Advanced Search
Please provide search keyword(s)- Search results for ldf government
Image | Title | |
---|---|---|
ദുരുപയോഗം ചെയ്യപ്പെടുന്നതായി സംശയം? മഞ്ഞ റേഷൻ കാർഡുകൾ പരിശോധിക്കുംകാർഡുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന സംശയത്തെ തുടർന്ന് പരിശോധന. | ||
![]() | 'ഇജ്ജാതി പണിയൊക്കെ വേണോ?; ഭരിക്കാന്‍ അറിയില്ലെങ്കില്‍ എവിടെയെങ്കിലും പോയി പഠിക്കണം''ഇല്ലാത്ത സംരംഭങ്ങളുടെ അവകാശവാദമാണ് സര്‍ക്കാര്‍ നടത്തിയത്' | |
പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം മരവിപ്പിച്ച് സർക്കാർ; ഉത്തരവിറക്കിധനവകുപ്പ് ഇറക്കിയ വിവാദ ഉത്തരവാണ് ഇപ്പോൾ പിൻവലിച്ചത് | ||
'ഭരിക്കാന്‍ മറന്ന സര്‍ക്കാര്‍, മുഖ്യമന്ത്രി എവിടെ?'; നവംബര്‍ മൂന്ന് മുതല്‍ സമരവുമായി യുഡിഎഫ്നാളെ കൊച്ചിയില്‍ 'ഉണരുക കേരളമേ' എന്ന മുദ്രവാക്യമുയര്‍ത്തി മയക്കുമരുന്ന് വിരുദ്ധ ക്യാമ്പെയ്ന്‍ സംഘടിപ്പിക്കും. | ||
![]() | 'കട്ടതിനോ കവർന്നതിനോ അല്ല, യുഡിഎഫിന്റെ കവർച്ചയെ എതിർത്തതിനാണ് കേസ്'; കെടി ജലീൽസുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും പറയാനുള്ളത് കോടതിയെ ബോധിക്കുമെന്നും പറഞ്ഞു | |
ആയിരത്തിൽ അഞ്ച് പേർക്ക് തൊഴിലവസരം; 2464.92 കോടിയുടെ 100 ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രിപൊതുമരാമത്ത് വകുപ്പ്, റീബിൽഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണ് നൂറു ദിന പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ളത് | ||
![]() | നിയമസഭ സമ്മേളനം 24,25 തീയതികളില്‍; പി ടി എ റഹീം പ്രോടൈം സ്പീക്കര്‍15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24,25 തീയതികളില്‍ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു | |
സത്യപ്രതിജ്ഞയ്ക്ക് ആളെ കുറയ്ക്കണം: ബഹിഷ്കരണം ശരിയല്ലെന്ന് ഹൈക്കോടതിബന്ധുക്കളെ കഴിവതും ഒഴിവാക്കണമെന്നും ഹൈക്കോടതി | ||
![]() | സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യൻ പറഞ്ഞിട്ടോ? പ്രതികരിച്ച് മുഖ്യമന്ത്രികോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത് |
Search results 1 - 9 of 9