• Search results for local body
Image Title
tamil nadu local body election

'ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് ഒരു വോട്ട്, കുടുംബത്തിന്റെ വോട്ട് പോലും ലഭിച്ചില്ല'; സോഷ്യല്‍മീഡിയയില്‍ പരിഹാസം, വിശദീകരണവുമായി നേതാവ് 

തമിഴ്‌നാട്ടില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച ബിജെപി പ്രവര്‍ത്തകന് ലഭിച്ച ഒരു വോട്ട് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നു

Published on 12th October 2021
clash at congress meeting

തലയ്ക്ക് മുകളിലൂടെ പറന്ന് കസേരകള്‍ ; കോണ്‍ഗ്രസ് നേതൃയോഗത്തില്‍ കൂട്ടയടി ; അമ്പരന്ന് എംപി ( വീഡിയോ)

പൊലീസ് എത്തി പ്രവര്‍ത്തകരെയെല്ലാം പിരിച്ചു വിടുകയായിരുന്നു

Published on 25th September 2021
chief minister pinarayi vijayan

മുഖ്യമന്ത്രി വിളിച്ച തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ യോഗം ഇന്ന് ; കോവിഡ് പ്രതിരോധം ചര്‍ച്ചയാകും

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പ്രാതിനിധ്യ സ്വഭാവത്തില്‍ മീറ്റിംഗില്‍ സംസാരിക്കും

Published on 3rd September 2021
Vaccination should be done in your own ward

വാക്‌സിന്‍ ഇനി സ്വന്തം വാര്‍ഡില്‍; മുന്‍ഗണന നല്‍കാന്‍ നിര്‍ദേശം, പുതിയ മാര്‍ഗരേഖ

സ്വന്തം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡിൽ തന്നെ വാക്സിൻ സ്വീകരിക്കുന്നുവെന്ന് എല്ലാവരും ഉറപ്പാക്കണം

Published on 11th August 2021
temple

ആരാധനാലയങ്ങളുടെ കെട്ടിട നിര്‍മാണത്തിന് ഇനി പ്രാദേശിക സര്‍ക്കാരുകളുടെ അനുമതി മതി

നേരത്തെ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ജില്ലാ കലക്ടര്‍മാരുടെ അനുമതി പത്രം വേണമായിരുന്നു

Published on 29th June 2021
Image of BJP, Congress flags for representational purpose

ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ ഇന്ന് ; പ്രതീക്ഷയോടെ പാര്‍ട്ടികള്‍

ഫെബ്രുവരി 28നു നടന്ന തെരഞ്ഞെടുപ്പില്‍ 60.26 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്

Published on 2nd March 2021
bjp

പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി ; കോണ്‍ഗ്രസ് മുന്നേറ്റം

പ്രധാനപാര്‍ട്ടികളായ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ശിരോമണി അകാലിദള്‍, ബിജെപി തുടങ്ങിയ പാര്‍ട്ടികളെല്ലാം മല്‍സരരംഗത്തുണ്ട്

Published on 17th February 2021
kpcc president mullappally ramachandran

ഉമ്മന്‍ചാണ്ടിയുടെയും മുല്ലപ്പള്ളിയുടെയും മുന്നില്‍ തമ്മിലടിച്ച് നേതാക്കള്‍, തെരഞ്ഞെടുപ്പ് അവലോകന യോഗം അലസിപ്പിരിഞ്ഞു

തെരഞ്ഞെടുപ്പില്‍ ബിജെപി- കോണ്‍ഗ്രസ് രഹസ്യനീക്കുപോക്കിന് തെളിവുണ്ടെന്ന് കെപിസിസി സെക്രട്ടറി മണക്കാട് സുരേഷ് ആരോപിച്ചു

Published on 25th December 2020
bjp sobha surendran

ബിജെപി കോര്‍ കമ്മിറ്റിയോഗം ഇന്ന് ; ശോഭ സുരേന്ദ്രനെതിരെ നടപടി വേണമെന്ന് മുരളീധര പക്ഷം

ശോഭ സുരേന്ദ്രന്റെയും കൂട്ടരുടെയും വിഷയം പരിഹരിക്കാതെ മുന്നോട്ടു പോകാനാവില്ലെന്ന് കൃഷ്ണദാസ് പക്ഷം ചൂണ്ടിക്കാട്ടുന്നു

Published on 24th December 2020
cochi corporation cpm councillor anilkumar

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന് ; അധ്യക്ഷ തെരഞ്ഞെടുപ്പ് 28 ന്

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത് അതാത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ്

Published on 21st December 2020
congress leader muralidharan

ഏത് ചുമതലയും ഏറ്റെടുക്കാന്‍ തയ്യാര്‍;  യുഡിഎഫിനെ നയിക്കുന്നത് ലീഗല്ലെന്നും കെ മുരളീധരന്‍

യുഡിഎഫിനെ നയിക്കുന്നത് മുസ്ലീംലീഗല്ലെന്ന് കെ മുരളീധരന്‍

Published on 20th December 2020
chief minister pinarayi vijayan attacks udf and muslim league

'വിചിത്രമായ അനുഭവം';യുഡിഎഫ് നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണോ?: പിണറായി വിജയന്‍

ഒരു കക്ഷിയുടെ നേതൃത്വത്തില്‍ ആര് വേണം എന്ന് മറ്റൊരു കക്ഷി നിര്‍ദേശം വെക്കുന്നത് രാഷ്ട്രീയത്തില്‍ വിചിത്രമായ അനുഭവമാണ്

Published on 19th December 2020
health minister shylaja

കോവിഡിന്റെ പുതിയ ഘട്ടം ; സെല്‍ഫ് ലോക്ഡൗണ്‍ വേണം ; വരുന്ന രണ്ടാഴ്ച നിര്‍ണായകമെന്ന് മന്ത്രി കെ കെ ശൈലജ

തെരഞ്ഞെടുപ്പ് കഴിഞ്ഞു, കോവിഡെല്ലാം പോയി എന്നു കരുതാതെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

Published on 19th December 2020
devan praises ldf

'ഇതാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വിജയരഹസ്യം, മറ്റുള്ളവർ പാഠമാക്കണം'; പ്രശംസയുമായി ദേവൻ

'കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ പ്രവർത്തന ശൈലിയും സംഘടനാ കെട്ടുറപ്പും പാടവവും എതു പ്രതികൂല സാഹചര്യത്തെയും അതിജീവിക്കുന്ന ഒന്നാണെന്നു വീണ്ടും തെളിയിച്ചു'

Published on 19th December 2020
udf leaders

എന്തുകൊണ്ട് തോറ്റു ?; യുഡിഎഫ് നേതൃയോഗം ഇന്ന് ; പിണറായിയുടെ കേരളയാത്രയ്ക്ക് ബദല്‍ ജാഥ പരിഗണനയില്‍

യോഗത്തില്‍ ഘടകകക്ഷികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയേക്കും

Published on 19th December 2020

Search results 1 - 15 of 75