Advanced Search
Please provide search keyword(s)- Search results for latest news
Image | Title | |
---|---|---|
കഞ്ചാവിന്റെ ഗുണങ്ങൾ വിശദീകരിച്ച് വ്ലോഗർ ഫ്രാൻസിസ് നെവിൻ; എക്സൈസ് ഓഫീസിലും പ്രകടനം; പെൺകുട്ടിയെ കണ്ടെത്താൻ അന്വേഷണംവീഡിയോയിൽ വ്ലോഗറുമായി സംസാരിച്ച പെൺകുട്ടിയെ കണ്ടെത്താൻ എക്സൈസ് അന്വേഷണം ആരംഭിച്ചു | ||
ഗവര്‍ണര്‍ പദവി പാഴ്; വീണ്ടും രാഷ്ട്രീയം കളിക്കുന്നു; ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി ജനയുഗംഗവര്ണര് വീണ്ടും രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച് സംസ്ഥാന ഭരണ നിര്‍വഹണം പ്രതിസന്ധിയിലാക്കാനുള്ള നീക്കം തുടരുകയാണ് | ||
![]() | വാളയാര്‍ ഡാം ഇന്ന് തുറക്കും; മലമ്പുഴയില്‍ നിന്നുള്ള നീരൊഴുക്ക് കുറച്ചുഡാം തുറക്കുന്നതിനാല്‍ കല്‍പ്പാത്തി പുഴയിലേക്ക് കൂടുതല്‍ വെള്ളമെത്തും | |
![]() | പിന്നില്‍ നിന്നും ആക്രമിച്ചു; പാക്കു വെട്ടുന്ന കത്തി കൊണ്ട് കഴുത്തറുത്തു, മൃതദേഹം കിണറ്റില്‍ തള്ളി; മനോരമയെ കൊലപ്പെടുത്തിയത് അതിക്രൂരമായിഡിസിപി അജിത്ത് ചെന്നൈ പൊലീസിൻെറ സഹായം തേടിയതോടെയാണ് ബംഗാളിലേക്ക് രക്ഷപ്പെടുന്നതിനിടെ പ്രതി പിടിയിലാകുന്നത് | |
ബിഹാറില്‍ വിശാല സഖ്യസര്‍ക്കാര്‍ അധികാരത്തിലേക്ക്; നിതീഷിന്റെ സത്യപ്രതിജ്ഞ ഇന്ന്ആര്ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും ചുമതലയേല്‍ക്കും | ||
![]() | ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ആറു ജില്ലകളിൽ യെല്ലോ അലർട്ട്കേരള- ലക്ഷദ്വീപ് തീരങ്ങളിൽ 11 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു | |
![]() | പ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഇന്ന് അവസാനിക്കും; സെക്കൻഡ് അലോട്ട്മെന്റ് 15 ന്പ്രവേശനം 24 ന് പൂര്‍ത്തിയാക്കി ഒന്നാം വര്‍ഷ ക്ലാസുകള്‍ 25 ന് ആരംഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു | |
![]() | അഞ്ച് ജില്ലകളിൽ നിശ്ചിത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, കുട്ടനാട്ടിൽ സമ്പൂർണ്ണ അവധികുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും | |
സിനിമാ താരം പ്രദീപ് പട്വര്ധന് അന്തരിച്ചുഅനുരാഗ് കശ്യപിന്റെ ബോംബെ വെല്‍വെറ്റ് എന്ന സിനിമയിലും പ്രദീപ് പട്വര്ധന് അഭിനയിച്ചിട്ടുണ്ട് | ||
ബിഹാറില്‍ നാടകീയ നീക്കങ്ങള്‍; ബിജെപി പുറത്ത്; ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സര്‍ക്കാരിന് നീക്കംബിഹാറിലെ 243 അംഗ നിയമസഭയില്‍ 80 സീറ്റുള്ള ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി | ||
താഴാതെ ജലനിരപ്പ്; മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളം ഒഴുക്കും; ഇടമലയാർ തുറന്നു; പെരിയാർ തീരത്ത് ജാഗ്രതാ നിർദേശംആശങ്കപ്പെടേണ്ടതില്ലെങ്കിലും പെരിയാര്‍ തീരത്ത് ജാഗ്രത അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു | ||
മുല്ലപ്പെരിയാറിലെ മുഴുവന്‍ ഷട്ടറുകളും തുറന്നു; സെക്കന്‍ഡില്‍ 8627 ഘനയടി വെള്ളം പുറത്തേക്ക്; മഞ്ചുമലയിൽ കണ്ട്രോള് റൂംഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2386.90 അടിയായി | ||
ബിജെപി ബന്ധം വിടുന്നു?; ബിഹാറില്‍ ഇന്ന് ജെഡിയുവിന്റെ നിര്‍ണായക യോഗംബിജെപി ബന്ധം ഉപേക്ഷിച്ചാല്‍ ജെഡിയുവുമായി സഹകരിക്കാമെന്ന് പ്രതിപക്ഷമായ ആര്‍ജെഡി വ്യക്തമാക്കിയിട്ടുണ്ട് | ||
ചെറുതോണി പുഴയില്‍ ജലനിരപ്പ് ഉയരുന്നു; തടിയമ്പാട് ചപ്പാത്ത് മുങ്ങി; വീടുകളില്‍ വെള്ളം കയറിജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ കൂടുതല്‍ ജലം തുറന്നു വിട്ടേക്കുമെന്നാണ് സൂചന | ||
ബര്‍ലിന്‍ കുഞ്ഞനന്തന് നായരുടെ സംസ്കാരം ഇന്ന്; രാവിലെ 10 മുതല്‍ പൊതുദര്ശനംരാവിലെ 10 മുതല്‍ 12 വരെ കണ്ണൂര്‍ നാറാത്തെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും |
Search results 1 - 15 of 8278