Advanced Search
Please provide search keyword(s)- Search results for latest malayalam news
Image | Title | |
---|---|---|
ഭിന്നശേഷിക്കാരിയായ വിധവയുടേയും അമ്മയുടേയും 54 ലക്ഷം രൂപ തട്ടിയെടുത്തു; സിപിഎം നേതാക്കള്‍ക്കെതിരെ നടപടിഅടൂര് ഏരിയാ കമ്മിറ്റി അംഗം ശ്രീനി എസ് മണ്ണടിയെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍നിന്നും സസ്‌പെന്‍ഡുചെയ്തു | ||
![]() | നടിയെ ആക്രമിച്ച കേസ്: വിചാരണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കുംജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയി എന്നിവടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക | |
![]() | ബില്‍ക്കീസ് ബാനു കേസ് ഇന്ന് സുപ്രീംകോടതിയില്ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക | |
ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുന്ന ബില്‍ ഇന്ന് നിയമസഭയില്ഗവര്ണര്ക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരെ ചാന്‍സലറാക്കണം എന്നാണ് ബില്ലിലെ നിര്‍ദ്ദേശം | ||
![]() | ഗവര്‍ണറുടെ വിരുന്നിനോട് 'പ്രീതി'യില്ല; മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുക്കില്ലബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ ക്രിസ്മസ് വിരുന്ന് ഒരുക്കിയിട്ടുള്ളത് | |
![]() | സന്നിധാനം എസ്പിയെ മാറ്റി; എസ്പി സുദർശന് ചുമതലശബരിമലയിലെ തിരക്ക് നിയന്ത്രിച്ച് പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി | |
തീര്‍ത്ഥാടകരുടെ എണ്ണം 90,000 ആയി കുറച്ചു; ദര്‍ശന സമയം 19 മണിക്കൂറാക്കി; തിരക്ക് നിയന്ത്രിക്കാന്‍ നടപടിനിലയ്ക്കലിലെ പാര്‍ക്കിങ്ങില്‍ കൂടുതല്‍ സൗകര്യമൊരുക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട് | ||
![]() | മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; മലയോരമേഖലയില്‍ ശക്തമായ മഴ; ചാലക്കുടിപ്പുഴയില്‍ നീരൊഴുക്ക് കൂടി; മണല്‍ ബണ്ട് തകര്ന്നുഅതിരപ്പിള്ളി വനമേഖലയില്‍ മഴ കനത്തതോടെ ചാലക്കുടിപ്പുഴയിലും നീരൊഴുക്ക് ശക്തമായി | |
ഡോക്ടര്‍ക്ക് നേരെ രോഗിയുടെ തെറിവിളി, ഭീഷണി; തടയാനെത്തിയ ആളുടെ കണ്ണില്‍ മുളകുപൊടി സ്പ്രേ ചെയ്തു; അറസ്റ്റ്ഇടതുകാലിലുണ്ടായ പരിക്കിന് ചികിത്സയ്ക്ക് വേണ്ടിയാണ് രോഗി സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തിയത് | ||
'ലോക്കപ്പ് കശാപ്പുശാലയല്ല. മൂന്നാംമുറ പാടില്ല'; പൊലീസിലെ ക്രിമിനലുകള്‍ കുറയുകയാണെന്ന് മുഖ്യമന്ത്രി'പൊലീസില്‍ രാഷ്ട്രീയവല്‍ക്കരണമെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണ്' | ||
മെട്രോ വിമാനത്താവളത്തിലേക്ക് നീട്ടുന്നത് പരിഗണനയില്‍; കേന്ദ്രവുമായി ആലോചിക്കുമെന്ന് മുഖ്യമന്ത്രിബാഹ്യ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നും പാസ് ത്രൂ അസിസ്റ്റന്‍സായി വായ്പ ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ് | ||
ഐഎഫ്എഫ്‌കെയില്‍ ഇന്ന് 67 സിനിമകള്‍; മമ്മൂട്ടി- ലിജോജോസ് ചിത്രം 'നന്‍പകല്‍ നേരത്ത് മയക്കം' ആദ്യപ്രദര്ശനംഅന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍പോളിനോടുള്ള ആദരസൂചകമായി ചാമരം എന്ന സിനിമയുടെ പ്രദര്‍ശനവും ഇന്നുണ്ടാകും | ||
ലോറിക്കു പിന്നില്‍ കാറിടിച്ചു; യുവാവ് മരിച്ചുചവറ തെക്കുംഭാഗം ഞാറമൂട് സ്വദേശി ക്ലിന്‍സ് അലക്‌സാണ്ടര്‍ (24) ആണ് മരിച്ചത് | ||
![]() | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!; ഏറനാട്, ഇന്റർസിറ്റി ട്രെയിനുകൾ ഇന്ന് ഓടില്ലകൊച്ചുവേളി- ചണ്ഡീഗഢ് സൂപ്പർ ഫാസ്റ്റ് ഇന്ന് ആലപ്പുഴയിൽ നിന്ന് സർവീസ് ആരംഭിക്കും | |
![]() | ശബരിമലയിലെ ഭക്തജനത്തിരക്ക്; മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്; ബുക്കിങ്ങ് ചുരുക്കണമെന്ന് പൊലീസ്തിരക്ക് നിയന്ത്രിക്കുന്നതിനായി വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കണോ എന്നതിലടക്കം തീരുമാനമെടുത്തേക്കും |
Search results 1 - 15 of 194