• Search results for main accused
Image Title
POTHANCOD_MURDER

പോത്തന്‍കോട് കൊലപാതകം;  ഒന്നാം പ്രതിയും മൂന്നാം പ്രതിയും പിടിയില്‍; ഇനി പിടിക്കാനുള്ളത് ഒട്ടകം രാജേഷിനെ മാത്രം

ഒന്നാം പ്രതി ഉണ്ണി എന്ന് വിളിക്കുന്ന സുധീഷും മൂന്നാം പ്രതി ശ്യാമുമാണ് പിടിയിലായത്

Published on 15th December 2021
Venmani double murder case: Death sentence for main accused

വെണ്‍മണി ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതിക്ക് വധശിക്ഷ; രണ്ടാം പ്രതിക്ക് ജീവപര്യന്തം

ചെറിയാന്റെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ സ്വർണം ഉണ്ടെന്നു മനസ്സിലാക്കി കൊലപാതകം ആസൂത്രണം ചെയ്തെന്നാണു പ്രോസിക്യൂഷൻ കേസ്

Published on 8th March 2022
SREENIVASAN MURDER CASE

ശ്രീനിവാസന്‍ വധക്കേസ്; പ്രധാന പ്രതികളിലൊരാള്‍ പിടിയില്‍  

ആറം​ഗ സംഘത്തിലെ കോങ്ങാട് സ്വദേശി ബിലാലാണ് പിടിയിലായത്. കൊലപാതകശേഷം ഒളിവിൽ കഴിയുകയായിരുന്നു

Published on 24th April 2022
jishnu

ബാലുശ്ശരി ആള്‍ക്കൂട്ടാക്രമണം; പ്രധാന പ്രതി പിടിയില്‍

എസ്ഡിപിഐ പ്രവര്‍ത്തകനായ മൂടോട്ടുകണ്ടി സഫീറാണ് പൊലീസ് പിടിയിലായത്.

Published on 5th July 2022
fraud_case

കോടികള്‍ കൈക്കലാക്കി; തട്ടിപ്പിന് ഇരയായത് 200 ഓളം ഉദ്യോഗാര്‍ഥികള്‍; കാനഡ വിസ തട്ടിപ്പില്‍ മുഖ്യപ്രതി പിടിയില്‍

പെന്റ ഓവര്‍സീസ് കണ്‍സല്‍ട്ടന്റ് എന്ന സ്ഥാപനത്തിന്റെയും  ബ്രിട്ടീഷ് അക്കാദമി എന്ന സ്ഥാപനത്തിന്റെയും പേരില്‍ ഐഇഎല്‍ടിഎസ് പാസാകാതെ കാനഡയില്‍ ജോലിക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്

Published on 18th August 2022
parayi_babu

തലശേരി ഇരട്ടക്കൊലപാതകം; മുഖ്യപ്രതി പാറായി ബാബു പിടിയില്‍

തലശേരിയില്‍ ലഹരിവില്‍പ്പന ചോദ്യം ചെയ്ത സിപിഎം പ്രവര്‍ത്തകരെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍
 

Published on 24th November 2022

Search results 1 - 6 of 6