• Search results for liquor policy
Image Title

മദ്യനയം : ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെതിരെ പ്രചരണത്തിനിറങ്ങുമെന്ന് കെസിബിസി

വീടുകള്‍ കയറി എല്‍ഡിഎഫിനെതിരെ പ്രചാരണം നടത്തുമെന്ന് മദ്യവിരുദ്ധ സമിതി അറിയിച്ചു 

Published on 3rd April 2018

മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വെല്ലുവിളിച്ച് സഭ; പിണറായി വിജയന്‍ പാവങ്ങളുടെ രക്തമൂറ്റി കുടിക്കുന്നുവെന്ന് താമരശ്ശേരി ബിഷപ്പ്

സിപിഐയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മദ്യക്കച്ചവടം തിരിച്ചുകൊണ്ടുവന്നത്.  മദ്യനയം ചെങ്ങന്നൂരില്‍ ജനവിധി സിപിഎമ്മിന് എതിരാക്കാന്‍ ഇടയാക്കും

Published on 17th March 2018

സഭയുടെ നിലപാട് നിര്‍ഭാഗ്യകരമെന്ന് സജി ചെറിയാന്‍ ; സിപിഎം വെല്ലുവിളി ചെങ്ങന്നൂരിലെ ക്രിസ്ത്യന്‍ സമൂഹം ഏറ്റെടുക്കുമെന്ന് ബിജെപി

എല്‍ഡിഎഫിന്റെ മദ്യനയം ചെങ്ങന്നൂരില്‍ യുഡിഎഫിന് അനുകൂല സാഹചര്യം ഉണ്ടാക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ പ്രതികരിച്ചു

Published on 17th March 2018

മദ്യപിച്ച് വരുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ സഭയ്ക്ക് ധൈര്യമുണ്ടോ ? ;  വെല്ലുവിളി സിപിഎം ഏറ്റെടുക്കുന്നു : ആനത്തലവട്ടം 

മദ്യശാലകള്‍ തുറക്കുന്നതിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍

Published on 17th March 2018
Jacob-Thomas-DGP-17102016_(1)

'ആരെ വേണമെങ്കിലും വളയ്ക്കാനും ഒടിക്കാനും മദ്യമാഫിയക്ക് കഴിയുന്നു' : ഡിജിപി ജേക്കബ് തോമസ് 

തൊഴിലിന്റെ പേര് പറഞ്ഞ് മദ്യം വ്യാപിപ്പിക്കുകയാണ് . സുസ്ഥിര വികസനമെന്നാല്‍ കൂടുതല്‍ മദ്യം കുടിപ്പിക്കലാണോ എന്ന് ജേക്കബ് തോമസ്

Published on 27th January 2018
bar-ansicht_dpa
remeshjkhjkyhj

പുതിയ മദ്യനയത്തിനെതിരെ യുഡിഎഫിന്റെ പ്രതിഷേധ സമരം തുടങ്ങി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ യുഡിഎഫിന്റെ പ്രതിഷേധസമരത്തിന് തുടക്കമായി.

Published on 1st July 2017
tjs

റ്റിജെഎസ് ജോര്‍ജ് എഴുതുന്നു: ഹവ്വയും സീതയും ബിഷപ്പുമാരും അറിയാന്‍

ക്രിസ്ത്യാനികള്‍ മദ്യം കഴിക്കില്ല എന്ന് ഒരു ദിവസം തീരുമാനിച്ചാല്‍ അടുത്ത ദിവസം മദ്യലോബിയും മദ്യവില്‍പ്പനയും മദ്യസംസ്‌കാരവും നിലംപതിക്കും

Published on 22nd June 2017
geevarghese_mar_koorilose

ആള്‍ക്കഹോള്‍ അംശമുള്ള വീഞ്ഞിനുപകരം വെറും മുന്തിരിച്ചാറ് ഉപയോഗിക്കൂ: മദ്യവിരുദ്ധ പോരാട്ടം നടത്തുന്ന സഭകള്‍ക്ക് ഗീവര്‍ഗീസ് കുറിലോസിന്റെ ഉപദേശം

മദ്യം ഉപയോഗിക്കുന്നവനെയും വില്‍പന നടത്തുന്നവനെയും പള്ളികളില്‍ കയറ്റാതെയും അവരില്‍നിന്നുള്ള സഹായം സ്വീകരിക്കാതെയുമാകണം മദ്യനയത്തോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടത്

Published on 9th June 2017
shibu_baby_john

മദ്യനയത്തെ സ്വാഗതം ചെയ്ത് ഷിബു ബേബി ജോണ്‍, ഉമ്മന്‍ ചാണ്ടിയുടേത് അപക്വ നയം

'ബാര്‍ പൂട്ടല്‍'നയം തികച്ചും വൈകാരികമായ, അസമയത്തെ അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നുവെന്ന് ഷിബു ബേബിജോണ്‍

Published on 9th June 2017
272208-liquor-90

ത്രീ സ്റ്റാര്‍ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കും, മദ്യനയത്തിന് എല്‍ഡിഎഫില്‍ അംഗീകാരം

പുതിയ മദ്യനയത്തിന് എല്‍ഡിഎഫ് അംഗീകാരം നല്‍കി. നിയമതടസങ്ങളില്ലാത്ത ബാറുകള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കുന്ന രീതിയിലാണ്  മദ്യനയം

Published on 8th June 2017
ldf

മദ്യനയത്തില്‍ പൊളിച്ചെഴുത്ത് വേണമെന്ന് എല്‍ഡിഎഫ്, സര്‍ക്കാര്‍ നയം ഉടന്‍ പ്രഖ്യാപിക്കണം 

മദ്യാസക്തിക്കെതിരെയും മയക്കുമരുന്നിനെതിരെയും പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി സാക്ഷരതാ മോഡല്‍ വിമുക്തി എന്ന ബോധവത്കരണ പരിപാടി ശക്തമാക്കും

Published on 8th June 2017
sudhakaran_0_0

മദ്യപിക്കാന്‍ ആഗ്രഹമുള്ളവരെ തടഞ്ഞാല്‍ വിഷമദ്യം ഒഴുകുമെന്ന് മന്ത്രി സുധാകരന്‍

ഭരണഘടനാപരമായി മദ്യക്കച്ചവടം നടക്കണം. അല്ലെങ്കില്‍ മണിച്ചനും, താത്തയും വീണ്ടും ഉണ്ടാകും

Published on 6th June 2017

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് മന്ത്രിസഭാ തീരുമാനം

ദേശീയ - സംസ്ഥാനത്തെ പാതയോരത്തെ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ മാറ്റില്ല - വിവറേജ് ഔട്ട് ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ പൊലീസിന്റെ സഹായം തേടും

Published on 15th March 2017

Search results 1 - 14 of 14