• Search results for lalu prasad
Image Title
lalu

ലാലുവിനെ ചികിത്സിച്ച ഡോക്ടർ പരിശോധിച്ച രോഗിക്ക് കോവിഡ്, മെഡിക്കല്‍ സംഘം ക്വാറന്റൈനിൽ 

മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

Published on 28th April 2020

അഞ്ച് സീറ്റ് നല്‍കിയില്ല; തേജ്വസി യാദവ് 'ദുര്യോധനനെ'പ്പോലെയെന്ന് തേജ് പ്രതാപ് , ലാലുവിന്റെ വീട്ടിലെ മക്കള്‍പ്പോര് തെരഞ്ഞെടുപ്പിലേക്ക് 

അഞ്ച് സ്ഥാനാര്‍ത്ഥികളെയാണ് തേജ് പ്രതാപ് നിര്‍ദ്ദേശിച്ചിരുന്നത്. അതില്‍ രണ്ടെണ്ണത്തിലെങ്കിലും തന്റെ നിര്‍ദ്ദേശം നടപ്പിലാക്കുമെന്നും തേജ് പ്രതാപ് പ്രതീക്ഷിച്ചിരുന്നു

Published on 8th April 2019

നിതീഷ് കുമാറിനെ ' കുരങ്ങനാക്കി' ; ലാലുപ്രസാദ് യാദവിന്റെ ആത്മകഥ വിവാദത്തിലേക്ക്

ആത്മകഥയുടെ പതിനൊന്നാം അധ്യായത്തിലാണ് ജനതാദളി (യു)നെയും മറ്റ് എന്‍ഡിഎ നേതാക്കളെയും കുപിതരാക്കിയ പരാമര്‍ശങ്ങള്‍ അടങ്ങിയിരിക്കുന്നത്.

Published on 6th April 2019

ഐശ്വര്യ റായിയോടൊപ്പം ഒത്തുപോകാനാവില്ല, ശ്വാസം മുട്ടി ജീവിക്കുന്നതിനേക്കാള്‍ നല്ലതല്ലേ വേര്‍പിരിയല്‍ ; വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചു  

മെയ് 12 നായിരുന്നു തേജ് പ്രതാപും മുന്‍മന്ത്രിയുടെ മകളായ ഐശ്വര്യ റായിയുമായി വിവാഹം നടന്നത്

Published on 3rd November 2018

കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുവിന്റെ ശിക്ഷ ഇന്ന് ; റാഞ്ചിയില്‍ കനത്ത സുരക്ഷ

റാഞ്ചിയിലെ പ്രത്യക സിബിഐ കോടതി ജഡ്ജി ശിവ്പാല്‍ സിംഗാണ് വിധി പുറപ്പെടുവിക്കുന്നത്

Published on 5th January 2018

'ലാലുവിന്റെ ആളുകള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു' ; കാലിത്തീറ്റ കേസ് പരിഗണിക്കുന്ന സിബിഐ കോടതി ജഡ്ജിയുടെ വെളിപ്പെടുത്തല്‍

ലാലുവിന് വേണ്ടി നിരവധി ഫോണ്‍കോളുകളാണ് ലഭിച്ചത്. ഞാന്‍ നിയമത്തെയാണ് പിന്തുടരുന്നതെന്ന് ജഡ്ജി ശിവപാല്‍ സിംഗ്

Published on 4th January 2018
lalu prasad

കാലിത്തീറ്റ കുംഭകോണം : ലാലുവിന്റെ ശിക്ഷാ പ്രഖ്യാപനം നാളത്തേക്ക് മാറ്റി

ഇത് രണ്ടാം തവണയാണ് കേസില്‍ ശിക്ഷ പ്രഖ്യാപനം മാറ്റുന്നത്.  റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കേസ് പരിഗണിച്ചത്.

Published on 4th January 2018

നുണകളെ സത്യമായി ചിത്രീകരിക്കുന്നു ; അവസാന വിജയം സത്യത്തിന്റേത് :  ലാലു

വിധിക്ക് പിന്നാലെ ലാലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റാഞ്ചിയെ ബിസ്രാ മുണ്ഡാ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും

Published on 23rd December 2017

കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍, ജഗന്നാഥ് മിശ്രയെ വെറുതെവിട്ടു

വ്യാജ ബില്ലുകള്‍ നല്‍കി ഡിയോഹര്‍ ജില്ലാ ട്രഷറിയില്‍ നിന്ന് 84.5 കോടി പിന്‍വലിച്ച കേസിലാണ് കോടതി വിധി പ്രസ്താവിച്ചത്

Published on 23rd December 2017

നരേന്ദ്രമോദിയുടെ തോലുരിക്കും; പ്രകോപന പരാമര്‍ശവുമായി ലാലു പ്രസാദിന്റെ മകന്‍


ലാലുപ്രസാദ് യാദവിനെ കൊല്ലാന്‍ ഗൂഡാലോചന നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു തേജ്പ്രതാപ് യാദവിന്റെ പ്രകോപന പരാമര്‍ശം

Published on 27th November 2017
lalu-yadav-rally-pti_650x400_41503832756

ലാലുവിന്റെ റാലിയിലെ ജനസാഗരം ഫോട്ടോഷോപ്പ്? യഥാര്‍ഥ ചിത്രം മറ്റൊന്നാണോ?

ഫോട്ടോഷോപ്പ് ചെയ്ത് മൈതാനത്ത്‌ ജനസാഗരം സൃഷ്ടിക്കാനാണ് ലാലു ശ്രമിച്ചതെന്ന് ആക്ഷേപം

Published on 28th August 2017
pm-modi-nitish-kumar-smiling_650x400_41437814632

നിതീഷ് വിഭാഗം ജെഡിയു എന്‍ഡിഎയുടെ ഭാഗമായി, കേന്ദ്രമന്ത്രിസഭയില്‍ പങ്കാളിത്തം ഉടന്‍

ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള വിഭാഗം കടുത്ത എതിര്‍പ്പ് ഉയര്‍ത്തുന്നതിനിടെയാണ് നിതീഷ് വിഭാഗം മുഖ്യമന്ത്രിയുടെ വസതിയില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്

Published on 19th August 2017

സര്‍ക്കാര്‍ രൂപികരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ലാലു; നിതീഷ് കൊലപാതക കേസില്‍ പ്രതിയെന്നും ആര്‍ജെഡി

മുന്നാട്ട് പോകാന്‍ പ്രയാസമായ സാഹചര്യത്തിലാണ്  നീതീഷ് ബിജെപിയുമായി അടുത്തത്. നിതീഷ് രാജിവെച്ചതിന് പിന്നാലെയുള്ള മോദിയുടെ അഭിനന്ദനം വ്യക്തമാക്കുന്നത് ഇതാണ്

Published on 26th July 2017

നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയത് ഞാന്‍; തേജസ്വി യാദവ് രാജിവെക്കില്ല: ലാലുപ്രസാദ് യാദവ്

മഹാസഖ്യത്തിന് ധാരളം ബുദ്ധിമുട്ടുണ്ടെങ്കിലും അതൊന്നും സഖ്യത്തെ തകര്‍ക്കുന്ന തരത്തിലേക്ക് നീങ്ങിയിട്ടില്ല

Published on 26th July 2017
fodder-scam-case_5dc0ddc0-62d9-11e7-b1de-0034c3d6ea80

അഞ്ച് നഗരങ്ങളിലായി 12 ഇടങ്ങളില്‍ ഒരേസമയം പരിശോധന; ലാലുവിനെതിരെ പിടിമുറുക്കി സിബിഐ

റെയില്‍വേ ഹോട്ടലുകളുടെനടത്തിപ്പിനായി കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തിലാണ് സിബിഐ പരിശോധന

Published on 7th July 2017

Search results 1 - 15 of 17