Advanced Search
Please provide search keyword(s)- Search results for lottery winner
Image | Title | |
---|---|---|
'പെങ്ങൾക്ക് എടുത്തുവച്ച ടിക്കറ്റിനാണ് 75 ലക്ഷം', സാജന്റെ ഫോണിൽ അമ്പരന്ന് സന്ധ്യാമോൾ, 'സ്ത്രീ ശക്തി'യിൽ ലക്ഷപ്രഭുചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയിലൂടെയാണ് സന്ധ്യാമോൾ ലക്ഷപ്രഭു ആയത് | ||
80 ലക്ഷം ലോട്ടറിയടിച്ചിട്ടും 15 ലക്ഷത്തിന്റെ കടം, യുവതി ജീവനൊടുക്കിസൗമ്യയുടെ ഭർത്താവ് സുമേഷിന് നേരത്തെ 80 ലക്ഷം രൂപ ലോട്ടറിയടിച്ചിരുന്നു. ഈ തുകയ്ക്ക് ഇവർ പുതിയൊരു വീട് വാങ്ങി | ||
അടുത്ത ഭാഗ്യശാലിയാവാൻ മീനാക്ഷി ലോട്ടറീസിൽ തിക്കുംതിരക്കും, ഗതാഗതം തടസപ്പെട്ടു; പൊടിപൊടിച്ച് കച്ചവടംഅടുത്ത ഭാഗ്യശാലിയാവാൻ വേണ്ടി നിരവധി പേരാണ് ലോട്ടറി എടുക്കാനാണ് കടയിലെത്തിയത് | ||
ഒന്നാം സമ്മാനമായ 80 ലക്ഷത്തിനൊപ്പം സമാശ്വാസ സമ്മാനങ്ങളും, എടുത്ത അഞ്ച് ലോട്ടറിയും അടിച്ചു; ഓട്ടോ ഡ്രൈവര്‍ക്ക് 'കാരുണ്യ' പെരുമഴ‘കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷത്തിനൊപ്പം 8,000 രൂപവീതമുള്ള നാല് സമാശ്വാസ സമ്മാനങ്ങളാണ് ഹുസൈനെ തേടിയെത്തിയത് | ||
ഒരു കോടി രൂപ ലോട്ടറി അടിച്ചു, ഭാഗ്യം കയ്യിലെത്തും മുന്‍പേ അബ്ദുല്‍ ഖാദര്‍ യാത്രയായിഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം | ||
ഓരോ ടിക്കറ്റിനും 5,000 രൂപ വീതം, അങ്ങനെ ആകെ 60,000രൂപ; മോഷ്ടിച്ച ലോട്ടറി ടിക്കറ്റുമായി എത്തിയ ‘സമ്മാനാർഹൻ’ കുടുങ്ങിഓരോ ടിക്കറ്റിനും 5,000 രൂപ വീതം സമ്മാനം, അങ്ങനെ ആകെ 60,000 രൂപ | ||
കടം കയറി ആദ്യത്തെ ഹോട്ടൽ അടച്ചുപൂട്ടി, ജപ്തി നടപടികൾക്കിടെ 80 ലക്ഷത്തിന്റെ ഭാഗ്യം തേടിയെത്തിവെങ്ങല്ലൂർ കോലാനി ബൈപാസിലുള്ള ‘എടി ഫുഡ്കോർട്ട് ആൻഡ് അച്ചായൻസ് തട്ടുകട’യുടെ ഉടമയാണ് | ||
കാരുണ്യം കനിഞ്ഞു, 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം മത്സ്യത്തൊഴിലാളിക്ക്കെ.എഫ് 221819 നമ്പറിലുള്ള ലോട്ടറിക്കാണു സമ്മാനം ലഭിച്ചത് | ||
പച്ചക്കറിക്കടക്കാരനെ തേടിയെത്തിയ ഭാഗ്യദേവത; കട ബാധ്യതകൾക്ക് നടുവിൽ എഴുപത് ലക്ഷത്തിന്റെ സൗഭാഗ്യംകാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ പി എം 822404 എന്ന ടിക്കറ്റിനാണ് എഴുപത് ലക്ഷത്തിന്റെ ഒന്നാം സമ്മാനമടിച്ചത് | ||
![]() | പത്ത് കോടി അടിച്ചു, പക്ഷെ ആകെ തിരക്കിലായിരുന്നു; ഭാഗ്യമറിഞ്ഞത് അഞ്ച് ദിവസം കഴിഞ്ഞ്മെയ് 22 ഞായറാഴ്ച ഫലം പുറത്തുവന്നെങ്കിലും ഇരുവരും ഇക്കാര്യം അറിഞ്ഞപ്പോൾ ഒരാഴ്ചയോളം പിന്നിട്ടിരുന്നു | |
മൂന്നു സ്ഥലത്തുനിന്ന് 12 ടിക്കറ്റെടുത്ത്, കയർ ഫാക്ടറി തൊഴിലാളിക്ക് 80 ലക്ഷത്തിന്റെ ഭാഗ്യംസർക്കാർ ലോട്ടറിയായ കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനമാണ് അദ്ദേഹത്തിന് ലഭിച്ചത് |
Search results 1 - 11 of 11