• Search results for lakshmi priya
Image Title
lakshmi_priya_vinayakan

'എന്നോട് ഇങ്ങനെ ചോദിച്ചാൽ അവന്റെ പല്ലടിച്ചു ഞാൻ താഴെ ഇടും', വിനായകന്റെ പ്രസ്താവനയ്ക്കെതിരെ ലക്ഷ്മി പ്രിയ

'ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാൽ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. എത്ര മാന്യമായ ഭാഷയിൽ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ?'

Published on 25th March 2022
Lakshmi_Priya_recalls_KPAC_Lalitha

'85 ലക്ഷം രൂപയുടെ കട ബാധ്യത, ഒരു മനുഷ്യായുസ്സിന് താങ്ങാവുന്നതിലധികം ഭാരം വീട്ടി ലളിതാമ്മ': ഓർമ്മക്കുറിപ്പുമായി ലക്ഷമിപ്രിയ 

ഒരുമിച്ച് സിനിമയ്ക്ക് പോകുന്നതും ഷോപ്പിംഗിന് പോകുന്നതുമെല്ലാം ഓർത്താണ് ലക്ഷ്മിപ്രിയയുടെ കുറിപ്പ്

Published on 15th March 2022
lakshmipriya_script_writer

‘ആറാട്ട് മുണ്ടൻ’; തിരക്കഥ ഒരുക്കാൻ നടി ലക്ഷ്മി പ്രിയ, സംവിധാനം ഭർത്താവ് 

എ എം മൂവീസ് എന്ന സ്വന്തം പ്രൊഡക്ഷൻ ഹൗസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ പൂജ ചടങ്ങും നടത്തി

Published on 29th December 2021
joju_lakshmi_priya

'മദ്യപാനിയുടെ കണ്ണുകളിലെ ചുവപ്പല്ല, കരളുറപ്പിന്റെ കരുത്താണ്'; ജോജുവിനെ പിന്തുണച്ച് ലക്ഷ്മി പ്രിയ

സാധാരണക്കാരുടെ പ്രതിനിധിയാണ് ജോജു എന്നും അതിനാൽ അദ്ദേഹത്തിന്റെ പ്രതിഷേധം സാധാരണക്കാരന്റെ പ്രതിഷേധമാണെന്നുമാണ് താരം ഫേയ്സ്ബുക്കിൽ കുറിച്ചത്

Published on 3rd November 2021
lakshmipriya-monosn

'അയ്യപ്പ ഭക്തരെ കണ്ണീര് കുടിപ്പിക്കാന്‍ മുന്‍ നിരയില്‍ നിന്നയാള്‍'; മോന്‍സനെ വെളുപ്പിക്കാന്‍ ക്യാമ്പയിന്‍ നടക്കുന്നു:ലക്ഷ്മി പ്രിയ

മോന്‍സന്‍ മാവുങ്കല്‍ എന്ന തട്ടിപ്പുകാരനെ നല്ല മനുഷ്യനായി വെളുപ്പിച്ചെടുക്കാന്‍ ക്യാമ്പയിന്‍ നടക്കുന്നുണ്ടെന്ന് നടി ലക്ഷ്മി പ്രിയ

Published on 5th October 2021
lakshmi_priya_name

'ഞാൻ എന്റെ പേര് മാറ്റി, കല്ലെറിഞ്ഞതിനും ആർത്തു വിളിച്ചതിനും നന്ദി'; കുറിപ്പുമായി ലക്ഷ്മി പ്രിയ

നിങ്ങളുടെ ആ കല്ലെറിയൽ കൊണ്ടാണ് പൂർണ്ണമായും ഹിന്ദു എന്ന എന്റെ സ്വത്വം രേഖാമൂലം അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാൻ തീരുമാനിക്കുന്നത്

Published on 20th September 2021
lakshmipriya_wedding

'101 പവൻ ചോദിച്ചു, വള ഇടീലും നിശ്ചയവും കഴിഞ്ഞ വിവാഹം മുടങ്ങി'; കല്യാണത്തിനിട്ടത് 350 രൂപയുടെ മാലയും കമ്മലും: ലക്ഷ്മി പ്രിയ 

കല്യാണത്തിന് എണ്ണൂറു രൂപയുടെ പട്ടുസാരിയും 350 രൂപയുടെ മാലയും കമ്മലുമാണ് ധരിച്ചിരുന്നതെന്നും ലക്ഷ്മിപ്രിയ

Published on 25th June 2021
lakshmi_priya_vaccinated

ഒരു ഉറുമ്പ് കടിച്ച വേദനയേ ഉണ്ടായുള്ളൂ, കോവിഡ് വാക്സിൻ സ്വീകരിച്ച് ലക്ഷ്മി പ്രിയ

നമ്മള്‍ കാശു കൊടുത്തെടുത്താല്‍ ആ സ്ഥാനത്ത് അര്‍ഹതയുള്ള മറ്റു രണ്ടുപേര്‍ക്ക് വേഗത്തില്‍ വാക്സിന്‍ ലഭിക്കുമല്ലോ എന്നാണ് ലക്ഷ്മി പ്രിയ കുറിച്ചത്

Published on 13th June 2021
lakshmipriya_actress

ഇപ്പോള്‍ കാണുന്ന 20 പേര്‍ മാത്രമാണ് വിമന്‍സ് ഇന്‍ സിനിമാ കളക്ടീവിലുള്ളതെന്ന് നടി ലക്ഷ്മി പ്രിയ

ഇപ്പോള്‍ കാണുന്ന ഇരുപത് പേര്‍ മാത്രമാണ് സംഘടനയിലുള്ളത്. ചലചിത്രമേഖലയിലെ മറ്റുള്ളവരാരും തന്നെ അംഗങ്ങളായില്ല - സംഘടന രൂപികരിച്ചത് സിനിമാരംഗത്തെ മറ്റ് സ്ത്രീകളെ അറിയക്കാതെയാണെന്നും ലക്ഷ്മിപ്രിയ

Published on 3rd August 2017

Search results 1 - 10 of 10