Advanced Search
Please provide search keyword(s)- Search results for lorry accident
Image | Title | |
---|---|---|
![]() | സിമന്റ് ലോറി 50 അടി താഴ്ചയിലെ ആറ്റിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചുസതീഷ് ഓടിച്ചിരുന്ന ലോറി എതിരെ വന്ന ടിപ്പറില്‍ ഇടിച്ച ശേഷമാണ് ക്രാഷ്ബാരിയറും തകര്‍ത്തുകൊണ്ട് കഴുതുരുട്ടി ആറ്റിലേക്കു മറിയുന്നത് | |
![]() | അയല്‍വീട്ടുമുറ്റത്ത് നിന്നയാള്‍ ലോറി ദേഹത്ത് വീണ് മരിച്ചു; പുറത്തെടുത്തത് 3 ജെസിബികള്‍ ഉപയോഗിച്ച് ലോറി ഉയര്ത്തിതമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് മഞ്ചേരിയിലേക്ക് തണ്ണിമത്തനുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത് | |
ഇടുങ്ങിയ റോഡില്‍ ലോറിയെ മറികടക്കാന്‍ ശ്രമിച്ചു; ബൈക്ക് ഓടിച്ച 13കാരന് ദാരുണാന്ത്യംലോറിയുടെ അടിയില്‍പ്പെട്ട് 13 വയസ്സുകാരന് ദാരുണാന്ത്യം | ||
ഓടുന്നതിനിടെ ലോറിയുടെ ചക്രങ്ങള്‍ ഊരിത്തെറിച്ചു; ഡ്രൈവറുടെ ആത്മധൈര്യം ദുരന്തം ഒഴിവാക്കിഓടുന്നതിനിടെ ലോറിയുടെ പിന്‍ചക്രങ്ങള്‍ ഊരിത്തെറിച്ചു പോയെങ്കിലും ഡ്രൈവറുടെ ആത്മധൈര്യം ദുരന്തം ഒഴിവാക്കി | ||
![]() | ബ്രേക്ക് നഷ്ടപ്പെട്ട് വാട്ടര്‍ ടാങ്കര്‍, മിക്സിങ് ലോറിയുടെ മുന്പില് ഇടിച്ചു; ഇടയില്‍ കുടുങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യംകോണ്ക്രീറ്റ് മിക്സിങ് ലോറിയുടെ മുന്‍ഭാഗത്താണ് ഷിജിത്ത് നിന്നിരുന്നത്. ലോറികള്‍ക്കിടയില്‍പ്പെട്ട് ഷിജിത് ഞെരിഞ്ഞമര്‍ന്നു | |
കാസര്‍കോട്ട് ലോറി മറിഞ്ഞ് നാല് പേര് മരിച്ചുപാണത്തൂരില് തടി ലോറി മറിഞ്ഞ് നാല് പേര് മരിച്ചു | ||
![]() | മലപ്പുറത്ത് ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു; പെട്രോള്‍ ചോരുന്നു; ആളുകളെ ഒഴിപ്പിച്ചു; വൈദ്യുതി ബന്ധം വിച്ഛേദിച്ചുടാങ്ക് പൊട്ടി പെട്രോള്‍ പുറത്തേക്ക് ഒഴുകുകയാണ്. | |
രണ്ടു വയസുകാരന് ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചുഇടുക്കി ചേറ്റുകുഴിയില്‍ രണ്ടു വയസുകാരന് ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു | ||
ചായപ്പൊടിയുമായി വന്ന ചരക്കുലോറി 40 അടി താഴ്ചയിലേക്കു മറിഞ്ഞു ; ഡ്രൈവറെ കാണാനില്ലദേവാല ചായ ഫാക്ടറിയില്‍ നിന്നുള്ള ലോഡാണ് അപകടത്തില്‍ പെട്ടത് | ||
നന്നാക്കുന്നതിന് ഇടയില്‍ ലോറി സ്റ്റാര്‍ട്ടായി നീങ്ങി, ലോറിക്കും തെങ്ങിനും ഇടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യംനന്നാക്കുന്നതിനിടയിൽ ലോറി സ്റ്റാർട്ടായി മുന്നോട്ട് നീങ്ങുകയും ജോലി ചെയ്തിരുന്ന ആകാശ് അപകടത്തിൽപ്പെടുകയുമായിരുന്നു | ||
![]() | വഴിക്കടവ് ദുരന്തം : അപകട കാരണം ഡ്രൈവര്‍ക്ക് പക്ഷാഘാതമുണ്ടായത് ? ; ഡ്രൈവര്‍ തളര്‍ന്ന നിലയില്അപകടത്തില് മരിച്ചത് മുഹമ്മദ് ഷെമില്‍, ഫിദമോള്‍ എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. |
Search results 1 - 11 of 11