Advanced Search
Please provide search keyword(s)- Search results for malayalam bhaasha
Image | Title | |
---|---|---|
ഹിജാബ് വേണ്ടവരും വേണ്ടാത്തവരുംഅഫ്ഗാനിലെ സോവിയറ്റ് വിരുദ്ധ മുസ്ലിം പോരാളികളായ താലിബാനെ സൃഷ്ടിക്കുന്ന മദ്രസകള്‍ പലതും അന്നു പാകിസ്താനിലാണ് പ്രവര്‍ത്തിച്ചിരുന്നത് | ||
ഹിജാബ് വിവാദം കര്‍ണാടകയില്‍ നടന്നതെന്ത്?മുസ്ലിം സമുദായത്തിനകത്തെ പരിഷ്‌കരണത്തിന്റേയും ശാക്തീകരണത്തിന്റേയും കടമ ഏറ്റെടുത്താണ് തീവ്രഹിന്ദു സംഘടനകള്‍ ഹിജാബ് വിവാദവും ന്യായീകരിച്ചത് | ||
![]() | ഹാഗിയ സോഫിയ മുതല്‍ നാര്‍ക്കോട്ടിക് ജിഹാദ് വരെ; കേരളത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിനു സംഭവിക്കുന്നത്ലോകത്ത് ബാലറ്റ് പെട്ടിയിലൂടെ അധികാരത്തില്‍ വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ എന്ന വിശേഷണത്തിന് അര്‍ഹമായ ഒരു സംവിധാനം കേരളത്തിലാണ് സാധിതമാകുന്നത് | |
ഹറാം, ഹലാല്‍ കാലത്തെ ഹലാക്ക് പിടിച്ച തലച്ചോര്‍'മന്ത്രിച്ചൂതുക' എന്നു പറയുന്നത് നാട്ടുവിശ്വാസങ്ങളുടെ ഭാഗമായി തലമുറകളായി കൈമാറി വരുന്ന രീതിയാണ്. ഊതുക എന്നതിനെ 'തുപ്പ'ലാക്കി മാറ്റി എന്നതാണ് പുതിയ ഹലാല്‍ കഥയിലെ കേന്ദ്രബിന്ദു | ||
സ്വര്‍ഗത്തിലേക്കുള്ള നടപ്പാതകള്ഇന്ത്യയിലെ മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരമായിരുന്ന ആഗ്രയിലെ ചരിത്രസ്മാരകങ്ങളിലൂടെ. പ്രണയത്തിന്റെ കുടീരങ്ങളുടെ വിസ്മയകാഴ്ചകള്‍ ആ കാലത്തിലൂടെയുള്ള സഞ്ചാരം കൂടിയാണ് | ||
![]() | സ്വപ്‌നവും യാഥാര്‍ത്ഥ്യവും സമരസപ്പെടുത്തിയ നിരൂപകന്മലയാളത്തില് മറ്റൊരു നിരൂപകനും ഇല്ലാത്ത ചില സവിശേഷതകള്‍ എം.കെ. സാനു എന്ന നിരൂപകനുണ്ട്. അദ്ദേഹം സ്വപ്‌നവും യാഥാര്‍ത്ഥ്യവും സമരസപ്പെടുത്തിയ നിരൂപകനായിരുന്നു എന്നും പറയാം | |
![]() | സ്വത്വാന്വേഷണത്തിന്റെ നാള്‍വഴികള്‍ ഇന്ത്യന്‍ സിനിമയില്‍; അന്തര്‍ഭാഗത്തേക്കുള്ള യാത്ര'അപുത്രയ'ത്തിലെ പടങ്ങളെപ്പോലെ, അതല്ലെങ്കില്‍ 'ചാരുലത' പോലെ, വിപുലമായ ഒരാസ്വാദക സമൂഹത്തെ നേടിയെടുക്കാനോ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വഴിയൊരുക്കാനോ 'നായകി'നു കഴിയാതെ പോയി എന്നത് ഒരു സത്യമാണ് | |
സ്വകാര്യ സെക്യൂരിറ്റി ജീവനക്കാര്‍ പുതിയ കാലത്തെ അടിമകള്തൃശൂരിലെ ശോഭാസിറ്റിയില്‍ ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മര്‍ദ്ദിച്ചും കാറിടിപ്പിച്ചും കൊന്ന കിങ്‌സ് ബീഡി കമ്പനി ഉടമ മുഹമ്മദ് നിഷാമിനെ കേരളം മറന്നിട്ടില്ല | ||
സ്ത്രീവിരുദ്ധതയുടെ വിളവെടുപ്പ്മണ്ണും പെണ്ണും ഉപമയ്ക്കു പിന്നിലെ സത്യം പാട്രിയാര്‍ക്കിയുടെ സ്വര്‍ണ്ണപാത്രം കൊണ്ടു മൂടിവച്ചതാണ്. പുരുഷകേന്ദ്രിത അധികാരഘടനയില്‍ മണ്ണും പെണ്ണും സ്വന്തമാക്കേണ്ട സംഗതികളാണ്, സ്വത്താണ്. | ||
![]() | സ്ത്രീവിദ്യാഭ്യാസ മുന്നേറ്റത്തിന്റെ കാണാപ്പുറങ്ങള്സര്ക്കാര് കണക്കുകളില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയവരെല്ലാം അഭ്യസ്തവിദ്യരാണ്. ആ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അഭ്യസ്ത വിദ്യരിലെ തൊഴിലില്ലായ്മാ നിരക്ക് കണക്കുകൂട്ടുന്നത് | |
സ്ത്രീപക്ഷ രാഷ്ട്രീയത്തിലെ ഇടതുകരുത്ത്ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത വനിതാ ശാക്തീകരണത്തെക്കുറിച്ചും സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചും സംസാരിക്കുന്നു | ||
![]() | സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം; ഉള്‍ക്കൊള്ളാതെ പാഠങ്ങള്ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബൗദ്ധിക വൈകല്യം എന്നീ പ്രയാസങ്ങളുള്ള കുട്ടികള്‍ക്ക് 'ശ്രദ്ധയോടെ ശ്രവിക്കുക/കാണുക' എന്നത് സാധ്യമല്ല | |
സ്‌കോട്ടിഷ് ജീവിതയാത്രയുടെ രേഖകള്സി.വി. ബാലകൃഷ്ണന്റെ 'സ്‌കോട്ടിഷ് ദിനരാത്രങ്ങള്‍' ഇതുവരേയും അനാവൃതമാക്കാത്ത ഒരു സ്ഥലരാശിയിലേക്ക് ആനയിക്കുന്നു | ||
സൈരന്ധ്രി മുതല്‍ പ്രശാന്തി വരെ; കാലൊച്ചയുടെ വഴിത്താരകള്ക്ലാസ്സ്മുറിയും ടെക്സ്റ്റ് ബുക്കും മാത്രമല്ല അദ്ധ്യാപനം എന്ന് രാമകൃഷ്ണന്‍ മാഷിന്റെ ജീവിതം പറയും. ജീവികളേയും മനുഷ്യനേയും പരിസ്ഥിതിയേയും ഒരുപോലെ സ്നേഹിക്കാനും സംരക്ഷിക്കാനും പഠിപ്പിച്ച മാഷ് | ||
സുന്ദര്‍ലാല്‍ ബഹുഗുണ; പ്രകൃതിയുടെ പ്രവാചകന്സാങ്കേതിക അറിവുകളുടെ ആവര്‍ത്തനം എന്ന നിലയില്‍നിന്നു ജനങ്ങളുടെ അതിജീവനത്തിന്റെ വിശകലനമായി ഇന്ത്യന്‍ പരിസ്ഥിതി ചരിത്രം കാര്യമായി വളര്‍ന്നിട്ടില്ല |
Search results 1 - 15 of 341