• Search results for legal action
Image Title
presadio_new

പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധം; അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി: പ്രസാഡിയോ

സേഫ് കേരള പ്രോജക്ടില്‍ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെട്ട ജോലികള്‍ മാത്രമാണ് പ്രസാഡിയോ ചെയ്തത്

Published on 7th May 2023
kk_rema

'ആംബുലന്‍സില്‍ പോയിരുന്നെങ്കില്‍'; പൊട്ടല്‍ ഇല്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടതെങ്കില്‍ ഡോക്ടര്‍ക്കെതിരെ നിയമനടപടി; കെകെ രമ

ഇത് എന്റെ കുറ്റമല്ല. രോഗിയല്ല ചികില്‍സ തീരുമാനിക്കുന്നത്. പ്ലാസ്റ്ററിടുന്നത് സന്തോഷമുള്ള കാര്യമല്ല

Published on 18th March 2023
CPM

വിഴിഞ്ഞത്ത് കലാപത്തിന് ശ്രമം; സമരക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി വേണം; സിപിഎം

ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദം ഇല്ലാതാക്കുന്നതിന് പുറപ്പെട്ട ശക്തികള്‍ കലാപം ലക്ഷ്യംവെച്ച് അക്രമ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണ്.

Published on 28th November 2022
satheesan_rss

ആരെ പേടിപ്പിക്കാന്‍?; ആര്‍എസ്എസിന്റെ നോട്ടീസ് അവജ്ഞയോടെ തള്ളുന്നു; നിയമനടപടി നേരിടാന്‍ തയ്യാറെന്ന് വി ഡി സതീശന്‍

ഭരണഘടനയ്‌ക്കെതിരായ വിവാദ പ്രസംഗം സജി ചെറിയാന്‍ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി

Published on 9th July 2022
arindam_bagchi

'നിയമ നടപടികളെ വേട്ടയാടലായി ചിത്രീകരിക്കുന്നത് അംഗീകരിക്കില്ല'; യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ ഇന്ത്യ

'ഇന്ത്യയുടെ നിയമവ്യവസ്ഥയില്‍ ഇടപെടരുത്. നിയമനടപടികളെ പീഡനമായി ചിത്രീകരിക്കരുത്'

Published on 29th June 2022
mohammad_hasnain

ചട്ടവിരുദ്ധമായ ബൗളിങ് ആക്ഷന്‍; പാക് പേസര്‍ മുഹമ്മദ് ഹസ്‌നെയ്‌നെ വിലക്കി ഐസിസി

ചട്ടവിരുദ്ധമായ ബൗളിങ് ആക്ഷന്റെ പേരിലാണ് നടപടി എന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി

Published on 4th February 2022
UEFA suspends legal action

അവരെ തൊടാന്‍ ഭയമോ? ബാഴ്‌സലോണ, റയല്‍, യുവന്റസ് ടീമുകള്‍ക്കെതിരെ അച്ചടക്ക നടപടി ഇല്ല; മലക്കം മറിഞ്ഞ് യുവേഫ

അവരെ തൊടാന്‍ ഭയമോ? ബാഴ്‌സലോണ, റയല്‍, യുവന്റസ് ടീമുകള്‍ക്കെതിരെ അച്ചടക്ക നടപടി ഇല്ല; മലക്കം മറിഞ്ഞ് യുവേഫ

Published on 10th June 2021
worst language in india

'ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ കന്നഡ', ​ഗൂ​ഗിളിനെതിരെ കർണാടക നിയമനടപടിക്ക്

ഇത്തരമൊരു ഉത്തരം നൽകിയതിൽ വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിളിന്റെ അധികൃതർക്ക് നോട്ടീസയയ്ക്കുമെന്ന് കന്നഡ സാംസ്കാരികമന്ത്രി അരവിന്ദ് ലിംബാവലി പറഞ്ഞു

Published on 4th June 2021
dgp

ഹാഥ്‌രസ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല, ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്തിയില്ലെന്ന് പൊലീസ്

കഴുത്തിലേറ്റ പരിക്കിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഡിജിപി

Published on 1st October 2020

ഡല്‍ഹി കലാപം; സീതാറാം യെച്ചൂരിയും യോഗേന്ദ്ര യാദവും ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രം

ഡല്‍ഹി കലാപത്തിലെ ഗൂഢാലോചനയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം ഒന്‍പത് പേര്‍ പങ്കാളികളായെന്ന് ഡല്‍ഹി പൊലീസിന്റെ കുറ്റപത്രം.

Published on 12th September 2020
meera1

ജൂനിയർ എൻടിആറിന്റെ ആരാധികയല്ലെന്ന് മീര ചോപ്രോ; നടിക്ക് ബലാത്സംഗ ഭീഷണി 

ജൂനിയർ എൻടിആറിന്റെ ആരാധികയല്ല, മറിച്ച് മഹേഷ് ബാബുവിന്റെ ഫാനാണ് താൻ എന്ന് പറഞ്ഞതിന് പിന്നാലെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉൾപ്പെടെ നേരിടുകയാണ് നടി

Published on 3rd June 2020
shane_nigam

ഷെയ്‌നിനെതിരെ നിര്‍മാതാക്കള്‍ നിയമനടപടിക്ക്; നഷ്ടപരിഹാരം ഈടാക്കല്‍ ലക്ഷ്യം 

വെയില്‍, കുര്‍ബാനി, ഉല്ലാസം എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി

Published on 11th December 2019
ramya_pandyam

അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ വൈറലായി; നിയമ നടപടിക്കൊരുങ്ങി നടി രമ്യ

ഈ ചിത്രങ്ങളില്‍ നിന്നും മറ്റും അശ്ലീല ചിത്രങ്ങളുണ്ടാക്കി വ്യാജ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു

Published on 5th December 2019

യുവാവ് ബോണറ്റില്‍, ഇത് വകവെയ്ക്കാതെ നടുറോഡിലൂടെ അതിവേഗം പാഞ്ഞു കാര്‍; അറസ്റ്റ്, നടുക്കുന്ന വീഡിയോ 

ബോണറ്റില്‍ കുടുങ്ങിയ ടോള്‍ ബൂത്ത് ജീവനക്കാരനുമായി അതിവേഗം പായുന്ന കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Published on 28th June 2019

Search results 1 - 14 of 14