• Search results for loksabha election
Image Title
vijay_cycle

'പോളിങ് ബൂത്ത് വീടിന് തൊട്ടുപുറകിൽ, മകന്റെ സൈക്കിൾ എടുത്ത് ഇറങ്ങി'; വൈറൽ സൈക്കിൾ യാത്രയെക്കുറിച്ച് വിജയ്

'ആരാധകരുടെ മനോഭാവവും മറ്റു സാഹചര്യങ്ങളുമൊക്കെ ആശ്രയിച്ചായിരിക്കും രാഷ്ട്രീയത്തിലേക്കുള്ള വരവിനെക്കുറിച്ച് തീരുമാനിക്കുക'

Published on 12th April 2022
cpm

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചുവരും; കേന്ദ്രകമ്മറ്റിയില്‍ നിലപാട് അറിയിച്ച് കേരളഘടകം

നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ശക്തമായി തിരിച്ചു വരുമെന്ന് സിപിഎം കേരള ഘടകം. ലോക്‌സഭാ തെരഞ്ഞെടുപ്പിലേത് താല്‍ക്കാലിക തിരിച്ചടി മാത്രമാണ്

Published on 7th June 2019

വോട്ടുവര്‍ധന പോരാ, സീറ്റെവിടെ ?; കേരളത്തില്‍ നിന്നും പ്രതീക്ഷിച്ചത് മൂന്നുസീറ്റ്, സംസ്ഥാന ഘടകത്തിന്റെ വിശദീകരണങ്ങള്‍ തള്ളി  ബിജെപി കേന്ദ്രനേതൃത്വം

ശബരിമല വിഷയം വേണ്ടത്ര ഉപയോഗപ്പെടുത്താന്‍ ബിജെപിക്ക് കഴിഞ്ഞില്ല. 40 ശതമാനം വോട്ടുകളേ ബിജെപിക്ക് നേടാന്‍ കഴിഞ്ഞുള്ളൂ

Published on 28th May 2019
petrol-1514449900

തെരഞ്ഞെടുപ്പ് കഴിഞ്ഞു; ഇന്ധന വില വര്‍ധിപ്പിച്ച് എണ്ണകമ്പനികള്‍

വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന് 27 പൈസയും 13 പൈസയുമാണ് കൂട്ടിയത്

Published on 25th May 2019

'നിങ്ങള്‍ അതു നേടി.. '; മോദിക്ക് അഭിനന്ദനവുമായി രജനീകാന്ത് ; സിനിമാലോകം

താങ്കളില്‍ ഉള്ള ഇന്ത്യയിലെ ജനങ്ങളുടെ വിശ്വാസമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നതെന്ന് ശരത്കുമാര്‍

Published on 23rd May 2019

ഭൂരിപക്ഷത്തില്‍ അഡ്വാനിയെയും മറികടന്ന് അമിത് ഷായുടെ കുതിപ്പ് ; മോദിയും പിന്നില്‍

വാരാണസിയില്‍ മോദിയുടെ ഭൂരിപക്ഷം നാലു ലക്ഷമായി  ഉയര്‍ന്നിട്ടുണ്ട്

Published on 23rd May 2019

2014നെ മറികടക്കുന്ന മുന്നേറ്റം; ബിജെപി അധികാരത്തിലേക്ക്

ലോക്‌സഭ കെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇതുവരെ പുറത്തുവന്ന കണക്കനുസരിച്ച് ബിജെപിക്ക് വലിയ മുന്നേറ്റം.
 

Published on 23rd May 2019

ആറാംഘട്ട വോട്ടെടുപ്പ് നാളെ ; വിധിയെഴുതുക 59 മണ്ഡലങ്ങൾ ; പോളിങ് ബിജെപി കോട്ടകളിൽ

മോദി തരംഗം ആഞ്ഞടിച്ച 2014 ല്‍ 59 ല്‍ 44 സീറ്റുകള്‍ ബിജെപി ഒറ്റയ്ക്ക് നേടിയിരുന്നു

Published on 11th May 2019
postal

അടൂർ പ്രകാശിനായി പൊലീസുകാർ 400 പോസ്റ്റൽ വോട്ടുകൾ ശേഖരിച്ചു; പരാതിയുമായി സിപിഎം 

തെരഞ്ഞെടുപ്പ് ഓഫീസർക്കും ഡിജിപിക്കും പരാതി  നൽകി

Published on 10th May 2019

മതത്തിന്റെ പേരില്‍ വോട്ട്: വീണയോടും രാജാജിയോടും വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പത്തനംതിട്ട ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് കൂടെ കിട്ടിയ ശേഷമായിരിക്കും പരാതിയില്‍ മുഖ്യ തെരഞ്ഞടുപ്പ് ഓഫീസറുടെ അന്തിമ തീരുമാനം ഉണ്ടാകുക.

Published on 8th May 2019

വോട്ടെടുപ്പിനിടെ വ്യാപക അക്രമം ; കശ്മീരില്‍ പോളിംഗ് ബൂത്തിന് സമീപം ഗ്രനേഡ് സ്‌ഫോടനം ; ബംഗാളില്‍ ബോംബേറ് ;  ബിജെപി സ്ഥാനാര്‍ത്ഥിക്ക് പരിക്ക്

ബാരക് പൂരില്‍ പോളിഗ് ബൂത്തിന് നേര്‍ക്ക് ബോംബെറിഞ്ഞു. സംഘര്‍ഷത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി അര്‍ജുന്‍ സിംഗിന് പരിക്കേറ്റു

Published on 6th May 2019

രാഹുല്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് വിലക്കണം ; സുപ്രിംകോടതിയില്‍ ഹര്‍ജിയുമായി ഹിന്ദു മഹാസഭ

രാഹുല്‍ഗാന്ധിയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു

Published on 2nd May 2019

ഏഴിടത്ത് വിജയം ഉറപ്പ് ; നാലു മണ്ഡലങ്ങളില്‍ ജയസാധ്യത ; സിപിഎം വിലയിരുത്തല്‍

ബിജെപി വോട്ട് മറിഞ്ഞാലും ഇടതുപക്ഷത്തിന് ഭീഷണിയില്ല. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി നിരാശയിലാണ്

Published on 26th April 2019

30 അസംബ്ലി മണ്ഡലങ്ങളില്‍ ബിജെപി ഒന്നാമതെത്തും ; തിരുവനന്തപുരത്ത് കുമ്മനം തന്നെ ; ആര്‍എസ്എസ് വിലയിരുത്തല്‍

തൃശൂര്‍, പാലക്കാട്, ആറ്റിങ്ങല്‍, കാസര്‍കോട് മണ്ഡലങ്ങളിലും ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കും

Published on 26th April 2019

‘ഞാൻ വോട്ടുചെയ്യുന്നില്ല’: ബൂത്തിനുള്ളിലും വോട്ടർക്ക് തീരുമാനിക്കാം ; നടപടിക്രമം ഇങ്ങനെ

വിരലിൽ മഷിയടയാളം പുരട്ടി വോട്ടുചെയ്യുന്നതായി ഒപ്പിട്ടുനൽകിയാണ് വോട്ടിങ് മെഷീനടുത്ത് വോട്ടർ എത്തുന്നത്

Published on 21st April 2019

Search results 1 - 15 of 80