• Search results for local body election
Image Title
director_arun_gopy_photo

'ഇടതുപക്ഷ അനുഭാവിയാണ്, വല്യ വീരവാദം പറഞ്ഞാൽ നിയമസഭാ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് മൂക്കുംകുത്തി വീഴും'; അരുൺ ​ഗോപി

പ്രതിപക്ഷ പാർട്ടികൾക്ക് കഴിവില്ലാത്തതുക്കൊണ്ടാണ് എൽഡിഎഫ് വിജയിച്ചതെന്നാണ് അരുൺ വിലയിരുത്തി

Published on 17th December 2020
devan praises ldf

'ഇതാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വിജയരഹസ്യം, മറ്റുള്ളവർ പാഠമാക്കണം'; പ്രശംസയുമായി ദേവൻ

'കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ പ്രവർത്തന ശൈലിയും സംഘടനാ കെട്ടുറപ്പും പാടവവും എതു പ്രതികൂല സാഹചര്യത്തെയും അതിജീവിക്കുന്ന ഒന്നാണെന്നു വീണ്ടും തെളിയിച്ചു'

Published on 19th December 2020
ramesh-chennithala

'കേരളത്തിലെ ബിജെപി യാദവ കുലംപോലെ അടിച്ചുതകരും, പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ അന്ത്യം'; രമേശ് ചെന്നിത്തല

കേരള നിയമസഭയിൽ പത്തു സീറ്റ് കിട്ടാൻ നൂറു വർഷം കഴിഞ്ഞാലും ബിജെപിക്ക് സാധിക്കില്ല

Published on 12th December 2020
santhosh pandit

'നിയമസഭാ തെരഞ്ഞെടുപ്പ് ഇങ്ങനെ ആകില്ല'; സന്തോഷ് പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

'നിയമസഭാ തെരഞ്ഞെടുപ്പ് ഇങ്ങനെ ആകില്ല'; സന്തോഷ് പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
 

Published on 18th December 2020
tamil nadu local body election

'ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് ഒരു വോട്ട്, കുടുംബത്തിന്റെ വോട്ട് പോലും ലഭിച്ചില്ല'; സോഷ്യല്‍മീഡിയയില്‍ പരിഹാസം, വിശദീകരണവുമായി നേതാവ് 

തമിഴ്‌നാട്ടില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച ബിജെപി പ്രവര്‍ത്തകന് ലഭിച്ച ഒരു വോട്ട് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നു

Published on 12th October 2021
chief minister pinarayi vijayan attacks udf and muslim league

'വിചിത്രമായ അനുഭവം';യുഡിഎഫ് നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണോ?: പിണറായി വിജയന്‍

ഒരു കക്ഷിയുടെ നേതൃത്വത്തില്‍ ആര് വേണം എന്ന് മറ്റൊരു കക്ഷി നിര്‍ദേശം വെക്കുന്നത് രാഷ്ട്രീയത്തില്‍ വിചിത്രമായ അനുഭവമാണ്

Published on 19th December 2020
local body election

244 കേന്ദ്രങ്ങള്‍; വോട്ടെണ്ണല്‍ എട്ടുമണി മുതല്‍; ആദ്യം  എണ്ണുക  ഈ വോട്ടുകള്‍; 'ട്രെന്‍ഡ്' സോഫ്റ്റ്‌വെയര്‍; മാര്‍ഗ നിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മൂന്നുഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 16ന് രാവിലെ എട്ട് മുതലാണ്  ആരംഭിക്കുക

Published on 9th December 2020
UDF-LDF-CON-FLAGS

അങ്കത്തട്ടുണരുന്നു ; തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് ; നാമനിർദേശ പത്രിക സമർപ്പണം ഇന്നാരംഭിക്കും

ഡിസംബര്‍ 8,10, 14 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫലപ്രഖ്യാപനം 16നാണ്

Published on 12th November 2020
dinraj

അമ്മ-മകൻ പോര്, ഒരേ വാർഡിൽ നേർക്കുനേർ; വീട്ടിൽ രാഷ്ട്രീയം മിണ്ടരുതെന്ന് അച്ഛനും 

അമ്മ ബിജെപിക്കും മകൻ സിപിഎമ്മിനും വേണ്ടിയാണ് തെരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങുന്നത്

Published on 13th November 2020
voting machine

ആദ്യ ഫലസൂചനകള്‍ എട്ടേകാലോടെ ; കോര്‍പ്പറേഷന്‍, പഞ്ചായത്ത് ഫലങ്ങള്‍ 11 മണിയോടെ അറിയാം ; വോട്ടെണ്ണല്‍ ഇങ്ങനെ...

ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക

Published on 16th December 2020
election

ഇനി അപരന്മാരെ പേടിക്കണ്ട, സ്ഥാനാർത്ഥികളുടെ പേരിൽ ചില്ലറ മാറ്റം വരുത്താൻ അനുമതി 

സ്ഥാനാർത്ഥികൾക്ക് സ്വന്തം പേരിനൊപ്പം ഡോക്ടർ, അഡ്വക്കേറ്ര് തുടങ്ങിയ പദങ്ങളോ നാട്ടിൽ അറിയപ്പെടുന്ന മറ്റേതെങ്കിലും പേരോ കൂട്ടിച്ചേർക്കാം

Published on 21st November 2020
kpcc president mullappally ramachandran

ഉമ്മന്‍ചാണ്ടിയുടെയും മുല്ലപ്പള്ളിയുടെയും മുന്നില്‍ തമ്മിലടിച്ച് നേതാക്കള്‍, തെരഞ്ഞെടുപ്പ് അവലോകന യോഗം അലസിപ്പിരിഞ്ഞു

തെരഞ്ഞെടുപ്പില്‍ ബിജെപി- കോണ്‍ഗ്രസ് രഹസ്യനീക്കുപോക്കിന് തെളിവുണ്ടെന്ന് കെപിസിസി സെക്രട്ടറി മണക്കാട് സുരേഷ് ആരോപിച്ചു

Published on 25th December 2020
CONGRESS LEADERS

എന്തുകൊണ്ട് തോറ്റു ?; ഫലം വിലയിരുത്താൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ; നേതൃത്വത്തിനെതിരെ രൂക്ഷവിമർശനത്തിന് സാധ്യത

വെൽഫെയർ പാർട്ടി നീക്കുപോക്ക്, സ്ഥാനാർത്ഥി നിർണയം എന്നിവയിൽ നേതൃത്വം മറുപടി പറയേണ്ടി വരും

Published on 17th December 2020
udf leaders

എന്തുകൊണ്ട് തോറ്റു ?; യുഡിഎഫ് നേതൃയോഗം ഇന്ന് ; പിണറായിയുടെ കേരളയാത്രയ്ക്ക് ബദല്‍ ജാഥ പരിഗണനയില്‍

യോഗത്തില്‍ ഘടകകക്ഷികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയേക്കും

Published on 19th December 2020
congress leader muralidharan

ഏത് ചുമതലയും ഏറ്റെടുക്കാന്‍ തയ്യാര്‍;  യുഡിഎഫിനെ നയിക്കുന്നത് ലീഗല്ലെന്നും കെ മുരളീധരന്‍

യുഡിഎഫിനെ നയിക്കുന്നത് മുസ്ലീംലീഗല്ലെന്ന് കെ മുരളീധരന്‍

Published on 20th December 2020

Search results 1 - 15 of 54