധരന്ഡല്ഹിയിലെ കാലാവസ്ഥ അദ്ദേഹത്തിന് വളരെ നല്ലതാണ് | ||
കെവി തോമസ് ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധി, കാബിനറ്റ് റാങ്കോടെ നിയമനംകോണ്ഗ്രസില്നിന്നു പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് കെവി തോമസിനെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം |
Search results 1 - 10 of 10