• Search results for lockdown restrictions
Image Title
night curfew new

ഇന്നുമുതൽ രാത്രി കർഫ്യൂ ഇല്ല 

തീരുമാനം ഇന്നുമുതൽ പ്രാബല്യത്തിൽവരും

Published on 8th September 2021
Kerala_Lockdown_EPS
kochi shop

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ : വ്യാപാരികളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ ; പുതിയ നിബന്ധനകളില്‍ ആശങ്ക അറിയിക്കും

നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയ കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിക്കും

Published on 6th August 2021
kozhikode city rush

കടകളില്‍ എത്ര പേര്‍ക്കു കയറാം? എണ്ണം പുറത്തു പ്രദര്‍ശിപ്പിക്കണം; തിരക്ക് ഒഴിവാക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്തം

നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന ഉറപ്പാക്കാന്‍ അധികൃതര്‍ പരിശോധന നടത്തും

Published on 5th August 2021
COVID RESTRICTIONS IN KERALA

'കെട്ടുതാലി പണയം വച്ചാണ് കച്ചവടം നടത്തുന്നത്, ആത്മഹത്യ ചെയ്യണോ?'; തൊണ്ടയിടറി വ്യാപാരി- വീഡിയോ വൈറല്‍

നെടുമങ്ങാട് നഗരസഭയില്‍ നടന്ന അവലോകനയോഗത്തില്‍ അര്‍ഷാദ് എന്ന വ്യാപാരി വ്യാപാരികളുടെ ബുദ്ധിമുട്ട് വിശദീകരിച്ച് കൊണ്ട് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്

Published on 28th July 2021
PINARAYI

മുഖ്യമന്ത്രി ഇന്ന് വ്യാപാരികളുമായി ചര്‍ച്ച നടത്തും, ഇളവുകള്‍ അനുവദിക്കാന്‍ സാധ്യത

കടകള്‍ ഇടവേളകളില്ലാതെ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തിന്മേലാണ് ചര്‍ച്ച

Published on 16th July 2021
pinarayi vijayan

കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്നറിയാം, മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം

നിലവിൽ നടപ്പിലാക്കുന്ന കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളുടെ ശാസ്ത്രീയതയെ പറ്റിയുള്ള വിമർശനങ്ങൾ ശക്തമാവുന്നതിന് ഇടയിലാണ് യോഗം

Published on 13th July 2021
lockdown police checking

അനാവശ്യമായി പുറത്തിറങ്ങരുത്, സംസ്ഥാനത്ത് ഇന്നും വാരാന്ത്യ ലോക്ഡൗണ്‍ 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള വാരാന്ത്യ നിയന്ത്രണം ഇന്നും തുടരും

Published on 11th July 2021
PRIVATE HOSPITAL VACCINE

സ്വകാര്യ ആശുപത്രികൾ അനാവശ്യമായി വാക്സിൻ വാങ്ങിവയ്ക്കരുത്, കോവിഡ് നിയന്ത്രണങ്ങള്‍ കുറയ്ക്കണമെന്ന് കേന്ദ്രം, 

ഓരോ ആഴ്ചയിലെയും ആവശ്യം കണക്കിലെടുത്ത് അതിന്റെ ഇരട്ടി വാക്സീൻ പരമാവധി വാങ്ങാം

Published on 30th June 2021
No relaxations on lockdown

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ, പരീക്ഷകൾക്ക് മാറ്റമില്ല; അവലോകന യോ​ഗം ഇന്ന്

ശനിയും ഞായറും സ്വകാര്യബസുകൾ ഉണ്ടാകില്ല. കെഎസ്ആർടിസി പരിമിത സർവീസുകൾ മാത്രമാവും നടത്തുക

Published on 26th June 2021
actor_manikandan

'ഫോൺ നമ്പർ എഴുതിയില്ലെന്നു പറഞ്ഞ് 500 വാങ്ങി, സർക്കാർ ഉദ്യോഗസ്ഥർ അഹന്തയോടെയും മനുഷ്യത്വമില്ലാതെയും പെരുമാറുന്നു'

പാവം മനുഷ്യരോട് ഇങ്ങനെ കരുണയില്ലാതെ പെരുമാറുന്നതിലൂടെ ഇവർ എന്താനന്ദമാണ് അനുഭവിക്കുന്നതെന്ന് മനസ്സിലാവുന്നില്ല

Published on 23rd June 2021
lissy_metro

കൊച്ചി മെട്രോ അടുത്ത ആഴ്ചയോടെ ഓടിത്തുടങ്ങിയേക്കും, സർക്കാരിനെ സമീപിച്ച് കെഎംആർഎൽ

കൊച്ചി മെട്രോ സർവീസ് അടുത്ത ആഴ്ച്ച മുതല്‍ പുനരാരംഭിച്ചേക്കും. സര്‍വീസ് നടത്തുന്നതിന് കെഎംആര്‍എല്‍ സര്‍ക്കാരിനോട് അനുമതി തേടി

Published on 23rd June 2021
kerala_lockdown concession

ടിപിആർ 16ൽ കുറഞ്ഞ ഇടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കും, സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നാളെ മുതൽ

ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ വ്യാഴാഴ്ച മുതൽ ആരാധനാലയങ്ങൾ തുറക്കുന്നത് ഉൾപ്പെടെയുള്ള ഇളവുകൾ നൽകും

Published on 23rd June 2021
triple lockdown MALAPPURAM

സംസ്ഥാന വ്യാപക ലോക്ക്ഡൗൺ നാളെ അവസാനിക്കും, വ്യാഴാഴ്ച മുതൽ നൽകുന്ന ഇളവുകളിൽ ഇന്ന് തീരുമാനം

17-ാം തീയതി മുതൽ മുതൽ സംസ്ഥാന വ്യാപകമായി ഒരേ രീതിയിൽ ലോക്ക് ഡൗൺ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

Published on 15th June 2021
COVID SITUATION IN DELHI

ചന്തകളും മാളുകളും തുറക്കാം, ഹോട്ടലുകളില്‍ പകുതി പേര്‍ മാത്രം; നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍ 

കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

Published on 13th June 2021

Search results 1 - 15 of 34