• Search results for local news
Image Title
reshma_arrested_killing_newborn

'കാണാത്ത കാമുകന്‍' നുണ, രേഷ്മയുടെ മൊഴികള്‍ കളവെന്നു സൂചന; കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ അന്വേഷണം

ഇതിനിടെ രേഷ്മയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റുചിലരെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ചു

Published on 24th June 2021
balloon

'ക്ടാവ് ബ്രേക്ക്അപ്പായി പോയിട്ട് 666 ദിവസമായി', 666 ചുവന്ന ബലൂൺ ഊതിവീർപ്പിച്ച് പാടവരമ്പത്ത് കെട്ടി യുവാവ്

തൃശൂരുകാരനായ യുവാവാണ് പ്രണയിനിയെ നഷ്ടപ്പെട്ടതിന്റെ 666 ദിവസങ്ങൾ തന്റെ ശ്വാസത്തിൽ നിറച്ചത്

Published on 23rd September 2021
BRITISH

'ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്'; കൊറോണയിൽ ഐക്യദാർഢ്യം; ഒരേ തലക്കെട്ടും വാർത്തയുമായി ബ്രിട്ടീഷ് പത്രങ്ങൾ

'ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്'; കൊറോണയിൽ ഐക്യദാർഢ്യം; ഒരേ തലക്കെട്ടും വാർത്തയുമായി ബ്രിട്ടീഷ് പത്രങ്ങൾ

Published on 20th March 2020
Well

30 അടി താഴ്ചയിൽ കിണർ വെട്ടുന്ന തൊഴിലാളികളുടെ മേലെ കൂറ്റൻ കല്ല് തള്ളിയിട്ടു; 1500 രൂപയെ ചൊല്ലിയുള്ള തർക്കം; അറസ്റ്റ്

കല്ല് ദേഹത്തു വീണ് കിണറിനുള്ളിൽ കുഴഞ്ഞുവീണ സാബുവിനെ ഫയർഫോഴ്സ് ആണ് ആശുപത്രിയിൽ എത്തിച്ചത്

Published on 24th September 2021
young woman committed suicide IN KOTTAYAM

80 ലക്ഷം ലോട്ടറിയടിച്ചിട്ടും 15 ലക്ഷത്തിന്റെ കടം, യുവതി ജീവനൊടുക്കി

സൗമ്യയുടെ ഭർത്താവ് സുമേഷിന് നേരത്തെ 80 ലക്ഷം രൂപ ലോട്ടറിയടിച്ചിരുന്നു. ഈ തുകയ്ക്ക് ഇവർ പുതിയൊരു വീട് വാങ്ങി

Published on 5th August 2021
Attempt to molest 83-year-old woman

83കാരിയെ വീടിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമം, 39 കാരൻ അറസ്റ്റിൽ

മദ്യലഹരിയിലായിരുന്ന അജിത് കുമാർ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു

Published on 11th October 2021
alappuzha  thief arrested

അടിവസ്ത്രവും മൊബൈലും അടക്കം പൊതിഞ്ഞുവെക്കും, മോഷണത്തിന് ഇറങ്ങുന്നത് ന​ഗ്നനായി; നാട്ടുകാരുടെ തന്ത്രത്തിൽ കുടുങ്ങി

പച്ച ജംക്‌ഷനിലെ ഓട്ടോ ഡ്രൈവറായ സോജൻ ഓട്ടോ പാർക്ക് ചെയ്ത ശേഷമാണ് മോഷണത്തിന് ഇറങ്ങിയത്

Published on 8th December 2021
arrested

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, നഗ്നചിത്രങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തി പീഡനം, 15 പവനും തട്ടിയെടുത്തു; അറസ്റ്റ്

അടുപ്പം സ്ഥാപിച്ച ശേഷം  പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു

Published on 6th December 2021
16 YEARS OLD GIRL WITH BABY

എട്ടു മാസം പ്രായമുള്ള കുഞ്ഞുമായി ആശുപത്രിയിൽ, അമ്മയ്ക്ക് വയസ് 16; അന്വേഷണം തുടങ്ങി

ഒരുവർഷം മുൻപ് 11 മാസം പ്രായമുള്ള കുഞ്ഞ് ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് മരിച്ചെന്നും ഇവർ പൊലീസിനു മൊഴിനൽകി

Published on 11th September 2021
man killed two friends
women found dead in her apartment

ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ

എറണാകുളം മോ‌ട്ടർ ആക്സിഡ‍ന്റ് ക്ലെയിം ട്രൈബ്യൂണൽ (എംഎസിടി) ഉദ്യോഗസ്ഥയാണ്

Published on 9th August 2021
13-year-old death

കുഞ്ഞിനൊപ്പം കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി; 13 കാരിക്ക് ദാരുണാന്ത്യം

വീട്ടിൽ ബന്ധുവായ കുട്ടിയോടൊപ്പം കളിക്കുകയായിരുന്നു നസ്വ

Published on 12th August 2021
Shocked housewife dies

കുറുക്കനുവെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

വയറിന്റെ അറ്റം കമ്പിയുമായി ബന്ധിപ്പിച്ചായിരുന്നു കെണിയൊരുക്കിയത്

Published on 24th June 2021
murder case

കൂടെ ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തിനു വെട്ടി; അയൽക്കാരെ വിളിച്ചുണർത്തി കൊലപാതകം പറഞ്ഞു, വീട്ടുപരിസരത്തു കാത്തുനിന്നു

ഭാര്യ നല്ല ഉറക്കമാണെന്ന് മനസ്സിലാക്കിയ ബാബു തലയിണയ്ക്കടിയിൽ കരുതിെവച്ചിരുന്ന വാക്കത്തി എടുത്ത് വെട്ടുകയായിരുന്നു

Published on 9th October 2021
BURNING_BIKE

കൊച്ചിയില്‍ ബൈക്ക് പൊട്ടിത്തെറിച്ചു; വര്‍ക്ക് ഷോപ് ജീവനക്കാരന് പരിക്ക്

കുണ്ടന്നൂരില്‍ ബൈക്ക് പൊട്ടിത്തെറിച്ചു വര്‍ക്ക് ഷോപ് ജീവനക്കാരനു പരുക്കേറ്റു

Published on 7th December 2021

Search results 1 - 15 of 38