• Search results for lockdown in kerala
Image Title
weekend_lockdown

ഇന്ന് സമ്പൂർണ ലോക്ഡൗൺ; അവശ്യ സർവീസുകൾക്ക് മാത്രം അനുമതി

ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും ഇന്നുണ്ടാകുക

Published on 5th September 2021
covid updates kerala

നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല, അയല്‍സംസ്ഥാനങ്ങള്‍ ആശങ്കയില്‍; കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രം, മെച്ചപ്പെട്ട ലോക്ക്ഡൗണ്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണം

കേരളത്തില്‍ കോവിഡ് വ്യാപനം കുറയാന്‍ കൂടുതല്‍ മെച്ചപ്പെട്ട ലോക്ക്ഡൗണ്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍

Published on 1st September 2021
lockdown Concessions in the state from today

ബീച്ചുകൾ തുറക്കും, 28 വരെ എല്ലാ ദിവസവും കടകൾ; സംസ്ഥാനത്ത് ഇളവുകൾ ഇന്നു മുതൽ

രാവിലെ 7 മുതല്‍ രാത്രി 9വരെ കടകള്‍ക്ക് പ്രവര്‍ത്തിക്കാം. കടകളില്‍ പ്രവേശിക്കാന്‍ നിബന്ധനകളുണ്ടെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടെന്ന നിര്‍ദേശമുള്ളതു വ്യാപാരമേഖലയ്ക്കു കൂടുതല്‍ ഉണര്‍വ് പകരും

Published on 9th August 2021
weekend_lockdown

ഇന്ന് സമ്പൂർണ ലോക്ഡൗൺ; പൊലീസ് പരിശോധന കർശനമാക്കും, അവശ്യ സേവനങ്ങൾക്ക് മാത്രം അനുമതി

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ തുറക്കാം

Published on 8th August 2021
kozhikode city rush

കടകളില്‍ എത്ര പേര്‍ക്കു കയറാം? എണ്ണം പുറത്തു പ്രദര്‍ശിപ്പിക്കണം; തിരക്ക് ഒഴിവാക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്തം

നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന ഉറപ്പാക്കാന്‍ അധികൃതര്‍ പരിശോധന നടത്തും

Published on 5th August 2021
lockdown

ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു, കടകള്‍ ഏഴു മുതല്‍ ഒന്‍പതു വരെ, സമ്പൂര്‍ണ അടച്ചിടല്‍ ഞായറാഴ്ച മാത്രം

സ്വാതന്ത്ര്യ ദിനത്തിലും അവിട്ടം ദിനത്തിലും ഞായറാഴ്ച ആണെങ്കിലും ലോക്ക്ഡൗണ്‍ ഉണ്ടാവില്ല

Published on 4th August 2021
lockdown police checking

ടിപിആര്‍ നോക്കി അടച്ചിടല്‍ വേണ്ട, ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഡോക്ടര്‍മാര്‍

ടിപിആര്‍ നോക്കി അടച്ചിടല്‍ വേണ്ട, ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഡോക്ടര്‍മാര്‍

Published on 3rd August 2021
LOCKDOWN CONCESSIONS

പ്രാദേശിക നിയന്ത്രണം?, ദീര്‍ഘനാള്‍ അടച്ചിടുന്നത് സാധാരണക്കാര്‍ക്ക് പ്രയാസം; ബദല്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം 

ടിപിആര്‍ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തി വരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഫലപ്രാപ്തിയില്‍ സംശയം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 30th July 2021
Vaccination  will resume from today

എത്തിയത് പത്ത് ലക്ഷത്തോളം ഡോസ്, വാക്സിനേഷൻ ഇന്നു മുതൽ പുനഃരാരംഭിക്കും

ഇന്ന് പ്രധാനകേന്ദ്രങ്ങളിലെല്ലാം കുത്തിവെപ്പുണ്ടാകും

Published on 29th July 2021
New lockdown exemptions

പുതിയ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു, ഫോട്ടോ സ്റ്റുഡിയോകൾ തുറക്കാം

നീറ്റ് അടക്കമുള്ള പരീക്ഷകള്‍ അടുത്തുവരുന്ന സാഹചര്യത്തിലാണ് ഫോട്ടോ എടുക്കാനായി സ്റ്റുഡിയോകൾ തുറന്നു നൽകിയത്

Published on 29th July 2021
Complete lockdown on the 24th and 25th

24നും 25നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; പുതിയ ഇളവുകള്‍ ഇല്ല, ഉത്തരവിറങ്ങി

ബക്രീദിന് മുന്നോടിയായി ലോക്ക്ഡൗണില്‍ ഇളവു നല്‍കിയതിന് എതിരായ കേസില്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ്

Published on 21st July 2021
vehicle tax

വാഹനനികുതി: ഓഗസ്റ്റ് 31 വരെ സമയം നീട്ടിയതായി ഗതാഗതമന്ത്രി 

കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം

Published on 20th July 2021
lockdown concession in kerala

ബക്രീദ്: ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ലോക്ക്ഡൗണില്‍ ഇളവ്; കടകള്‍ എട്ടുമണി വരെ തുറക്കാം 

ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മൂന്ന് ദിവസം ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Published on 16th July 2021
VIDHU

'സിനിമാക്കാരൊക്കെ കാശുകാരല്ലേ, ഇത്തിരി വൈകി തുറന്നാലും കുഴപ്പമില്ല', സർക്കാരിന്റേയും പൊതുജനങ്ങളുടേയും ചിന്ത ഇങ്ങനെ

'ചില സ്വകാര്യ സംഭാഷണങ്ങളിൽ രാഷ്ട്രീയ പ്രവർത്തകരായ ചിലർക്ക് പോലും ഇങ്ങനെയൊരഭിപ്രായം ഉള്ളതായി കണ്ടു'

Published on 15th July 2021
lockdown in kerala

കടകള്‍ രാത്രി 8 വരെ തുറക്കാം, ടിപിആര്‍ അടിസ്ഥാനമാക്കിയ ഇളവുകള്‍ ഇന്ന് മുതല്‍ 

എ, ബി, സി വിഭാഗങ്ങളിൽ ഇപ്പോൾ പ്രവർത്തനാനുമതിയുള്ള കടകൾ തുറക്കാവുന്ന സമയം രാത്രി എട്ടുവരെയാക്കി

Published on 15th July 2021

Search results 1 - 15 of 95