Advanced Search
Please provide search keyword(s)- Search results for lynching
Image | Title | |
---|---|---|
![]() | മധുവിന്റെ മരണം തന്നെ അസ്വസ്ഥമാക്കി; പ്രതികരണവുമായി രാഹുല്‍ ഗാന്ധിആള്ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം തന്നെ അസ്വസ്ഥമാക്കിയതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. | |
![]() | ആള്‍ക്കൂട്ട ആക്രമണങ്ങള്‍; വ്യാജവാര്‍ത്തകള്‍ തടയണമെന്ന് വാട്ട്സാപ്പിനോട് കേന്ദ്രസര്ക്കാര്വ്യാജ സന്ദേശങ്ങളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാട്ട്സാപ്പിനോട് ആവശ്യപ്പെട്ടു | |
![]() | അവിശ്വാസപ്രമേയവുമായി പ്രതിപക്ഷം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍രാജ്യത്ത് ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാജയമായിരുന്നു, കാര്‍ഷിക മേഖല പ്രതിസന്ധിയിലാണ്, ആഭ്യന്തര സുരക്ഷ താറുമാറായ അവസ്ഥയാണുള്ളത് | |
'എന്നെ ശിക്ഷിക്കു'; ഇരയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്ന് തെറ്റ് സമ്മതിച്ച് പൊലീസ് ഉദ്യോഗസ്ഥന്രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് യുവാവിനെ അക്രമികള്‍ തല്ലിക്കൊന്ന സംഭവത്തില്‍ വീഴ്ച സമ്മതിച്ച് പോലീസ്. | ||
ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കാനെത്തി ; മുസ്ലീം യുവാവിന് കോടതിയില്‍ ക്രൂരമര്ദനംഹിന്ദു പെണ്‍കുട്ടിയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയ മുസ്ലിം യുവാവിനെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദിച്ചു | ||
ഗുജറാത്തിലും ആള്‍ക്കൂട്ട വിചാരണ; കൊളളക്കാരെന്ന് ആരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നുഗുജറാത്തില് കൊള്ളക്കാരെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാക്കള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു | ||
![]() | 'എല്ലാമറിയാന്‍ ഞാന്‍ ദൈവമല്ല'; ആള്‍ക്കൂട്ടം രാജസ്ഥാനില്‍ മാത്രമല്ല കൊല്ലുന്നതെന്ന് വസുന്ധരാ രാജെജനസംഖ്യ കൂടിയതിന്റെ ഫലമാണിതൊക്കെ. നല്ല ജോലി കിട്ടാത്തില്‍ ആളുകള്‍ നിരാശരാണ്. ഈ നിരാശ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്കുണ്ട്. അതിന്റെ പരിണിത ഫലമാണ് ആള്‍ക്കൂട്ടം ആളുകളെ മര്‍ദ്ദിക്കുന്നത് | |
![]() | ആള്‍ക്കൂട്ട കൊലപാതകത്തിന്റെ പിതാവ് രാജീവ് ഗാന്ധിയെന്ന് ബിജെപിആള്ക്കൂട്ട കൊലപാതകത്തിന്റെ പിതാവ് രാജീവ് ഗാന്ധിയെന്ന ആരോപണവുമായി ബിജെപി | |
![]() | ഭാവി വധുവിനെ കാണാൻ പോയി: മോഷ്ടാവാണെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നുമോഷ്ടാവാണെന്ന് ആരോപിച്ച് 26 വയസ്സുള്ള യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു. | |
വേങ്ങര ആള്‍ക്കൂട്ട കൊലപാതകം : മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, ഡിവൈഎഫ്ഐ നേതാവ് അടക്കം അഞ്ചുപേര്‍ക്കെതിരെ കേസെടുത്തുസംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവടക്കം അഞ്ചു പേർക്കെതിരെ കേസെടുത്തു | ||
തമ്മനത്തെ ആള്‍ക്കൂട്ടക്കൊലപാതകം; സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്അക്രമത്തിന് ഇരയായവര്‍ പലപ്പോഴും പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരോ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരോ ആണെന്നും കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു. | ||
![]() | കന്നുകാലികളെ വീട്ടുമുറ്റത്ത് കെട്ടുന്നത് വിലക്കി ; യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നുവൈകുന്നേരത്തോടെ ഒരു കൂട്ടം ആളുകളുമായെത്തിയ ഇദ്രിസ് സ്വരൂപിനെ മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റ് അവശനായ സ്വരൂപ് പിന്നീട് മരിച്ചു | |
യോഗിയുടെ റാലി; മുദ്രാവാക്യം വിളികളുമായി മുന്‍പന്തിയില്‍ ദാദ്രി ആള്‍ക്കൂട്ടക്കൊല പ്രതിയും (വീഡിയോ)ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ ദാദ്രി ആള്‍കൂട്ടക്കൊലപാതകത്തിലെ പ്രതിയും മുദ്രാവാക്യം വിളികളുമായി മുന്‍പന്തിയില്‍ | ||
![]() | ഭാര്യയേയും പിഞ്ചുകുഞ്ഞിനേയും കൊലപ്പെടുത്തിയെന്ന് സംശയം; ഭര്‍ത്താവിനേയും അമ്മയേയും ആള്‍ക്കൂട്ടം അടിച്ചുകൊന്നുഭാര്യയേയും, കുഞ്ഞിനേയും ജൂണ്‍ അഞ്ച് മുതല്‍ കാണാനില്ലായിരുന്നു. വെള്ളിയാഴ്ച ഇവരുടെ വീട്ടിലെ സെപ്ടിക് ടാങ്കിനുള്ളില്‍ നിന്നും കുഞ്ഞിന്റേയും യുവതിയുടേയും മൃതദേഹം നാട്ടുകാര്‍ കണ്ടെടുത്തു | |
![]() | 'ഇത് മനുഷ്യത്വത്തിനേറ്റ കളങ്കം'; ജാര്‍ഖണ്ഡ് ആള്‍ക്കൂട്ട ആക്രമണത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധിപൊലീസിനെയും ജാര്‍ഖണ്ഡ് ഭരിക്കുന്ന ബിജെപി സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് |
Search results 1 - 15 of 37