• Search results for liquor
Image Title
Failing To Get 'Kick'

'അടിച്ചിട്ടും കിക്കായില്ല'- ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി 42കാരന്‍!

മദ്യ വില്‍പനശാല വഴി നല്‍കിയത് വ്യാജ മദ്യമാണെന്നു ചൂണ്ടിക്കാട്ടി 42കാരനാണ് പരാതിയുമായി രംഗത്തെത്തിയത്

Published on 8th May 2022
congress leader k sudhakaran

'ആങ്ങള ചത്താലും നാത്തൂന്റെ കരച്ചില്‍ കണ്ടാല്‍ മതി'; കേരളത്തെ മദ്യത്തില്‍ മുക്കി പാര്‍ട്ടിക്ക് പണമുണ്ടാക്കാനുള്ള നീക്കം: കെ സുധാകരന്‍

വീടുകളും ജോലിസ്ഥലങ്ങളും മദ്യനിര്‍മാണ ശാലകളും ബാറുകളുമായി പരിണമിക്കുന്ന പിണറായി സര്‍ക്കാരിന്റെ പുതിയ മദ്യനയം വന്‍ദുരന്തത്തിലേക്കുള്ള ചുവടുവയ്പാണെന്നും അദ്ദേഹം പറഞ്ഞു

Published on 31st March 2022
Jacob-Thomas-DGP-17102016_(1)

'ആരെ വേണമെങ്കിലും വളയ്ക്കാനും ഒടിക്കാനും മദ്യമാഫിയക്ക് കഴിയുന്നു' : ഡിജിപി ജേക്കബ് തോമസ് 

തൊഴിലിന്റെ പേര് പറഞ്ഞ് മദ്യം വ്യാപിപ്പിക്കുകയാണ് . സുസ്ഥിര വികസനമെന്നാല്‍ കൂടുതല്‍ മദ്യം കുടിപ്പിക്കലാണോ എന്ന് ജേക്കബ് തോമസ്

Published on 27th January 2018
liquor

'ഇഞ്ചക്ഷന്‍ കൊണ്ടൊന്നും കാര്യമില്ല, മദ്യം മാത്രമാണ് രക്ഷ'; വീഡിയോ വൈറല്‍  

മദ്യപിക്കുന്നവരെല്ലാം കോവിഡില്‍ നിന്ന് സുരക്ഷിതരാണ്‌
 

Published on 19th April 2021
snake

'എന്റെ വഴിതടയാൻ നിനക്കെങ്ങനെ ധൈര്യം വന്നു'; അലറിവിളിച്ച മദ്യപൻ പാമ്പിനെ കടിച്ചുമറിച്ച് കഷ്ണങ്ങളാക്കി 

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വാർത്തയായത്

Published on 6th May 2020
muhammed riyas

'ഒപ്പം നിന്ന് അള്ളുവെക്കരുത്'; പൊലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്

ടൂറിസ്റ്റുകളോടുള്ള പൊലീസിന്റെ സമീപനത്തില്‍ മാറ്റം വരണമെന്ന് റിയാസ് ആവശ്യപ്പെട്ടു

Published on 1st January 2022
AAP_RALLY_IN_GUJRATH

'ഒരവസരം തരൂ, ബിജെപിയുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കാം'; മോദിയുടെ തട്ടകത്തില്‍ റാലിയുമായി കെജരിവാള്‍, ഗുജറാത്തില്‍ ചുവടുറപ്പിക്കാന്‍ എഎപി

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം, അടുത്ത ലക്ഷ്യം ഗുജറാത്താണെന്ന് വ്യക്തമാക്കി ആം ആദ്മി പാര്‍ട്ടി

Published on 2nd April 2022
mukesh_mammootty

'ഒരു തുള്ളി കഴിക്കാത്ത മമ്മൂക്കയുടെ പേരു പറഞ്ഞ് ഞങ്ങൾ കുറേ കുപ്പിവാങ്ങി', മാപ്പു പറഞ്ഞ് മുകേഷ്; വിഡിയോ

‘മമ്മൂക്ക, മാപ്പ്’ എന്ന് പേരിലാണ് വിഡിയോ പുറത്തിറക്കിയത്

Published on 27th September 2021
TRS

'കെസിആര്‍ പ്രധാനമന്ത്രിയാകണം'; മദ്യവും കോഴിയും വിതരണം ചെയ്ത് ടിആര്‍എസ് നേതാവ് (വീഡിയോ)

കെസിആര്‍ പ്രധാനമന്ത്രിയാകാനും കെടി ആര്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷനാകാനും പ്രത്യേക പൂജകള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു

Published on 4th October 2022
alcohol

'ടച്ചിങ്സ്' ചതിച്ചു, പാഴ്സൽ എലി കരണ്ടു; സുഹൃത്തിന് തപാൽ മാർ​ഗം അയച്ച മദ്യം കിട്ടിയത് എക്സൈസിന്

സുഹൃത്തിന് ബംഗളൂരുവിൽ നിന്നാണ് തപാൽ മാർഗം മദ്യക്കുപ്പികൾ അയച്ചു കൊടുത്തത്

Published on 16th June 2021
delhi_women
madhu CASE

'ഫോട്ടോ സഹിതം മോശം വാര്‍ത്തകള്‍ വരും; ജാമ്യം റദ്ദാക്കിയാല്‍ പ്രത്യാഘാതമുണ്ടാകും', മധു വധക്കേസ് പ്രതികളുടെ അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി

 ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്

Published on 20th August 2022
VEERAJU

'ബിജെപിക്കു വോട്ടു ചെയ്യൂ, മദ്യം 50 രൂപയ്ക്കു തരാം'-(വിഡിയോ)

നിങ്ങളെല്ലാം ബിജെപിക്കു വോട്ടു ചെയ്യൂ, മദ്യം 75 രൂപയ്ക്കു തരാം. വരുമാനം കൂടിയാല്‍ അത് അന്‍പതു രൂപയാക്കി കുറക്കാനുമാവും

Published on 29th December 2021
bjp_mla_kanja

'മദ്യം നിരോധിച്ച് കഞ്ചാവ് പ്രോത്സാഹിപ്പിക്കണം'; നിർദേശവുമായി ബിജെപി എംഎൽഎ, വിവാദം

കഞ്ചാവും ഭാം​ഗും ഉപയോ​ഗിക്കുന്നവർ കൊള്ളയും കൊലയും ബലാത്സം​ഗവും ചെയ്യുന്നത് കുറവാണ് എന്നാണ് ബിജെപി എംഎൽഎയുടെ വാദം

Published on 25th July 2022
liquor shop

'മദ്യം വാങ്ങാനും വേണം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും ആര്‍ടിപിസിആര്‍ ഫലവും' ; തിരക്കില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

'പലയിടത്തും കന്നുകാലികളോടെന്ന പോലെയാണ് മദ്യം വാങ്ങാനെത്തുന്നവരോട് പെരുമാറുന്നത്'

Published on 10th August 2021

Search results 1 - 15 of 230