• Search results for lok sabha election
Image Title
chennithala_antony

പരാജയം ആന്റണിയുടെ തലയിൽ കെട്ടിവയ്ക്കാൻ അനുവദിക്കില്ല; നേതാക്കന്മാർ കൊണ്ട വെയിലാണ് ഇന്നത്തെ കോൺ​ഗ്രസ്സിന്റെ തണലെന്ന് ചെന്നിത്തല 

കോൺഗ്രസ്‌ പാർട്ടിയെ കേരളത്തിൽ ശക്തിപ്പെടുത്തിയതിൽ സുപ്രധാന പങ്ക് വഹിച്ച നേതാവാണ് എ കെ ആന്റണിയെന്ന് ചെന്നിത്തല

Published on 9th June 2019

കനത്ത മഴയിലും ആവേശമായി രാഹുല്‍; ഇളകി മറഞ്ഞ് വയനാട്; വന്‍ ജനപങ്കാളിത്തത്തില്‍ സ്വീകരണം (വീഡിയോ)

കനത്ത മഴയിലും ആവേശമായി രാഹുല്‍ - ഇളകി മറഞ്ഞ് വയനാട് -വന്‍ ജനപങ്കാളിത്തത്തില്‍ സ്വീകരണം

Published on 7th June 2019
vinayakan

ബിജെപി വിരുദ്ധ പരാമര്‍ശത്തില്‍ നടന്‍ വിനായകനെതിരെ സൈബര്‍ ആക്രമണം; ജാതി പറഞ്ഞും അധിക്ഷേപം 

വിനായകന്റെ സിനിമകള്‍ ബഹിഷ്‌കരിക്കാനടക്കം ആഹ്വാനം ചെയ്തിട്ടുണ്ട്

Published on 31st May 2019
Rajmohan-Unnithan

'തെളിവുള്ളവർ പുറത്തുവിടട്ടെ', ശരിയെങ്കിൽ എംപി സ്ഥാനം വേണ്ടെന്നു വയ്ക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ 

വാക്കുകൾ. ആരോപണം ഉന്നയിച്ചവർ അതു തെളിയിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഉണ്ണിത്താൻ 

Published on 30th May 2019
rahul-gandhi

വോട്ടർമാർക്ക് നന്ദി പറയാൻ രാഹുൽ എത്തുന്നു; ജൂൺ ആദ്യവാരം വയനാട്ടിൽ 

വോട്ടർമാർക്ക് നന്ദി പറയാൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി അടുത്ത മാസം വയനാട്ടിലെത്തും

Published on 28th May 2019
NDA

കണ്ണന്താനത്തിനും തുഷാറിനും കെട്ടിവച്ച തുക പോയി, 13 എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കു നഷ്ടം

പോൾ ചെയ്തതിൽ സാധുവായ വോട്ടിന്റെ ആറിലൊന്നു ലഭിക്കുന്ന സ്ഥാനാർഥികൾക്കാണ് കെട്ടിവെച്ച തുക തിരികെ ലഭിക്കുക

Published on 24th May 2019
MHD

ഒന്നൊന്നര പ്രവചനം; ഷാനിമോളുടെ തോല്‍വിയും യുഡിഎഫ് തരംഗവും കൃത്യമായി പ്രവചിച്ച് യുവാവ്, പോസ്റ്റ് വൈറല്‍ 

മുഹമ്മദ്ദ് അലി പി കെ എന്നയാളാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം ഒരു സീറ്റ് പോലും പിഴയ്ക്കാതെ കത്യമായി പ്രവചിച്ചത്

Published on 24th May 2019
VS

'ഫലം ഞെട്ടിക്കുന്നതാണ്'; കള്ളനെ കാവലേല്‍പ്പിച്ചെന്ന് വിഎസ് 

കേരള ജനത ബിജെപിയെ തുരത്തുന്നതില്‍ വിജയിച്ചു എന്നത് ആശ്വാസകരമാണെന്നും അദ്ദേഹം അഭിപ്രാ‌യപ്പെട്ടു

Published on 23rd May 2019
prakash-raj

'ഇത് എന്റെ കരണത്തേറ്റ അടി, മുന്നിലുള്ളത് കഠിനമായ യാത്ര': പ്രകാശ് രാജ് 

തന്റെ നേർക്ക് പരിഹാസവും ട്രോളുകളും വന്നുതുടങ്ങുമ്പോഴും സ്വന്തം നിലപാടി‌ൽ തുടരുമെന്നാണ് താരത്തിന്റെ വാക്കുകൾ

Published on 23rd May 2019
k-surendran

ജയം ഉറപ്പാണ്, എക്സിറ്റ് പോളുകൾ ചിലരുടെ സ്വപ്നം മാത്രമാണെന്ന് സുരേന്ദ്രൻ 

ഒരു എക്സിറ്റ് പോളിനും കണ്ടെത്താനാകാത്ത  അടിയൊഴുക്കുകള്‍ മണ്ഡലത്തില്‍ ഉണ്ടായിട്ടുണ്ടെന്നും സുരേന്ദ്രന്‍

Published on 21st May 2019
farhaan

ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യരുതെന്ന് ബോളിവുഡ് നടൻ; ഒരാഴ്ച വൈകി എത്തിയ ട്വീറ്റിന് ട്രോൾ പെരുമഴ, മറുപടിയുമായി താരം 

ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് ഠാക്കൂറിന് വോട്ട് ചെയ്യരുതെന്ന് ട്വീറ്റ് ചെയ്ത ബോളിവുഡ് നടൻ ഫർഹാൻ അക്തറിന് ട്രോൾ മഴ

Published on 20th May 2019
election58

പത്ത് മാര്‍ക്ക് അധികം കിട്ടും, മാതാപിതാക്കളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചാല്‍

തെരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ലഖ്‌നൗവിലെ ക്രൈസ്റ്റ് ചര്‍ച്ച് കോളെജാണ് കൗതുകകരമായ നീക്കവുമായി എത്തുന്നത്

Published on 8th April 2019
save_democracy

'ബിജെപിക്ക് വോട്ട് ചെയ്യരുത്'; സംയുക്ത പ്രസ്താവനുയുമായി സിനിമാ പ്രവർത്തകർ, ഒപ്പിട്ടവരിൽ ആഷിഖ് അബുവും വെട്രിമാരനുമടക്കം പ്രമുഖർ 

ഇന്ത്യന്‍ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന നൂറിലധികം പേരാണ് ബിജെപിക്കെതിരെ സംയുക്ത പ്രസ്താവനയുമായി രം​ഗത്തെത്തിയിരിക്കുന്നത്

Published on 30th March 2019
om-swami

സ്വയം പ്രഖ്യാപിത ആള്‍ദൈവം സ്വാമി ഓം തിരഞ്ഞെടുപ്പിൽ മത്സരിക്കും; പോരാട്ടം കേജരിവാളിനെതിരെ 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഹിന്ദുത്വ വിരുദ്ധ നിലപാടുകൾക്കെതിരെ പോരാടുമെന്ന് സ്വാമി ഓം

Published on 25th March 2019

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മായാവതി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി

Published on 20th March 2019

Search results 1 - 15 of 26