• Search results for liquor shop
Image Title
ksrtc

മദ്യ വില്‍പ്പന ഇനി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലും, ബെവ്‌കോയുമായി കൈകോര്‍ക്കുന്നു

കെഎസ്ആർടിസിയാണ് നിർദേശം മുൻപോട്ട് വെച്ചത്. ഇതിനെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ പരിശോധന ആരംഭിച്ചു

Published on 4th September 2021
bar TIMING

നാളെ ബാറുകള്‍ തുറക്കില്ല

കഴിഞ്ഞ തിരുവോണത്തിന് ബാറുകള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ടായിരുന്നു

Published on 20th August 2021
bevco

നിബന്ധനകള്‍ കടുപ്പിച്ച് ബെവ്‌കോ; രേഖകള്‍ ഇല്ലാതെ മദ്യം വാങ്ങാനെത്തിയവരെ മടക്കിയയച്ചു

നിബന്ധനകള്‍ കടുപ്പിച്ച് ബെവ്‌കോ; രേഖകള്‍ ഇല്ലാതെ മദ്യം വാങ്ങാനെത്തിയവരെ മടക്കിയയച്ചു

Published on 11th August 2021
liquor shop

'മദ്യം വാങ്ങാനും വേണം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും ആര്‍ടിപിസിആര്‍ ഫലവും' ; തിരക്കില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

'പലയിടത്തും കന്നുകാലികളോടെന്ന പോലെയാണ് മദ്യം വാങ്ങാനെത്തുന്നവരോട് പെരുമാറുന്നത്'

Published on 10th August 2021
liquor

മദ്യശാലകള്‍ ഇന്ന് തുറക്കും ; രാവിലെ 9 മണി മുതല്‍ രാത്രി 7 വരെ

ശനിയാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ബാറുകളും ബിവറേജസ്,  കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും തുറക്കുന്നത്

Published on 7th August 2021
Bevco

നാളെ  മദ്യശാലകള്‍ തുറക്കും; രാവിലെ 9 മുതല്‍ 7വരെ പ്രവര്‍ത്തിക്കും

സംസ്ഥാനത്ത് ശനിയാഴ്ച മദ്യശാലകള്‍ തുറക്കും.

Published on 6th August 2021
bevco

നിരോധിത വസ്തു പോലെയല്ല മദ്യം വിൽക്കേണ്ടത്, മാന്യമായ സൗകര്യമൊരുക്കണം: ഹൈക്കോടതി 

അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ വിൽപന നടത്താൻ കള്ളക്കടത്ത് സാധനമല്ല നൽക്കുന്നതെന്ന്​ അധികൃതർ മനസ്സിലാക്കണമെന്നും ജസ്​റ്റിസ് ദേവൻ രാമചന്ദ്രൻ

Published on 31st July 2021
Bevco says liquor shops will not open today

ഇന്ന് മദ്യശാലകൾ തുറക്കില്ലെന്ന് ബെവ്കോ

ശനിയാഴ്ച സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ മദ്യശാലകൾ തുറക്കുന്നതിനെക്കുറിച്ചു പരാമർശമില്ല

Published on 18th July 2021
priyadarshan_liquor_sale_video

പിണറായിയേയും മോദിജിയേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, മദ്യം വാങ്ങാനുള്ള തിരക്കുകണ്ട് പ്രിയദർശൻ; വിഡിയോ

നമ്മൾ കോവിഡിന്റെ മൂന്നാം തരം​ഗത്തെ സ്വാ​ഗതം ചെയ്യുകയാണോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്

Published on 21st June 2021
tamilnadu_liquor_shop

മാസങ്ങള്‍ക്ക് ശേഷം മദ്യം കിട്ടി;  കുപ്പികള്‍ ആരാധിച്ച് ആഘോഷം; വീഡിയോ വൈറല്‍

ആരതി ഉഴിഞ്ഞ ശേഷമാണ് മദ്യഷോപ്പില്‍ നിന്ന് മദ്യം വാങ്ങുന്നത്‌
 

Published on 14th June 2021
liquor shop will not open

മദ്യവില്‍പ്പനശാലകള്‍ തുറക്കില്ല; കള്ള് പാര്‍സല്‍ നല്‍കാന്‍ അനുമതി; എംവി ഗോവിന്ദന്‍

സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി

Published on 14th June 2021

മ​ദ്യ ശാലകൾ അടയ്ക്കണം; ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തമിഴ്നാട് സുപ്രീം കോടതിയിൽ

മ​ദ്യ ശാലകൾ അടയ്ക്കണം; ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തമിഴ്നാട് സുപ്രീം കോടതിയിൽ

Published on 9th May 2020

സാമൂഹിക അകലം പാലിച്ചില്ല, മദ്യക്കടകള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയ ജനത്തിന് നേരെ ലാത്തിവീശി പൊലീസ് ( വീഡിയോ) 

കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണിന്റെ മൂന്നാംഘട്ടത്തില്‍ അനുവദിച്ച ഇളവുകള്‍ അനുസരിച്ച് ഡല്‍ഹിയില്‍ തുറന്ന മദ്യശാലയ്ക്ക് മുന്നില്‍ ലാത്തിചാര്‍ജ്.

Published on 4th May 2020

കൂടുതല്‍ ബാറുകള്‍ തുറക്കും; സംസ്ഥാന പാതകള്‍ ഡീനോട്ടിഫൈ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം  

ഈ പാതകള്‍ ഡീനോട്ടിഫൈ ചെയ്താല്‍ 129 ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ സാധിക്കും

Published on 23rd August 2017

പാതയോര മദ്യശാല: സര്‍ക്കാര്‍ തീരുമാനം ഇന്ന്

പാതയോരത്തെ മദ്യശാലകള്‍ തുറന്നാല്‍ 129 ബിയര്‍-ബൈന്‍ പാര്‍ലറുകള്‍, 76 കള്ളുഷോപ്പുകള്‍, പത്ത് മദ്യവില്‍പ്പന ശാലകള്‍, നാല് ക്ലബുകള്‍ എന്നിവ തുറക്കാന്‍ കഴിയും
 

Published on 23rd August 2017

Search results 1 - 15 of 16