• Search results for malayalam cinema
Image Title
r_rahul

സിനിമാ സഹസംവിധായകന്‍ ആര്‍ രാഹുല്‍ തൂങ്ങി മരിച്ച നിലയില്‍

ബ്രഹ്മം എന്ന സിനിമയുടെ ചിത്രീകരണത്തിന് കൊച്ചിയിലെത്തിയതായിരുന്നു രാഹുല്‍

Published on 8th February 2021
balachandra_menon

അഭിനയിക്കാൻ ആ​ഗ്രഹമില്ലാഞ്ഞിട്ടല്ല, മോഹിപ്പിക്കുന്ന കഥാപാത്രങ്ങൾ വേണം; തുറന്നു പറഞ്ഞ് ബാലചന്ദ്രമേനോൻ

'എനിക്ക് വേണ്ടി പ്രവർത്തിക്കുന്ന PRO മാരില്ല ...എനിക്ക് വേണ്ടി പാലം പണിയാനുമാരുമില്ല'

Published on 18th January 2021
abhi

സൂപ്പർതാരമുൾപ്പടെ ആരും ഒരു സിനിമ കൊടുത്തില്ല, ഉള്ളതെല്ലാം വിറ്റു ; 'നീയൊക്കെ ഇനി എങ്ങനെ കുത്തിയാലും മുറിവേൽക്കില്ല', വിമർശകരോട് സുരേഷ് ഉണ്ണിത്താന്റെ മകൻ

സിനിമാ പാരമ്പര്യത്തിന്റെ ആരും ശ്രദ്ധിക്കാത്ത വശത്തെപ്പറ്റി പറയുകയാണ് നിർമ്മാതാവും സംവിധായകനുമായ സുരേഷ് ഉണ്ണിത്താന്റെ മകൻ അഭിരാം

Published on 30th June 2020
shammy

'ഇപ്പോൾ നമ്മൾ വയസൻമാരുടെ സമയമല്ല, പുള്ളാര് പറയുന്നത് കേൾക്കാനും ആളുകളുണ്ട്'; പരിഹാസവുമായി ഷമ്മി തിലകൻ

സിനിമയിലെ ചൂഷണങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഇതുപോലെയുള്ള പ്രതികരണം ഉണ്ടാവാതിരുന്നത് എന്തുകൊണ്ടാണെന്നും ഷമ്മി ചോദിക്കുന്നു

Published on 21st June 2020
neeraj
mammootty

അദ്ദേഹത്തെ ജാഡക്കാരൻ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം "സിൽബന്ധികൾ" തന്നെ; മമ്മൂട്ടിയെക്കുറിച്ച് ഷമ്മി തിലകൻ 

സഹസംവിധായകനായിരുന്ന തന്നോട് മമ്മൂട്ടി കാണിച്ച കരുതലും നടനായ ശേഷം ആ കരുതലിൽ സംഭവിച്ച മാറ്റത്തെയും കുറിച്ചാണ് ഷമ്മിയുടെ പങ്കുവച്ചിരിക്കുന്നത്

Published on 1st June 2020
freekick

ആ ഫ്രീകിക്ക് താരങ്ങൾ സിനിമയിൽ; നാൽവർ സംഘത്തിന് ഇനി ബി​ഗ് സ്ക്രീനിൽ പന്ത് തട്ടാം

എം. അസ്‌ലഹ്, എം.വി. പ്രത്യുഷ്, ലുഖ്മാനുൽ ഹക്കീം, ആദിൽ എന്നിവരാണ് വിഡിയോയിലെ താരങ്ങൾ

Published on 22nd February 2020
theatre

ഇനി ഒന്നിച്ച് റിലീസ് ഇല്ല, മലയാള സിനിമ കാണാന്‍ കേരളത്തിന് പുറത്തുള്ളവര്‍ കാത്തിരിക്കണം; നടപടിയുമായി നിര്‍മാതാക്കള്‍

മലയാള സിനിമക്ക് പൈറസി വലിയ പ്രശ്‌നമായി മാറിയതിന് പിന്നാലെയാണ് കേരള ഫിലിം പ്രൊഡ്യൂസേഴേസ് അസോസിയേഷന്റെ നടപടി

Published on 13th February 2020
unni_mukundan

'എന്റെ വീട്ടില്‍ പൊടിയുണ്ടെങ്കില്‍ അത് പ്രോട്ടീന്‍ പൊടിയാണ്, ഞാൻ ലഹരി ഉപയോഗിക്കാറില്ല':  ഉണ്ണി മുകുന്ദൻ 

കാടടച്ച് വെടിവെക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും താരം പ്രതികരിച്ചു

Published on 9th February 2020
naren

'മലയാളത്തില്‍ കരാര്‍ ഒപ്പിട്ട ഏഴു പടത്തില്‍ നിന്നും ഒഴിവാക്കി, സിനിമ ഇങ്ങനെയാണോ എന്ന് അച്ഛന്‍ ചോദിച്ചു'; നരേന്‍

തമിഴ് സിനിമയില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ചും താരം മനസു തുറന്നു

Published on 7th January 2020
death

ലെനിന്‍ രാജേന്ദ്രന്‍ മുതല്‍ രാമചന്ദ്ര ബാബു വരെ; നഷ്ടങ്ങളുടെ വര്‍ഷം

വര്‍ഷങ്ങളായി മലയാള സിനിമയുടെ ഭാഗമായിരുന്ന നിരവധി പേരാണ് ഓര്‍മയായത്

Published on 27th December 2019
navya

 മോഡേണ്‍ ലുക്കില്‍ തിളങ്ങി നവ്യാ നായര്‍; ചിത്രങ്ങള്‍ കാണാം

നവ്യ പങ്കുവയ്ക്കുന്ന ഓരോ ചിത്രത്തിനും പതിനായിരകണക്കിന് ആരാധകരാണ് ലൈക്കടിക്കുന്നത്

Published on 26th February 2019
nayana

'സ്വപ്നങ്ങളുടെ ഒരു ഭാണ്ഡവും പേറിയാണവള്‍ നടക്കാറ്, ഈ മരണം ഒരു മുന്നറിയിപ്പ് '

ഒരു സ്ത്രീ സിനിമക്ക് ഉടലെടുക്കാനുള്ള പോരാട്ടത്തിലെ രക്തസാക്ഷിത്വങ്ങളായി മാത്രമേ ഇത്തരം കൊഴിഞ്ഞു വീഴലുകളെ കാണാനാവൂ

Published on 24th February 2019
shamna

'സ്‌റ്റേജ് ഷോ മാറ്റിവെച്ച് ഇനി സിനിമ ചെയ്യില്ല, പല സിനിമകളില്‍ നിന്നും അവസാന നിമിഷം ഒഴിവാക്കി'; തുറന്നു പറഞ്ഞ് ഷംന കാസിം

'സ്‌റ്റേജ് ഷോകള്‍ ചെയ്യുന്നതുകൊണ്ടാണ് സിനിമയില്‍ അവസരം കുറയുന്നതെന്ന് ചിലര്‍ പറഞ്ഞു'

Published on 20th January 2019
prithviraj

പൃഥ്വിരാജിനെ അറിയാന്‍ റഷ്യയിലെ കടക്കാരന്‍ മലയാളിയാണോ? സംശയക്കാര്‍ക്ക് മറുപടിയുമായി പൃഥ്വി

സംശയം പ്രകടിപ്പിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് മറുപടിയുമായി പൃഥ്വിരാജ് രംഗത്തെത്തിയത്

Published on 8th December 2018

Search results 1 - 15 of 84