Advanced Search
Please provide search keyword(s)- Search results for local news
Image | Title | |
---|---|---|
ബൈക്ക് റേസ്: വിഴിഞ്ഞത്ത് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യംറേസിങ്ങിനിടെ മുന്നോട്ട് കുതിക്കുന്നതിനിടെയാണ് ഇരുവാഹനങ്ങളും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് | ||
പുലര്‍ച്ചെ കരിങ്കല്ലുകൊണ്ട് തലയ്ക്ക് എറിഞ്ഞുകൊലപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ ഇബ്രാഹിം ചികിത്സയിലാണ്. | ||
കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളിയെ കാണാതായി; മണിക്കൂറുകള്‍ നീണ്ട തിരച്ചില്രണ്ടു ജെസിബികളും രണ്ടു ചെറിയ ഹിറ്റാച്ചികളും രക്ഷാ പ്രവര്‍ത്തനത്തിനുണ്ട്. | ||
ബംഗളൂരുവില്‍ നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ചു; എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍തൃശൂര്‍ പുല്ലഴി ഇല്ലിക്കല്‍ വീട്ടില്‍ വിനോദ് (25), ഒളരി കടവാരം ആദംപുള്ളി വീട്ടില്‍ അഭിരാഗ് (23), എന്നിവരാണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. | ||
![]() | ഭാര്യയുടെ ഫോണിൽ നിന്ന് ആ മെസേജ് തപ്പിയെടുത്തു; ചാറ്റിങ്; 20കാരനെ വീട്ടിൽ വിളിച്ചവരുത്തി രണ്ട് ദിവസം പൂട്ടിയിട്ടു; ഒരാൾ പിടിയിൽഇതിനിടെ ഭർത്താവുമായി പിണങ്ങിയ യുവതി സ്വന്തം വീട്ടിലേക്ക് പോയി. | |
പിന്നോട്ടെടുത്ത കാര്‍ കയറി തിരുവനന്തപുരത്ത് 50കാരന്‍ മരിച്ചുതിരുവനന്തപുരം പാലോട് തേക്കുംമൂട് സ്വദേശി സുന്ദരനാണ് മരിച്ചത്. | ||
ആര്‍ടി ഓഫീസ് ജീവനക്കാരി തൂങ്ങി മരിച്ച നിലയില്വയനാട് മാനന്തവാടി സബ് ആര്‍ടി ഓഫീസ് ക്ലാര്‍ക്ക് സിന്ധുവിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. | ||
എഴുന്നള്ളിപ്പിനിടെ കോഴികളെ കണ്ട് ആന പേടിച്ചു, ആളുകൾ ചിതറിയോടി; ആനയില്ലാതെ ക്ഷേത്രത്തിലെ കാഴ്ചശീവേലിആനയുടെ വെപ്രാളം കണ്ട് പേടിച്ച് ആളുകൾ ഓടിയതോടെ കാഴ്ചശീവേലി ആനയില്ലാതെ നടത്തുകയായിരുന്നു | ||
വനിതാ പൊലീസിനെ ആക്രമിച്ചു; ഇന്നോവയിൽ പാഞ്ഞ് പ്രതികൾ; ചെയ്സിങ്ങിനിടെ ജീപ്പ് തലകീഴായി മറിഞ്ഞു; ഒടുവിൽ...വാടകയ്‌ക്കെടുത്ത ഇന്നോവ വാഹനത്തിൽ കടന്നുകളഞ്ഞ പ്രതികളെ പിന്നീട് കൊല്ലം കൊട്ടിയത്തുവെച്ച് വാഹന ഉടമയുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തു | ||
കള്ളാ... കേൾക്കുന്നുണ്ടോ? 'ദയ അൽപമെങ്കിലും ബാക്കിയുണ്ടെങ്കിൽ മകന്റെ സൈക്കിൾ തിരിച്ചു തരൂ'- ബസ് സ്റ്റോപ്പിൽ കുറിപ്പ് എഴുതി വച്ച് പിതാവ്സൈക്കിൾ മോഷണം പോയതോടെ കുട്ടിയുടെ യാത്ര ബുദ്ധിമുട്ടിലായി. അവന്റെ സങ്കടം കൂടി കണ്ടതോടെ സൈഫുദ്ദീന് സഹിച്ചില്ല. കടലാസിൽ സങ്കടങ്ങൾ പകർത്തി സൈക്കിൾ മോഷണം പോയ സ്ഥലത്ത് ഒട്ടിച്ചു വച്ചു | ||
![]() | അർധ രാത്രി പൂജാരിയുടെ മൈക്ക് അനൗൺസ്മെന്റ്; ഓടിയെത്തി നാട്ടുകാർ; കള്ളൻ കുടുങ്ങി!ഞായർ രാത്രി പന്ത്രണ്ടോടെ ക്ഷേത്രത്തിൽ നിന്നു ശബ്ദം കേട്ടാണ് സമീപത്ത് താമസിച്ചിരുന്ന പൂജാരി കണ്ണൻ ഉണർന്നത് | |
ദുരിതപർവം താണ്ടി ജിതിന ആശ്വാസ തീരത്ത്; ഇനി ജീവന്റെ പാതിക്കായി കാത്തിരിപ്പ്കപ്പലിൽ ഡെക്ക് കെഡറ്റായി ജോലി ചെയ്യുകയായിരുന്നു അഖിൽ രഘു. ഭർത്താവുമായി ഫോണിൽ പോലും സംസാരിക്കാൻ കഴിയാതെ ജിതിന ദിവസങ്ങൾ തള്ളിനീക്കുമ്പോഴാണ് യുക്രൈനിൽ യുദ്ധത്തിന് തുടക്കം | ||
താലി കെട്ടുന്ന ചിത്രം സ്റ്റാറ്റസാക്കി; തർക്കം, ഗായത്രിയെ കൊന്നത് കഴുത്തിൽ ഷാൾ മുറുക്കിനഗരത്തിലെ പള്ളിയിൽ വച്ച് താലി കെട്ടിയതടക്കം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതാണു കൊലപാതകത്തിലേക്കെത്താനുണ്ടായ പ്രകോപനമെന്ന് പ്രവീൺ | ||
![]() | ട്രെയിൻ ഇറങ്ങുമ്പോൾ കാൽ തെറ്റി ട്രാക്കിൽ വീണു; നാല് വയസുകാരിയെ രക്ഷപ്പെടുത്തി റെയിൽവേ പൊലീസ്; കൈയടിരക്ഷിതാക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ പൊലീസുകാരായ വി ബിനീഷ്, എംഎസ് ഷാൻ എന്നിവർ നിർത്തിയിട്ട ട്രെയിനിന്റെ ബോഗികൾക്കടിയിലൂടെ ട്രാക്കിലേക്ക് ഇറങ്ങി കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു | |
![]() | ഒരേ സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു; ഒരാള്‍ അറസ്റ്റില്കല്യോട്ട് അരങ്ങാനടുക്കം സ്വദേശി മണിയെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. |
Search results 1 - 15 of 25