Advanced Search
Please provide search keyword(s)- Search results for lottery result
Image | Title | |
---|---|---|
സമ്മർ ബംപർ: സ്മിജയ്ക്ക് 'രണ്ടാം' ഭാഗ്യം; ഇക്കുറിയും സമ്മാനം പണം നൽകി ടിക്കറ്റ് ബുക്ക് ചെയ്തയാൾക്ക്ഇക്കുറിയും സ്മിജ വിറ്റ ടിക്കറ്റിനാണ് സമ്മർ ബംപർ രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ ലഭിച്ചത് | ||
വീട് വിറ്റ് കടം വീട്ടാനൊരുങ്ങി, ടോക്കൺ വാങ്ങാൻ രണ്ട് മണിക്കൂർ ബാക്കി; ബാവയേത്തേടി ഒരു കോടിയുടെ ഭാഗ്യമെത്തിവീട് വിൽക്കാൻ ടോക്കൺ അഡ്വാൻസ് വാങ്ങാനിരിക്കെയാണ് ബാവയേത്തേടി ഭാഗ്യമെത്തിയത് | ||
വിഷു ബംബര്‍ ഒന്നാം സമ്മാനം തുക ഇരട്ടിയാക്കി; ടിക്കറ്റ് വില 250 രൂപ10 കോടി രൂപയാണ് ഇത്തവണ സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംബര്‍ നറുക്കെടുപ്പിലെ ഒന്നാം സമ്മാനം | ||
![]() | ലോട്ടറി വിൽപ്പനക്കാരനെ സഹായിക്കാൻ ടിക്കറ്റെടുത്തു; ഒരു കോടിയടക്കം മൂന്ന് പേർക്ക് സമ്മാനംലോട്ടറി വിൽപ്പനക്കാരനെ സഹായിക്കാൻ ടിക്കറ്റെടുത്ത മൂന്ന് പേർക്ക് ഒരു കോടിയടക്കം സമ്മാനം | |
![]() | ലോട്ടറി ടിക്കറ്റ് വാങ്ങി നല്‍കിയിട്ടില്ല; വാട്‌സാപ്പില്‍ അയച്ചത് തമാശയ്‌ക്കെന്ന് സുഹൃത്ത്; ഒന്നാം സമ്മാനമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചെന്ന് സെയ്തലവിഇന്നലെ ഒരാള്‍ ഫെയ്‌സ്ബുക്കില്‍ ഇട്ട ടിക്കറ്റിന്റെ പടം ഞാന്‍ സെയ്തലവിക്ക് അയച്ചു കൊടുത്തതാണ്. നുണ പറയുന്നത് സെയ്തലവിയെന്നും അഹമ്മദ് | |
മൺസൂൺ ബംപർ; 10 കോടി എറണാകുളത്ത് വിറ്റ ടിക്കറ്റിന്MA 235610 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ | ||
ഫിഫ്റ്റി ഫിഫ്റ്റിയുടെ ആദ്യകോടീശ്വരന്‍ കണ്ണൂരില്അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകളില്‍ 59,25,700 ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു. | ||
![]() | പൊറോട്ടയടിക്കാൻ എത്തിയ ഇക്രത്തിന് കേരളം ഭാഗ്യമണ്ണ്; 70 ലക്ഷത്തിന്റെ ലോട്ടറി അടിച്ചുനിർമൽ ഭാഗ്യക്കുറിയുടെ സമ്മാനമായ 70 ലക്ഷം രൂപയാണ് ഇക്രത്തെ തേടിയെത്തിയത് | |
![]() | പേരക്കുട്ടിയുടെ ചികിത്സയ്ക്ക് 20,000 രൂപ വേണം, പണമില്ലാതെ വിഷമിച്ച ഗൃഹനാഥന് ഓണം ബംപറിൽ രണ്ടാം സമ്മാനംവൃക്കസംബന്ധമായ അസുഖത്തിനു ചികിത്സയിലാണ് നവാസിന്റെ മകളുടെ മകൾ അഞ്ചാം ക്ലാസുകാരി നസ്രിയ | |
![]() | പത്തുകോടിയുടെ സമ്മര്‍ ബമ്പര്‍ അസം സ്വദേശിക്ക്; സിനിമ താരം രജനി ചാണ്ടിയുടെ സഹായികേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മര്‍ ബമ്പര്‍ അസം സ്വദേശിക്ക് | |
പത്തു കോടി കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക്: വിഷു ബംപര്‍ ഭാഗ്യശാലിയെ കണ്ടെത്തിസംസ്ഥാന സര്‍ക്കാരിന്റെ വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ പത്തു കോടി രൂപ കോഴിക്കോട് വടകര തിരുവള്ളൂര്‍ സ്വദേശിക്ക് | ||
കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഈ നമ്പറിന്80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ് | ||
കാരുണ്യ ഭാഗ്യക്കുറി: 80ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ KU 837127 എന്ന ടിക്കറ്റിനാണ് | ||
കാത്തിരിപ്പിന് വിരാമം; അഞ്ചുകോടിയുടെ ഭാഗ്യശാലിയെ കണ്ടെത്തികാത്തിരിപ്പിന് വിരാമമിട്ട് പൂജാ ബമ്പര്‍ നറുക്കെടുപ്പിലെ വിജയിയെ കണ്ടെത്തി | ||
കറന്റ് കണക്ഷൻ കിട്ടാൻ ആത്മഹത്യയ്ക്കൊരുങ്ങിയ വീട്; ആ ഒറ്റമുറിക്കുടിലിലേക്ക് ഭാഗ്യദേവത, 80 ലക്ഷംകാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം ഷണ്മുഖൻ എടുത്ത ലോട്ടറിക്കാണ് |
Search results 1 - 15 of 179